Tag: honor killing

ഇതരജാതിക്കാരനെ പ്രണയിച്ചു; കുടുംബത്തിന്റെ മാനം രക്ഷിക്കാൻ 20-കാരിയെ ക്രൂരമായി കൊലപ്പെടുത്തി പിതാവ്

ഹൈദരാബാദ്: ആന്ധ്രയിലാണ് അതിക്രൂരമായ ദുരഭിമാനക്കൊല അരങ്ങേറിയത്. ഇതരജാതിയിലുള്ള യുവാവിനെ പ്രണയിച്ചെന്നാരോപിച്ചായിരുന്നു കൊല. സ്വന്തം പിതാവ് മകളെ മരത്തിൽ കെട്ടി തൂക്കി പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. ബിരുദ...

മേല്‍ജാതിക്കാരിയെ പ്രണയിച്ച് വിവാഹം ചെയ്തതിന്റെ പക, 88-ാം നാൾ ഭാര്യയുടെ അച്ഛനും അമ്മാവനും ചേർന്ന് വെട്ടിക്കൊന്നു; തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവ്

പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസിൽ രണ്ടു പ്രതികള്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. പാലക്കാട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍ വിനായക...

അനീഷിന്റെ ജീവനെടുത്തവർക്ക് ശിക്ഷ തൂക്കുകയറോ?; തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസിൽ ശിക്ഷാവിധി ഇന്ന്

പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസിൽ കോടതി ശിക്ഷ ഇന്ന് വിധിക്കും. അനീഷിന്റെ ഭാര്യാ പിതാവ് പ്രഭുകുമാർ, അമ്മാവൻ സുരേഷ് കുമാർ എന്നിവർക്കുള്ള ശിക്ഷയാണ് കോടതി ഇന്ന്...

വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷന്‍, ഒന്നും പറയാനില്ലെന്ന് പ്രതികൾ; തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ ശിക്ഷാവിധി ഒക്ടോബര്‍ 28 ന്

പാലക്കാട്: പാലക്കാട് തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ ശിക്ഷാ ഒക്ടോബർ 28 തിങ്കളാഴ്ച വിധിക്കും. പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ഒന്നും പറയാനില്ലെന്ന് പ്രതികൾ കോടതിയെ അറിയിച്ചു....

ഇതര ജാതിയിൽ നിന്ന് പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ 88-ാം നാൾ കുത്തിക്കൊന്നു; തേങ്കുറുശ്ശി ദുരഭിമാനക്കൊല കേസിൽ ശിക്ഷാ വിധി ഇന്ന്

പാലക്കാട്: തേങ്കുറുശ്ശി ദുരഭിമാനക്കൊലയിൽ ശിക്ഷാ ഇന്ന് വിധിക്കും. ലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ആർ. വിനായക റാവു ആണ് ശിക്ഷ വിധിക്കുക. കേസിൽ...

ദുരഭിമാനക്കൊല അക്രമമല്ല, മക്കളോടുള്ള കരുതല്‍ മാത്രം; വിവാദ പ്രസ്താവനയുമായി നടൻ രഞ്ജിത്ത്

ദുരഭിമാനക്കൊലയെ ന്യായീകരിച്ച് തമിഴ് നടനും സംവിധായകനുമായ രഞ്ജിത്ത്. നടന്റെ ഏറ്റവും പുതിയ ചിത്രം കവുണ്ടംപാളയത്തിന്റെ റിലീസിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു വിവാദ പ്രസ്താവന നടത്തിയത്. ദുരഭിമാനക്കൊല...

വീണ്ടും ദുരഭിമാന കൊല; പ്രണയവിവാഹത്തിന് പിന്നാലെ മകളെ കൊന്ന് കത്തിച്ച്‌ മാതാപിതാക്കള്‍

പ്രണയവിവാഹത്തിന് പിന്നാലെ മകളെ കൊന്ന് കത്തിച്ച്‌ മാതാപിതാക്കള്‍. രാജസ്ഥാനിലെ ഝാലാവാറിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ഭർത്താവിന്‍റെ മുൻപില്‍ നിന്നും മാതാപിതാക്കള്‍ യുവതിയെ നിർബന്ധപൂർവം പിടിച്ചു കൊണ്ടു...