web analytics

Tag: Hema committee report

ഹേമ കമ്മിറ്റി റിപ്പോർട്ട്; കേസുകളിലെ അന്വേഷണം അവസാനിപ്പിച്ചു

കൊച്ചി: ഏറെ വിവാദമായ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലെയും അന്വേഷണം അവസാനിപ്പിച്ചെന്ന് പ്രത്യേക അന്വേഷണ സംഘം. 34 കേസുകളിലെയും നടപടികള്‍ അവസാനിപ്പിച്ചുവെന്നാണ് സര്‍ക്കാര്‍...

ഹേമ കമ്മിറ്റി റിപ്പോർട്ട്; സർക്കാർ ഒഴിവാക്കിയ ഭാ​ഗങ്ങളഅ‍ ഇന്നും പുറത്തു വരില്ല; അവസാന നിമിഷം ട്വിസ്റ്റ്

തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഒഴിവാക്കിയ ഭാഗം പുറത്ത് വിടുന്നതുമായി ബന്ധപ്പെട്ട കേസിൽ വീണ്ടും ട്വിസ്റ്റ്. സർക്കാർ ഒഴിവാക്കിയ ഭാഗം പുറത്ത് വിടുന്നതിനെതിരെ വീണ്ടും...

ഹേമ കമ്മിറ്റി റിപ്പോർട്ട്; പരാതിക്കാർ നേരിടുന്ന ആക്ഷേപങ്ങൾ അറിയിക്കാൻനോഡൽ ഓഫീസറെ നിയമിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രത്യേക അന്വേഷണ സംഘത്തിനോട് നോഡൽ ഓഫീസറെ നിയമിക്കാൻ ഹൈക്കോടതി നിർദേശം. പരാതിക്കാർ നേരിടുന്ന ആക്ഷേപങ്ങൾ നോഡൽ ഓഫീസറെ അറിയിക്കാം. ഭീഷണി...

മൊഴി കൊടുത്തെന്നോ? ഞങ്ങളോ? മൂന്നുപേർക്ക് അങ്ങനൊരു മൊഴിയെപറ്റി ഓർമ പോലുമില്ല; ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് 26 എഫ്ഐആറുകൾ

കൊച്ചി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടത്തിയ വെളിപ്പെടുത്തലുകളിൽ പ്രത്യേക അന്വേഷണ സംഘം 26 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു. ഹൈക്കോടതിയിൽ ഇന്ന് സമർപ്പിച്ച അന്വേഷണ പുരോഗതി...

‘പ്രശസ്തി നേടാൻ വേണ്ടി സമർപ്പിച്ച ഹർജി’; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം തള്ളി

ന്യൂഡൽഹി: ഹേമ കമ്മിറ്റി റിപ്പോർട്ട് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. പ്രശസ്തിക്കു വേണ്ടിയുള്ള ഹര്‍ജിയാണെന്ന് സുപ്രീം കോടതി വിമർശിച്ചു. ഹൈക്കോടതിയെ...

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സിബിഐ അന്വേഷണം വരുമോ? ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികളില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ് വി ഭട്ടി...

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസെടുക്കാവുന്ന പരാതികളുണ്ട്, ഷൂട്ടിങ് സെറ്റുകളിലെ ലഹരി ഉപയോഗത്തെ കുറിച്ച് അന്വേഷിക്കണം; മൊഴി നൽകിയവരുടെ പേരുകൾ പുറത്തു വിടരുതെന്നും ഹൈക്കോടതി

കൊച്ചി: ഹേമ കമ്മിറ്റിക്കു മുന്നിൽ മൊഴി നൽകിയവരുടെ പേരുവിവരങ്ങൾ ഒരുവിധത്തിലും പുറത്തു പോകരുതെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതിയുടെ നിർദേശം. റിപ്പോർട്ടിൽ കേസെടുക്കാവുന്ന പരാതികളുണ്ടെന്നും ഹൈക്കോടതി...

In South Indian Cinema, a #MeToo Reckoning Comes Roaring Back; സിനിമാ മേഖലയിലെ പണക്കാരെയും ശക്തൻമാരെയും മുഖ്യമന്ത്രി പിണറായി വിജയന്‍ സംരക്ഷിച്ചുവെന്ന് ന്യൂയോർക്ക് ടൈംസ്

ഹേമ കമ്മറ്റി റിപ്പോർട്ട് അന്തർദേശിയ മാധ്യമങ്ങളിലും ചർച്ചയാവുന്നു. മലയാള സിനിമയെ പ്രതിസന്ധിയിലാക്കിയ മി ടൂ വിവാദത്തെപ്പറ്റി ലോകത്തിലെ ഏറ്റവും വലിയ മാധ്യമങ്ങളിലൊന്നായ ന്യൂയോർക്ക് ടൈംസും വാർത്ത...

പുറത്തു വരുന്ന വെളിപ്പെടുത്തലുകൾ വെറും ‘ഷോ’; സിനിമയിൽ എല്ലാക്കാലത്തും ലൈംഗികാതിക്രമം ഉണ്ടായിരുന്നു എന്ന് നടി ശാരദ

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ആദ്യമായി പ്രതികരിച്ച് കമ്മിറ്റി അംഗമായിരുന്ന നടി ശാരദ. റിപ്പോ‌ർട്ട് പുറത്തുവന്നതിന് പിന്നാലെ ഇപ്പോൾ പുറത്തുവരുന്ന വെളിപ്പെടുത്തലുകൾ വെറും ഷോ ആണെന്ന്...

ഒടുവിൽ മൗനം വെടിഞ്ഞ് മമ്മൂട്ടി; സിനിമയിൽ ശക്തികേന്ദ്രമില്ല, ശിക്ഷാവിധികൾ കോടതി തീരുമാനിക്കട്ടെ എന്നും പ്രതികരണം

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഒടുവിൽ പ്രതികരണവുമായി നടൻ മമ്മൂട്ടി. സിനിമയിൽ പവർ ​ഗ്രൂപ്പ് ഇല്ലെന്നും ശിക്ഷാവിധികൾ കോടതി തീരുമാനിക്കട്ടെ എന്നും മമ്മൂട്ടി പ്രതികരിച്ചു. ഹേമ...

കാരവനുകളിലെ ഒളിക്യാമറ വിഷയം; കേസിനില്ലെന്ന് നടി രാധിക ശരത്കുമാർ

ചെന്നൈ: മലയാള സിനിമ ചിത്രീകരണ സ്ഥലങ്ങളിലെ കാരവനുകളിൽ ഒളിക്യാമറ ഉപയോഗിച്ചു നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തുന്നതായുള്ള ആരോപണത്തിൽ കേസ് നൽകാനില്ലെന്ന് നടി രാധിക ശരത്കുമാർ. വെളിപ്പെടുത്തലിനു പിന്നാലെ...

ഹേമ കമ്മിറ്റി റിപ്പോ‌ർട്ട് സ്വാഗതം ചെയ്യുന്നു; ലൈംഗികാതിക്രമങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് പുറത്തുവിടണം; തെലങ്കാന സർക്കാരിനോട് നടി സാമന്ത

ഹൈദരാബാദ്: മലയാള സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ ഉൾക്കൊള്ളുന്ന ഹേമ കമ്മിറ്റി റിപ്പോർ‌ട്ട് പുറത്തുവന്നതിന് പിന്നാലെ തെലങ്കാന സർക്കാരിനോട് അഭ്യർത്ഥനയുമായി നടി സാമന്ത. സർക്കാരിന്...