Tag: #gold

അതീവ രഹസ്യമായി യുകെയിൽ നിന്നും തിരിച്ചെത്തിച്ചത് 100 ടൺ സ്വർണം

ന്യൂഡൽഹി:വിദേശ ലോക്കറുകളിൽ ഇന്ത്യ സൂക്ഷിച്ചിട്ടുള്ള ടൺ കണക്കിന് സ്വർണത്തിൽ നിന്ന് ഒരു ഭാഗം തിരികെ ഇന്ത്യയിലേക്കെത്തിച്ചു. ലണ്ടനിലെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിലെ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമാണ്...

കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് സ്വർണം കടത്തിയ യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; ​ഗത്യന്തരമില്ലാതെ കസ്റ്റംസ് ഉദ്യോ​ഗസ്ഥർക്ക് മുമ്പിൽ കീഴടങ്ങി യുവതി

അങ്കമാലി: കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് സ്വർണം കടത്തിയ യുവതിയെ നെടുംബാശേരി വിമാനത്താവളത്തിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം. സംഘാംഗങ്ങളിൽ നിന്ന് രക്ഷപ്പെടാനായി തിരികെ വിമാനത്താവളത്തിലെത്തി യുവതി കസ്റ്റംസ് ഉദ്യോ​ഗസ്ഥർക്ക് മുമ്പിൽ...

വില കൂടിയിട്ടും തിരക്ക് കുറഞ്ഞില്ല; അക്ഷയ തൃതീയക്ക് വിറ്റു പോയത് 1,500 കിലോ സ്വർണം, വില്പനയിൽ വൻ വർധന

കൊച്ചി: അക്ഷയ തൃതീയ ദിനമായ ഇന്നലെ സംസ്ഥാനത്ത് സ്വർണ വിലയിൽ രണ്ടു തവണയാണ് വർധനവ് രേഖപ്പെടുത്തിയത്. വില എത്ര കൂടിയാലും സ്വർണോത്സവത്തിന് ഒരു തരി പൊന്നു...

കേരളത്തിൽ നാളെ സ്വർണ വില കൂടിയാലും കുറഞ്ഞാലും ആയിരം കോടിയുടെ കച്ചവടം നടക്കും

കൊച്ചി: കേരളത്തിൽ നാളെ സ്വർണ വില കൂടിയാലും കുറഞ്ഞാലും ആയിരം കോടിയുടെ കച്ചവടം നടക്കുമെന്ന് റിപ്പോർട്ട്.കഴിഞ്ഞവര്‍ഷം ഏപ്രില്‍ 22, 23 എന്നിങ്ങനെ രണ്ടുദിവസങ്ങളിലായിട്ടായിരുന്നു അക്ഷയ തൃതീയ...

സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ സ്വര്‍ണാഭരണം മോഷ്ടിച്ചത്  മാനേജര്‍; മോഷണം പോയത് 8 ലക്ഷം രൂപ വിലയുള്ള ആഭരണങ്ങൾ; മോഷണ വിവരം അറിഞ്ഞത് പണയം വെച്ചവർ ആഭരണങ്ങള്‍ തിരിച്ചെടുക്കാന്‍ എത്തിയപ്പോൾ

തിരുവനന്തപുരം:  കഴക്കൂട്ടത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ സ്വര്‍ണാഭരണം മോഷ്ടിച്ച കേസില്‍ മാനേജര്‍ അറസ്റ്റില്‍.  കഴക്കൂട്ടം സ്വദേശി ബിബിന്‍ ബിനോയ്‌യാണ് പിടിയിലായത്. പണയം വെച്ച 121.16 ഗ്രാം സ്വര്‍ണം...

റിസർവ് ബാങ്കും കരുതി കൂട്ടി തന്നെ; വൻ തോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നു; മൂന്നു മാസത്തിനിടെ വാങ്ങിക്കൂട്ടിയത് 16 ടൺ; നടപ്പുവർഷം ഇന്ത്യയിലെ സ്വർണ ഉപഭോഗം 700 മുതൽ 800 ടൺ വരെയാകുമെന്ന് വിലയിരുത്തൽ

കൊച്ചി:  റിസർവ് ബാങ്ക് വൻ തോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നു. വിദേശ നാണയ ശേഖരം വൈവിദ്ധ്യവത്കരിക്കുന്നതിന്റെ ഭാഗമായാണ് സ്വർണം വാങ്ങിക്കൂട്ടുന്നത്. ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്ന്...

റോക്കറ്റുപോലെ കുതിച്ച സ്വർണവില സ്വിച്ച് ഇട്ടതുപോലെ നിന്നു; ഇന്ന് വില കൂടിയിട്ടുമില്ല കുറഞ്ഞിട്ടുമില്ല

കൊച്ചി: റോക്കറ്റുപോലെ കുതിച്ച സ്വർണവില സ്വിച്ച് ഇട്ടതുപോലെ നിന്നു. ഇന്ന് വില കൂടിയിട്ടുമില്ല കുറഞ്ഞിട്ടുമില്ല. 53,240 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന്...

അക്ഷയതൃതീയ മെയ് 10ന്; ഇക്കുറി സ്വർണം വാങ്ങാൻ കാണം വിൽക്കേണ്ടി വരും; സ്വർണത്തിൻ്റെ പോക്ക് അത്ര ശരിയല്ലെന്ന് വിദഗ്ദർ; സ്വർണോത്സവത്തിന് മുമ്പ് വില 60,000 കടക്കുമോ? ആശങ്കകൾക്കിടയിലും ബുക്കിംഗ് തുടങ്ങി ജ്വല്ലറികൾ

കൊച്ചി: അക്ഷയതൃതീയ മെയ് 10ന്. ഇക്കുറി സ്വർണം വാങ്ങാൻ കാണം വിൽക്കേണ്ടി വരുമെന്ന് വിദഗ്ദർ പറയുന്നു.ആഗോള വിപണിയുടെ ചുവട് പിടിച്ച് സ്വർണ വില കുതിക്കുകയാണ്. ഇന്നലെ...

ൻ്റെ പൊന്നോ, ഒരു തരി സ്വർണം മേടിക്കാൻ സമ്മതിക്കൂല്ലാലെ; ഇന്നും കൂടി, ഇന്നത്തെ വിലയറിയാൻ

ചാഞ്ചാട്ടം തുടരുന്നു. സ്വർണ വില വീണ്ടും കൂടി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവിലയില്‍ ഇന്ന് മുന്നേറ്റം. 320 രൂപ വര്‍ധിച്ച് ഒരു...

വില്ലുകുലച്ചതുപോലായി; പുറകോട്ട് ആഞ്ഞ സ്വർണവില ശരവേ​ഗത്തിൽ കുതിക്കുന്നു; ഇന്നത്തെ വിലയറിയാം

കൊച്ചി: മൂന്ന് ദിവസത്തെ ഇടിവിന് ശേഷം സ്വർണവിലയിൽ വീണ്ടും മുന്നേറ്റം. ഇന്ന് 53,000ന് മുകളിലാണ് സ്വർണവില എത്തിരിക്കുന്നത്. പവൻ 360 രൂപ വർധിച്ചതോടെ ഒരു പവൻ...

മലപോലെ വന്ന സ്വർണ വില എലിപോലെ പോവും; വില 50000 രൂപയിൽ താഴെ  വരുമെന്ന് വ്യാപാരികൾ; സിഎന്‍ബിസി റിപ്പോർട്ട് പോലെയല്ല കാര്യങ്ങൾ; സ്വർണ വില കുറയുമെന്ന് പറയാൻ തക്കതായ കാരണങ്ങൾ ഉണ്ട്

കൊച്ചി: സിഎന്‍ബിസി ആവാസിന്റെ റിപ്പോര്‍ട്ട് തള്ളി പുതിയ റിപ്പോർട്ട്. 2030 ആകുമ്പോഴേക്കും സ്വര്‍ണ വില പത്ത് ഗ്രാമിന് 1,68,000 രൂപയായി ഉയരുമെന്ന് വിഘ്‌നഹര്‍ത്ത ഗോള്‍ഡിന്റെ മഹേന്ദ്ര...

വജ്രങ്ങളില്‍ നിക്ഷേപിക്കുന്നവര്‍ സ്വര്‍ണത്തിലേക്ക് മാറുന്നു; വിരലിലെണ്ണാവുന്ന വർഷം മതി സ്വർണ വില 1,34,000 എത്താൻ; കാരണം ഇതാണ്

കൊച്ചി: സ്വർണവില ഇനിയും കൂടുമെന്ന് റിപ്പോർട്ട്. ഏപ്രില്‍ മാസത്തില്‍ മാത്രം 5600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ദ്ധിച്ചത്. ഇസ്രായേല്‍ ഇറാന്‍ സംഘര്‍ഷം കൂടി തുടരുന്ന പശ്ചാത്തലത്തില്‍...