Tag: forensic report

ഓം പ്രകാശ് പ്രതിയായ ലഹരിക്കേസ്; മുറിയിൽ കൊക്കെയ്ൻ സാന്നിധ്യം സ്ഥിരീകരിച്ച് ഫോറസിക് റിപ്പോർട്ട്

കൊച്ചി: കൊച്ചിയിൽ ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസിൽ കൊക്കെയ്ൻ സാന്നിധ്യം സ്ഥിരീകരിച്ചു. ഇത് സംബന്ധിച്ച ഫോറൻസിക് പരിശോധന റിപ്പോർട്ട് ആണ് പുറത്തു വന്നിരിക്കുന്നത്....