Tag: food poison

തൃശൂരിൽ ഷവർമ്മ കഴിച്ച ഏഴുപേർ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിൽ; ഹോട്ടൽ അടപ്പിച്ച് ഭക്ഷ്യവകുപ്പ്

തൃശൂരിൽ വീണ്ടും ഭക്ഷ്യവിഷബാധ. പാവറട്ടി എളവള്ളിയിൽ നിന്ന് ഷവർമ കഴിച്ച ഏഴുപേർ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലാണ്. കിഴക്കേത്തല വെൽക്കം ഹോട്ടലിൻ്റെ കീഴിലുള്ള ഷവർമ സെൻ്ററിൽ നിന്നുമാണ് ഇവർ...

കൊച്ചി എൻസിസി ക്യാമ്പിലെ ഭക്ഷ്യ വിഷബാധ; ക്യാമ്പ് പിരിച്ചുവിട്ടു, അന്വേഷണം ആരംഭിച്ച് പോലീസ്

കൊച്ചി: എൻസിസി ക്യാമ്പിലെ ഭക്ഷ്യ വിഷബാധയിയെ തുടർന്ന് ക്യാമ്പ് പിരിച്ചുവിട്ടു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തൃക്കാക്കര കെ എം എം കോളേജിൽ നടന്ന എൻ...

സമൂസയിൽ ചത്ത എട്ടുകാലി; അത് കൊതുകാണെന്ന വിചിത്ര വാദവുമായി കടയുടമയും ! ഒടുവിൽ സംഭവിച്ചത്… VIDEO

ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ സമൂസയില്‍ എട്ടുകാലിയെ കണ്ടെത്തി. നഗരത്തിലെ പ്രശസ്തമായ ഒരു കടയില്‍ നിന്ന് ഭക്ഷണം കഴിച്ച യഷ് അറോറ എന്നയാള്‍ക്കാണ് ദുരനുഭവമുണ്ടായത്. A dead spider...

ഹോട്ടലിൽ നിന്നും വാങ്ങിയ പൊരിച്ച ചിക്കനിൽ ചത്ത പുഴു: ഒരു കുടുംബത്തിലെ അഞ്ച് പേർ ആശുപത്രിയിൽ: ഹോട്ടലിന്റെ അവസ്ഥ കണ്ടു കണ്ണുതള്ളി അധികൃതർ !

തിരുവനന്തപുരം കാട്ടാക്കടയിൽ ഹോട്ടലിൽ നിന്നും വാങ്ങിയ പൊരിച്ച ചിക്കനിൽ ചത്ത പുഴു. ചിക്കൻ കഴിച്ച ഒരു കുടുംബത്തിലെ അഞ്ച് പേർ ആശുപത്രിയിൽ അഡ്മിറ്റായതോടെ കാട്ടാക്കട ജങ്ഷനിൽ...

എങ്ങനെ തടയാം ഭക്ഷ്യവിഷബാധ ?? പിടിപെട്ടാൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ സങ്കീർണമാകും…..

വീട്ടിലെ ഭക്ഷണം ഒഴിവാക്കി പുറത്തു നിന്നും ഭക്ഷണം കഴിക്കുന്ന ശീലം മലയാളികൾക്കിടയിൽ വർധിച്ചതോടെ ഭക്ഷ്യ വിഷബാധയുടെ വാർത്തകളും സാധാരണമായിത്തുടങ്ങി. Food poisoning can become complicated...

വിതരണം ചെയ്തത് 2018ൽ നിരോധിച്ച വെളിച്ചെണ്ണ; സര്‍ക്കാരിൻ്റെ ഭക്ഷ്യ കിറ്റ് ഉപയോഗിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു

ഇടുക്കി: ആദിവാസി വിഭാഗത്തിനു മഴക്കാല ഭക്ഷ്യസഹായ പദ്ധതി പ്രകാരം പട്ടികവർഗ വകുപ്പ് വിതരണം ചെയ്ത ഭക്ഷ്യ കിറ്റ് ഉപയോഗിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ഗുണമേന്മയില്ലാത്ത സാധനങ്ങൾ ഉൾപ്പെട്ട 13...

ഐസ് ചതിച്ചു; വിവാഹ ദിവസം തന്നെ ആശുപത്രി കയറി വധുവരന്മാർ

പാലക്കാട് ഷൊർണൂരിലെ വിവാഹ സത്കാര ചടങ്ങിനിടെയുണ്ടായ ഭക്ഷ്യ വിഷ ബാധയ്ക്ക് കാരണക്കാരൻ വെൽകം ഡ്രിങ്കിലെ ഐസാണെന്ന് നിഗമനം. സംഭവത്തിന്റെ അടിസ്ഥാനത്തിൽ കാറ്ററിംഗ് സ്ഥാപനത്തിൻ്റെ ലൈസൻസ് രണ്ട്...

വിവാഹ വിരുന്നില്‍ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധ; വരനും വധുവും അടക്കം150 പേര്‍ ചികിത്സയില്‍

ഷൊര്‍ണൂര്‍: വിവാഹച്ചടങ്ങില്‍ നിന്ന് ഭക്ഷണം കഴിച്ച 50-ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധ. ഷൊര്‍ണൂരില്‍ കഴിഞ്ഞ ഞായറാഴ്ച നടന്ന വിവാഹത്തിന്റെ റിസപ്ഷനില്‍ പങ്കെടുത്തവര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. വരനും വധുവും...

വണ്ടാനം നേഴ്സിംഗ് കോളേജിൽ ഭക്ഷ്യവിഷബാധ; വിദ്യാർത്ഥിനികൾക്ക്‌ അസ്വസ്ഥത അനുഭവപ്പെട്ടത് കാന്റിനിൽ നിന്ന് ചിക്കൻ ബിരിയാണി കഴിച്ചതിനെ തുടർന്ന്

വണ്ടാനം നേഴ്സിംഗ് കോളേജിലെ വിദ്യാർത്ഥിനികൾക്ക്‌ ഭക്ഷ്യവിഷബാധ. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആറ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകൾ വർധിച്ചതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ...

കോഴിക്കോട് ഭക്ഷ്യവിഷബാധ; ഒരു കുടുംബത്തിലെ നാലുപേർ ആശുപത്രിയിൽ: കുട്ടിയുടെ നില ഗുരുതരം

കോഴിക്കോട്: ജില്ലയിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് ഒരു കുടുംബത്തിലെ നാലുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചാത്തമംഗലം വെള്ളന്നൂർ സ്വദേശികളായ രാജേഷ് (42) ഭാര്യ ഷിംന (36) മക്കളായ ആരാധ്യ...

മിന്നൽ ​ഭക്ഷ്യ പരിശോധന; പഴകിയ ഭക്ഷണം പിടിച്ചെടുത്തു; തൃശ്ശൂരിൽ 10 ഹോട്ടലുകൾ പൂട്ടി

തൃശ്ശൂര്‍ പെരിഞ്ഞനത്ത് കുഴിമന്തി കഴിച്ച് ഒരാൾ മരിച്ചതിന് പിന്നാലെ നഗരത്തില്‍ നടത്തിയ പരിശോധനയിൽ 10 ഹോട്ടലുകൾക്ക് പൂട്ട് വീണു. ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണങ്ങൾ...

ഭക്ഷ്യവിഷബാധയേറ്റു സ്ത്രീ മരിച്ച സംഭവത്തിൽ തൃശ്ശൂർ മെഡി.കോളേജിൽ ഗുരുതര വീഴ്ച; മൃതദേഹം വിട്ടുകൊടുത്തത് പോസ്റ്റുമോർട്ടം ചെയ്യാതെ: വിവാദമായതോടെ തിരിച്ചെത്തിക്കാൻ നീക്കം

തൃശ്ശൂരിൽ ഭക്ഷ്യവിഷബാധയേറ്റു ചികിത്സയിലിരിക്കവേ മരിച്ച സ്ത്രീയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്താതെ ബന്ധുക്കൾക്ക് വിട്ടു നൽകിയതായി ആരോപണം. പൊരിഞ്ഞനത്ത് ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച കുറ്റിലക്കടവ് സ്വദേശിയായ സ്ത്രീയുടെ...