Tag: Dry day

ചേലക്കര ഉപതിരഞ്ഞെടുപ്പ്; നവംബര്‍ 11 മുതല്‍ 13 വരെ ഒരു തുള്ളി മദ്യം കിട്ടില്ല, ഡ്രൈ ഡേ പ്രഖ്യാപിച്ചു

തൃശൂര്‍: ചേലക്കര നിയോജക മണ്ഡലത്തില്‍ നവംബര്‍ 11 മുതല്‍ 13വരെ ഡ്രൈ ഡേ പ്രഖ്യാപിച്ചു. ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആണ് പ്രഖ്യാപനം. നവംബര്‍ 11ന് വൈകീട്ട് ആറ് മണി...

ആരോഗ്യമന്ത്രി വീണ ജോർജ് മാലയിട്ട് സി പി എമ്മിലേക്ക് സ്വീകരിച്ചയാൾ ഗാന്ധിജയന്തി ദിനത്തിൽ വിദേശമദ്യം വിറ്റു; കയ്യോടെ പൊക്കി എക്സൈസ്

കോന്നി: ബി.ജെ.പിയിൽനിന്ന്​ കാപ്പക്കേസ് പ്രതിക്കൊപ്പം സി.പി.എമ്മിൽ എത്തുകയും ആരോഗ്യമന്ത്രി വീണ ജോർജ് മാലയിട്ട് സ്വീകരിക്കുകയും ചെയ്തയാളെ ഗാന്ധിജയന്തി ദിനത്തിൽ വിദേശമദ്യം കച്ചവടംചെയ്ത സംഭവത്തിൽ കോന്നി എക്‌സൈസ്...

ഒന്നാം തീയതിയിലെ ഡ്രൈഡേ തുടരും; വിനോദസഞ്ചാരമേഖലയിൽ ഡ്രൈഡേയിലും മദ്യം വിളമ്പാം

തിരുവനന്തപുരം:  വിനോദസഞ്ചാരമേഖലയിൽ ഡ്രൈഡേയിലും മദ്യം വിളമ്പാൻ അനുമതി. Liquor allowed to be served on dry days in tourist areas വിനോദ സഞ്ചാരമേഖലകളിൽ യോഗങ്ങളും പ്രദർശനങ്ങളും...

കേരളത്തിൽ ഈ ആഴ്ച രണ്ടു ദിവസം ഒരു തുള്ളി മദ്യം കിട്ടില്ല ! വരുമാനം നഷ്ടമെങ്കിലും വേറെ വഴിയില്ല

ഈ ആഴ്ച 2 ദിവസം കേരളത്തിൽ സമ്പൂർണ ഡ്രൈ ഡേ ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഈ രണ്ട് ദിവസവും സംസ്ഥാനത്തെ മുഴുവൻ മദ്യ വിൽപ്പനശാലകളും അടഞ്ഞുകിടക്കും.ഒന്നാം...

മദ്യപർ ആഹ്‌ളാദിപ്പിൻ, സംസ്ഥാനത്ത് ഒന്നാം തീയതിയിലെ ‘ഡ്രൈ ഡേ ‘ പിൻവലിച്ചേക്കും

സംസ്ഥാനത്ത് ഒന്നാം തീയതിയിലെ ഡ്രൈ ഡേ പിൻവലിക്കാൻ ആലോചന. ടൂറിസം മേഖലയിൽ തിരിച്ചടി ഉണ്ടാക്കുന്നുവെന്ന് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഒന്നാം തീയതിയിലെ ഡ്രൈ ഡേ പിൻവലിക്കാൻ ആലോചിക്കുന്നത്....

ഡ്രൈഡേയിൽ മദ്യവിൽപ്പന; ഇടുക്കിയിൽ യുവാവ് അറസ്റ്റിൽ

ലോക്സഭ ഇലക്ഷൻ ഡ്രൈവിന്റെ ഭാഗമായി പൂപ്പാറയിൽ ഉടുമ്പഞ്ചോല എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 12 ലിറ്റർ വിദേശ മദ്യവുമായി പൂപ്പാറ ഗാന്ധിനഗർ കോളനിയിൽ മാരിമുത്തു അറസ്റ്റിലായി....