Tag: death

പരാതി പറഞ്ഞതിന് പിന്നാലെ ആക്രമണം; കടക്കുള്ളിലിട്ട് തീ കൊളുത്തിയ യുവതി മരിച്ചു

കാസര്‍കോട്: കടയ്ക്കുള്ളില്‍ ടിന്നര്‍ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. കാസര്‍കോട് ബേഡകത്ത് ആണ് സംഭവം. പലചരക്കുകട നടത്തുന്ന രമിത(32)യാണ് മരിച്ചത് മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം...

പെരുമ്പാവൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കൊച്ചി: പെരുമ്പാവൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കുറുപ്പംപടിയിലാണ് അപകടമുണ്ടായത്. രായമംഗലം പുത്തൻപുരയിൽ ജീവൻ മാർട്ടിൻ (26) ആണ് മരിച്ചത്. ഒപ്പം...

കള്ള് കയറ്റി വന്ന വാഹനം ഇടിച്ചു; കാൽനടയാത്രക്കാരായ രണ്ടുപേർക്ക് ദാരുണാന്ത്യം

പാലക്കാട്: പിക്കപ്പ് വാനിടിച്ച് കാൽനടയാത്രക്കാര്‍ മരിച്ചു. വടക്കഞ്ചേരി വാണിയമ്പാറയിലാണ് സംഭവം. വാണിയമ്പാറ സ്വദേശി ജോണി (59), മണിയം കിണർ സ്വദേശി രാജു (53) എന്നിവരാണ് മരിച്ചത്. കള്ള്...

വീട്ടിലെ പ്രസവത്തിനിടെ മരണം; ഭർത്താവ് കസ്റ്റഡിയിൽ

മലപ്പുറം: വീട്ടിലെ പ്രസവത്തിനിടെ പെരുമ്പാവൂർ സ്വദേശിയായ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയാണ് മലപ്പുറം പൊലീസ് സിറാജുദ്ദീനെ കസ്റ്റഡിയിലെടുത്തത്....

വീട്ടിൽ ‘മരണപ്രസവം’ ജീവൻ നഷ്ടമായത് പെരുമ്പാവൂർ സ്വദേശിനിക്ക്

മലപ്പുറം: വീട്ടിൽ വെച്ച് പ്രസവം നടത്തിയതിനെ തുടർന്ന് യുവതി മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പിലാണ് സംഭവം. പെരുമ്പാവൂർ സ്വദേശിനിയായ അസ്മയാണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. അസ്മയും...

കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചു; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കോഴിക്കോട്: കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം. വിദ്യാർത്ഥി മരിച്ചു. കോഴിക്കോട് കുന്നമംഗലത്ത് ആണ് അപകടമുണ്ടായത്. മഞ്ചേരി സ്വദേശി ജെസീലാണ് മരിച്ചത്. ബൈക്കിൽ ഒപ്പം യാത്ര ചെയ്ത...

ഗൂഡല്ലൂരില്‍ കടന്നല്‍ കുത്തേറ്റ് മലയാളി യുവാവിന് ദാരുണാന്ത്യം

ഗൂഡല്ലൂര്‍: കടന്നല്‍ കുത്തേറ്റ് മലയാളി യുവാവ് മരിച്ചു. തമിഴ്‌നാട് നീലഗിരി ഗൂഡല്ലൂരിലാണ് സംഭവം. കോഴിക്കോട് കുറ്റ്യാടി ആയഞ്ചേരി സ്വദേശി സാബിര്‍ ആണ് മരിച്ചത്. സാബിറിന്റെ കൂടെയുണ്ടായിരുന്ന രണ്ട്...

ജപ്തി ചെയ്ത വീടിനു മുന്നിൽ യുവാവ് മരിച്ച നിലയിൽ

ആലപ്പുഴ: ജപ്തി ചെയ്ത വീടിനു മുന്നിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ പുന്നപ്ര പറവൂർ വട്ടത്തറയിൽ പ്രഭു ലാൽ (38) ആണ് മരിച്ചത്. വായ്പാ...

എറണാകുളത്ത് 26കാരി തൂങ്ങിമരിച്ച നിലയിൽ; ഭർത്താവിന്റെ നിരന്തര പീഡനം മൂലമെന്ന് പരാതി

എറണാകുളം: ഭർതൃപീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തു. എറണാകുളം ഇരുമ്പനത്ത് ആണ് സംഭവം. ഇരുമ്പനം ചിത്രപ്പുഴ മൂന്നാംകുറ്റി പറമ്പിൽ സത്യന്റെ മകൾ എംഎസ് സംഗീത (26)...

കുറുക്കന്റെ കടിയേറ്റ തൊഴിലുറപ്പ് തൊഴിലാളിക്ക് ദാരുണാന്ത്യം

പെരിന്തൽമണ്ണ: കുറുക്കന്റെ കടിയേറ്റ് ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീ മരിച്ചു. മലപ്പുറം തിരൂർക്കാട് ആണ് സംഭവം. അങ്ങാടിപ്പുറം തിരൂർക്കാട് ഇല്ലത്ത്പറമ്പ് കാളിയാണ് (65) മരിച്ചത്. രണ്ടാഴ്ച...

യാത്രയയപ്പിന് എത്തിയില്ല; അന്വേഷിച്ചെത്തിയവർ കണ്ടത് മൃതദേഹം, മരിച്ചത് എംവിഡി ഉദ്യോഗസ്ഥൻ

കോട്ടയം: മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം ഏറ്റുമാനൂർ പട്ടിത്താനത്ത് താമസിക്കുന്ന എസ് ഗണേഷ് കുമാറാണ് മരിച്ചത്. വീടിന് സമീപത്ത് നിർത്തിയിട്ടിരുന്ന...

അപ്രതീക്ഷിത സംഭവം; കമുക് ഒടിഞ്ഞ് വീണ് യുവാവിന് ദാരുണാന്ത്യം

കോട്ടയം: പാലാ ഇടമറ്റത്ത് കമുക് ഒടിഞ്ഞ് തലയിൽ പതിച്ച് യുവാവിന് ദാരുണാന്ത്യം. ചക്കാമ്പുഴ വെള്ളപ്പുര താന്നിമൂട്ടിൽ അമൽ (29)ആണ് മരിച്ചത്. ഇന്ന് ഉച്ചയ്‌ക്കായിരുന്നു അപകടം നടന്നത്. മറ്റൊരു...