Tag: Bombay High Court

‘വേണ്ടവിധത്തില്‍ ചിന്തിച്ചില്ല’; ഇ.ഡിക്ക് പിഴ ചുമത്തി ബോംബെ ഹൈക്കോടതി

ജസ്റ്റിസ് ജാദവിന്റെ സിംഗിള്‍ ബെഞ്ച് ആണ് പിഴ ചുമത്തിയത് മുംബൈ: കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌റേറ്റിനെതിരേ പിഴ ചുമത്തി ബോംബെ ഹൈക്കോടതി. റിയല്‍ എസ്‌റ്റേറ്റ് വ്യവസായിക്കെതിരെ...

ഒരാളെ ഒറ്റത്തവണ പിന്തുടരുന്നത് ‘സ്റ്റോക്കിങ്’ ആയി കണക്കാക്കാനാവില്ല; ബോംബെ ഹൈക്കോടതി

മുംബൈ: ഒരാളെ ഒരൊറ്റ തവണ പിന്തുടരുന്നത് സ്റ്റോക്കിങ് പ്രകാരം കുറ്റകൃത്യമാകില്ലെന്ന് ബോംബെ ഹൈക്കോടതി. 14-കാരിക്കെതിരായ ലൈംഗികാതിക്രമക്കേസിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം. ആവര്‍ത്തിച്ച് പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയാല്‍ മാത്രമേ ഐപിസി...

ഒരു പെൺകുട്ടി പുരുഷനൊപ്പം ഹോട്ടൽ മുറി ബുക്ക് ചെയ്യുന്നതും റൂമിൽ പോകുന്നതും ലൈംഗിക ബന്ധത്തിനുള്ള സമ്മതമായി കണക്കാക്കരുതെന്ന് ബോംബെ ഹൈക്കോടതി

മുംബൈ: ഒരു പെൺകുട്ടി പുരുഷനൊപ്പം ഹോട്ടൽ മുറി ബുക്ക് ചെയ്യുന്നതും റൂമിൽ പോകുന്നതും ലൈംഗിക ബന്ധത്തിനുള്ള സമ്മതമായി കണക്കാക്കരുതെന്ന് ബോംബെ ഹൈക്കോടതി. ജസ്റ്റിസ് ഭരത് ദേശ്പാണ്ഡെയുടെ...

വളർത്തു നായയെ ജോലിക്കാരൻ ശ്വാസം മുട്ടിച്ചു കൊന്നു; നീതി തേടി നടി ഹൈക്കോടതിയിൽ

മുംബൈ: ഓമനിച്ചു വളർത്തിയ നായയെ ജോലിക്കാരൻ ശ്വാസം മുട്ടിച്ചു കൊന്ന സംഭവത്തില്‍ ഹൈക്കോടതിയെ സമീപിച്ച് നടി. ബോളിവുഡ് നടി അയേഷ ജുല്‍ക്കയാണ് ബോംബെ ഹൈക്കോടതിയെ സമീപിച്ചത്....

മാവോയിസ്റ്റ് ബന്ധം; പ്രഫ. സായ്ബാബയെ കുറ്റവിമുക്തനാക്കി ബോംബെ ഹൈക്കോടതി, ആറു പേരെ വിട്ടയച്ചു

മുംബൈ∙ മാവോയിസ്റ്റ് ബന്ധം ആരോപിച്ചുള്ള കേസില്‍ ഡല്‍ഹി സര്‍വകലാശാല മുന്‍ അധ്യാപകന്‍ പ്രഫ. ജി.എന്‍.സായ്ബാബയെ കുറ്റവിമുക്തനാക്കി ബോംബെ ഹൈക്കോടതി. സായ്ബാബയെ ഉള്‍പ്പെടെ ആറു പേരെ ബോംബെ...