Tag: accused arrested

രാജാക്കാട് ഏലം സ്റ്റോറിൽ നിന്നും എലക്കായ മോഷ്ടിച്ചു കടത്തിയ സംഭവം; ഒളിവിൽ പോയ പ്രതി അറസ്റ്റിൽ; പിടിയിലായത് കോയമ്പത്തൂരിൽ നിന്നും

രാജാക്കാട് മുന്നുറേക്കറിൽ ഏലം സ്റ്റോറിൽ നിന്നും എലക്കായ മോഷ്ടിച്ചു കടത്തിയ സംഭവത്തിൽ ഒളിവിൽ പോയ രണ്ടാം പ്രതിയെ കോയമ്പത്തൂരിൽ നിന്നും രാജാക്കട് പോലീസ് അറസ്റ്റ് ചെയ്തു....

തി​രി​ച്ച​ട​വ്​ മു​ട​ങ്ങി​യ ഇ​ട​പാ​ടു​കാ​രെ സ​മീ​പി​ച്ച് അ​വ​രി​ൽ നി​ന്ന്​ വാ​ഹ​നം വാ​ങ്ങും; വ്യാ​ജ എ​ൻ.​ഒ.​സി നി​ർ​മി​ച്ച്​ വാ​ഹ​നം മ​റി​ച്ചു​വി​ൽക്കും; 1.78 കോ​ടി​യു​ടെ ത​ട്ടി​പ്പ്​ കേ​സി​ൽ പ്ര​തി പി​ടി​യി​ൽ

കൊ​ച്ചി: ക​മ്പ​നി ഉ​ദ്യോ​ഗ​സ്ഥ​ൻ ച​മ​ഞ്ഞ്​ 1.78 കോ​ടി​യു​ടെ ത​ട്ടി​പ്പ്​ ന​ട​ത്തി​യ കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞു​വ​ന്ന പ്ര​തി പി​ടി​യി​ൽ. ഇ​ടു​ക്കി ഉ​ടു​മ്പ​ഞ്ചോ​ല മു​ണ്ട​ക്ക​ൽ വീ​ട്ടി​ൽ എം.​എ. മാ​ത്യൂ...

ഇടുക്കിയിൽ വയോധികയുടെ മുഖത്ത് മുളകുവെള്ളം ഒഴിച്ച് മാലപൊട്ടിച്ചു കടന്നു; പ്രതി അറസ്റ്റിൽ

ഇടുക്കി കഞ്ഞിക്കുഴിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ മുഖത്ത് മുളകുവെള്ളം ഒഴിച്ച ശേഷം മാലപൊട്ടിച്ചു കടന്ന പ്രതി അറസ്റ്റിൽ. വെൺമണി വരിക്കമുട്ടം താഴത്ത് തൈക്കുടത്തിൽ അജേഷ് നെയാണ്...

തൃശൂരിലെ എടിഎം കവർച്ച; പ്രതികൾ പിടിയിൽ, ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു

തൃശൂർ: തൃശൂരിൽ എടിഎം കവർച്ച നടത്തിയ സംഘം അറസ്റ്റിൽ. മോഷണത്തിന് ശേഷം കണ്ടെയ്നറിനുള്ളിൽ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് പ്രതികളെ തമിഴ്നാട് പോലീസ് പിടികൂടുന്നത്. ഹരിയാനക്കാരായ സംഘം തമിഴ്‌നാട്ടിലെ...

ഒറീസയിൽ നിന്നും ഇടുക്കിയിലേക്ക് ട്രെയിനിൽ കഞ്ചാവ് കടത്തി; പ്രതിയെ കട്ടപ്പനയിലെത്തി തൂക്കി കോട്ടയം റെയിൽവേ പോലീസ്

കോട്ടയം റെയിൽവേ പോലീസ് സ്റ്റേഷൻ കഞ്ചാവ് കേസിലെ പ്രതി, കാഞ്ചിയാർ കോഴിമല കൊച്ചുതറയിൽ നാരങ്ങാവിളയിൽ അഭിലാഷിനെ (കണ്ണൻ) ഒളിവിൽ കഴിഞ്ഞിരുന്ന മുളകരമേടുള്ള വീട്ടിൽ നിന്നും കോട്ടയം...

ഹാഥ്റസ് ദുരന്തം: മുഖ്യപ്രതി ഡൽഹിയിൽ അറസ്റ്റിൽ

യുപിയിലെ ഹാഥ്റസ് ജില്ലയിലെ ഫുൽറയി ഗ്രാമത്തിൽ പ്രാർഥനാ യോഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 121 പേർ മരിച്ച കേസിൽ, മുഖ്യപ്രതി ദേബ് പ്രകാശ് മധുകർ...

വിറ്റിരുന്നത് അഞ്ചു രൂപയ്ക്ക് ചെറിയ പ്ലാസ്റ്റിക് പാക്കറ്റുകളിൽ; വ്യാജ മദ്യദുരന്തത്തിൽ പിടിയിലായത് കൊടും ക്രിമിനൽ

തമിഴ്‌നാട് കള്ളക്കുറിശ്ശി വ്യാജമദ്യ ദുരന്തത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. മുഖ്യപ്രതിയായ ചിന്നദുരൈയെയാണ് കടലൂരില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. വ്യാജമദ്യം നിര്‍മ്മിച്ചത് ചിന്നദുരൈ ആണെന്നാണ് സിബിസിഐഡിയുടെ...

കേരളത്തിലെ ആദ്യ എഐ തട്ടിപ്പ് കേസ്; പ്രധാന പ്രതി പിടിയിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ എഐ തട്ടിപ്പ് കേസിലെ പ്രധാന പ്രതി അറസ്റ്റിൽ. ഒന്നാം പ്രതി മുഹമ്മദലിയെ തെലങ്കാനയിൽ നിന്നാണ് പിടികൂടിയത്. തട്ടിപ്പിനായി ഉപയോഗിച്ച ഫോണും കോഴിക്കോട്...

ഇടുക്കിയിൽ യുവാവിനെ കാറിടിച്ച് വീഴ്ത്തി ശരീരത്തിലൂടെ കയറ്റിയിറക്കിയ സംഭവം ; പ്രതി അറസ്റ്റിൽ

കട്ടപ്പന നഗരത്തിൽ തർക്കത്തെ തുടർന്ന് യുവാവിനെ കാർ കയറ്റി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതി അറസ്റ്റിലായതായി സൂചന. കാഞ്ചിയാർ സ്വദേശി ജസ്റ്റിനാണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രിയാണ് കട്ടപ്പന...