Tag: 50 Wounds

കണ്ടെത്തുമ്പോൾ കാക്കകൊത്തിയതും മൃ​ഗങ്ങൾ കടിച്ചതുമടക്കം അമ്പതോളം പാടുകൾ; ഏഴു ദിവസം പ്രായമുള്ളപ്പോൾ മാതാപിതാക്കൾ പാലത്തിൽനിന്നു വലിച്ചെറിഞ്ഞ കുഞ്ഞ് തിരികെ ജീവിതത്തിലേക്ക്

കാൺപുർ: ഏഴു ദിവസം പ്രായമുള്ളപ്പോൾ മാതാപിതാക്കൾ പാലത്തിൽനിന്നു വലിച്ചെറിഞ്ഞ കുഞ്ഞ് ജീവിതത്തിലേക്കു തിരിച്ചുവരുന്നു. അവനെ രക്ഷിച്ചത് ഒരു മരക്കൊമ്പായിരുന്നു. മരത്തിൽ കുടുങ്ങിയ നിലയിൽ കുട്ടിയെ കണ്ടെത്തുമ്പോൾ...