വൻ ഭൂകബവും സുനാമിയും. ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി.

ജപ്പാൻ : പുതുവർഷ ആഘോഷങ്ങളിൽ മുഴുകിയ ജപ്പാനെ പിടിച്ച് കുലുക്കി ഭൂകബവും സുനാമി ഭീഷണിയും. വടക്കൻ – മധ്യ ജപ്പാനെ പ്രകമ്പനം കൊളിച്ച് കൊണ്ട് റെക്ടർ സ്കെയിലിൽ 7.6 രേഖപ്പെടുത്തിയ വൻ ഭൂകബം ഉണ്ടായി. ജപ്പാന്റെ തീരമേഖലയിൽ വൻ നാശനഷ്ട്ടമുണ്ടായി. ഭൂകംബത്തിന് പിന്നാലെ 80 മീറ്റർ വരെ ഉയരത്തിൽ‌ തിരമാലകൾ ആഞ്ഞടിച്ചു. സുനാമിയുണ്ടാകുമെന്ന് ജപ്പാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതേ തുടർന്ന് പരിഭ്രാന്തരായ പൗരൻമാരെ ടെലിവിഷനിലൂടെ ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിൻദേ അഭിസംബോധന ചെയ്തു. സർക്കാർ അധികൃതരുടെ ഒഴിപ്പിക്കൽ നിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്ന് പ്രധാനമന്ത്രി ആവിശ്യപ്പെട്ടു. തിരമേഖലയിലൂടെ ഉള്ള ​ഗതാ​ഗതം സർക്കാർ നിറുത്തി വച്ചു. ബുള്ളറ്റ് ട്രെയിനുകളും റദാക്കി. തകർന്ന റോഡുകൾക്ക് സമീപം ആളുകൾ ഇരിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഇത് വരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. 2011ൽ ഉണ്ടായ ഭൂകംബത്തിൽ ഫുകുഷിമ ആണവ നിലയം പൊട്ടിത്തെറിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ തീരമേഖലയിലെ ആണവനിലയങ്ങളുടെ തൽസ്ഥിതി സർക്കാർ പരിശോധിച്ചു. ജപ്പാന് സമീപം റഷ്യയുടെ നിയന്ത്രണത്തിലുള്ള സാഖലിൻ ദ്വീപിനും സുനാമി ഭീഷണിയുണ്ട്. ഈ ദ്വീപിലെ താമസക്കാരെ റഷ്യ ഒഴിപ്പിക്കുന്നതായി റഷ്യൻ വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്യുന്നു.

വർഷത്തിൽ നിരവധി തവണ ഭൂകബം ഉണ്ടാകുന്ന രാജ്യമാണ് റഷ്യ. പക്ഷെ സുനാമി ഭീഷണി അപൂർവ്വമാണ്. ഓരോ പ്രാവശ്യവും ഭൂകബം തകർക്കുന്ന മേഖലകൾ അതിവേ​ഗത്തിൽ പുനർനിർമിക്കുന്ന ജപ്പാന്റെ കഠിനാധ്വാനവും ലോക പ്രസിദ്ധമാണ്. ഭൂകംബം പ്രതിരോധിക്കാൻ കഴിയുന്ന വീടുകൾ ഉള്ളതും, ജനങ്ങൾക്ക് രക്ഷാപ്രവർത്തനത്തിലുള്ള പരിചയവും ആളയപായം കുറയ്ക്കുന്നു.

 

Read More : 50 ഓളം റെയ്ഡ്,80 പേരെ ചോദ്യം ചെയ്തു. വിദേശത്തെ ഇന്ത്യൻ എംബസികൾക്ക് ആക്രമണം നടത്തിയ 43 ഖാലിസ്ഥാൻ തീവ്രവാദികളെ തിരിച്ചറിഞ്ഞുവെന്ന് എൻ.ഐ.എ.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

ട്രംപ് മരിച്ചോ?

ട്രംപ് മരിച്ചോ? വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരണം സംബന്ധിച്ച അഭ്യൂഹങ്ങൾ...

ഇത് ആർക്കും മാതൃകയാക്കാവുന്ന മലർവിഴിയുടെ ജീവിതം

ഇത് ആർക്കും മാതൃകയാക്കാവുന്ന മലർവിഴിയുടെ ജീവിതം സമ്പന്നതയിൽ ജനിച്ചുവളർന്ന്, ഒടുവിൽ സമ്പത്തെല്ലാം നഷ്ടപ്പെട്ടിട്ടും...

കോതമംഗലത്ത് കാട്ടാന കിണറ്റിൽ വീണു

കോതമംഗലത്ത് കാട്ടാന കിണറ്റിൽ വീണു എറണാകുളം: കോതമംഗലത്ത് ജനവാസ മേഖലയിലെ കിണറ്റിൽ കാട്ടാന...

കോഴി ഫാമിനും ആഡംബര നികുതി!

കോഴി ഫാമിനും ആഡംബര നികുതി! കൊച്ചി: കോഴി വളർത്തൽ മേഖലയിൽ പ്രവർത്തിക്കുന്ന കർഷകർ...

16കാരൻ വെള്ളമൊഴിക്കാതെ അടിച്ചത് 1/2 കുപ്പി മദ്യം

16കാരൻ വെള്ളമൊഴിക്കാതെ അടിച്ചത് 1/2 കുപ്പി മദ്യം തിരുവനന്തപുരം: തിരുവനന്തപുരം ന​ഗരത്തിൽ പ്ലസ്ടു...

Related Articles

Popular Categories

spot_imgspot_img