web analytics

പയ്യന്നൂർ കോളേജിൽ വിദ്യാർത്ഥിയെ സംഘം ചേർന്ന് മർദിച്ചു;10 സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസ്

കണ്ണൂർ: പയ്യന്നൂർ കോളേജിൽ രണ്ടാ വർഷ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ റാ​ഗ് ചെയ്തതായി പരാതി. കോളേജിനുള്ളിലെ സ്റ്റോറിൽ വച്ച് സീനിയർ വിദ്യാർത്ഥികൾ സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു എന്നാണ് പരാതി. അവസാന വർഷ വിദ്യാർത്ഥികളായ 10 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.(Student was beaten up by a gang in Payyannur College; a case against 10 senior students)

നിലവിൽ മർദ്ദനത്തിന് ആണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. ഇവർക്കെതിരെ റാഗിംഗ് വകുപ്പുകൾ ചുമത്തിയിട്ടില്ല. റാഗിങ്ങിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മാടായി സ്വദേശിയായ വിദ്യാർത്ഥി പ്രിൻസിപ്പലിന് പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് കോളേജ് അധികൃതർ അറിയിച്ചു.

Read Also: മിന്നിത്തിളങ്ങും ഉൽക്കകൾ തലങ്ങും വിലങ്ങും; പ്രപഞ്ച സൗന്ദര്യത്തിന് അപൂർവതകൾക്ക് സാക്ഷ്യംവഹിക്കാൻ ഒരുങ്ങിക്കോ; ഡെല്‍റ്റ അക്വാറിഡ്സ്, ആല്‍ഫ കാപ്രിക്കോര്‍ണിഡ്സ് ഉല്‍ക്കാവര്‍ഷങ്ങൾ ഒരേ സമയം കാണാം

Read Also: വരുന്നു ട്രെയിൻ ആംബുലൻസുകൾ; ഐ.സി.യു., മിനി ഐ.സി.യു., രോഗിയോടൊപ്പം ഒരു മെഡിക്കൽ അറ്റൻഡർ, രണ്ടുബന്ധുക്കൾ, ഒപ്പം ഡോക്ടറും; ചെലവും കുറവ്

Read Also: ഇന്ത്യയിലെ ശ്വാസകോശ അർബുദ രോഗികളിലധികവും പുകവലിക്കാത്തവർ; എന്നാൽ അർബുദരോഗികളുടെ എണ്ണത്തിൽ വൻ വർധനയും; കാരണം മറ്റൊന്നാണ് !

spot_imgspot_img
spot_imgspot_img

Latest news

പശ്ചിമേഷ്യയിൽ നിന്ന് ശുഭവാർത്ത! ശത്രുത അവസാനിപ്പിച്ച് ഇറാൻ; അയൽരാജ്യങ്ങളോട് ക്ഷമാപണം

പശ്ചിമേഷ്യയിൽ നിന്ന് ശുഭവാർത്ത! ശത്രുത അവസാനിപ്പിച്ച് ഇറാൻ; അയൽരാജ്യങ്ങളോട് ക്ഷമാപണം പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയ്ക്ക്...

പാചക വാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് 60 രൂപ വർധന

പാചക വാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് 60 രൂപ...

അമേരിക്കയെ നേരിട്ട് വെല്ലുവിളിച്ച് ഇറാൻ!

ടെഹ്റാൻ: ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാന്റെ യുദ്ധക്കപ്പൽ അമേരിക്ക തകർത്ത സംഭവത്തിന് പിന്നാലെ,...

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ ലോകകപ്പ് ഫൈനലില്‍

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ...

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ!

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ! കൊൽക്കത്ത:ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഒരു അവസരവും...

Other news

ആഡംബര കാർ കടത്ത്: മുഖ്യ ആസൂത്രകൻ ഭൂട്ടാൻ അതിർത്തിയിൽ പിടിയിൽ; വലവിരിച്ച് കസ്റ്റംസ്

ആഡംബര കാർ കടത്ത്: മുഖ്യ ആസൂത്രകൻ ഭൂട്ടാൻ അതിർത്തിയിൽ പിടിയിൽ; വലവിരിച്ച്...

ശ്വേത മേനോൻ, ജയസൂര്യ, മധു ബാലകൃഷ്ണൻ…താരനിരയുമായി ബിജെപി

ശ്വേത മേനോൻ, ജയസൂര്യ, മധു ബാലകൃഷ്ണൻ…താരനിരയുമായി ബിജെപി സംസ്ഥാന തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടു...

എംഎൽഎയെ ലക്ഷ്യമിട്ട് ‘ഡിജിറ്റൽ അറസ്റ്റ്’ തട്ടിപ്പ് ശ്രമം; സൈബർ പൊലീസിന്റെ അന്വേഷണം

എംഎൽഎയെ ലക്ഷ്യമിട്ട് ‘ഡിജിറ്റൽ അറസ്റ്റ്’ തട്ടിപ്പ് ശ്രമം; സൈബർ പൊലീസിന്റെ അന്വേഷണം പാലക്കാട്:...

നാമക്കൽ മുട്ട കയറ്റുമതി നിലച്ചു; ദിവസവും 5 കോടി രൂപ നഷ്ടം

നാമക്കൽ മുട്ട കയറ്റുമതി നിലച്ചു; ദിവസവും 5 കോടി രൂപ നഷ്ടം ഇസ്രയേൽ–ഇറാൻ...

ദുബായ് വിമാനത്താവളം വീണ്ടും തുറന്നു; സർവീസുകൾ പുനരാരംഭിച്ച് എമിറേറ്റ്സ്, ഗൾഫിൽ നിന്ന് ഇന്ത്യയിലേക്ക് പ്രത്യേക വിമാനങ്ങൾ

ദുബായ് വിമാനത്താവളം വീണ്ടും തുറന്നു; സർവീസുകൾ പുനരാരംഭിച്ച് എമിറേറ്റ്സ്, ഗൾഫിൽ നിന്ന്...

പുതു യുഗയാത്ര വേദിയിൽ രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം; കേരളത്തിന് 5 വാഗ്ദാനങ്ങൾ

പുതു യുഗയാത്ര വേദിയിൽ രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം; കേരളത്തിന് 5 വാഗ്ദാനങ്ങൾ തിരുവനന്തപുരം:...

Related Articles

Popular Categories

spot_imgspot_img