കോവിഡിന് ശേഷം മനുഷ്യരിൽ ഉണ്ടാകുന്ന സ്‌ട്രോക്കിനെ കുറിച്ച് മനുഷ്യരിൽ ഗവേഷണം നടത്താൻ മലയാളിയായ യുവ ഡോാക്ടർക്ക് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ 231,000 ഡോളർ (2.35 കോടി) അനുവദിച്ചു. എരുമേലി കിഴക്കേപ്പറമ്പിൽ ഡോ. സൈഫുദ്ദീൻ ഇസ്മയിലിനാണ് തുക അനുവദിച്ചത്. യു.എസ്.ലെ ടു ലേൻ യൂണിവേഴ്‌സിറ്റിയിൽ ക്ലിനിക്കൽ ന്യൂറോ സയൻസ് അസിസ്റ്റന്റ് പ്രൊഫസറാണ് ഡോ. സൈഫുദ്ദീൻ ഇസ്മയിൽ.
Read Also; ഷേഖ് സായ്ദ് മാനുഷിക ദിനാചരണം; 630 നോൽ കാർഡുകൾ വിതരണം ചെയ്ത് ദുബൈ ആർ.ടി.എ