കോഴിക്കോട് തെരുവുനായയുടെ ആക്രമണം; കുട്ടികൾ ഉൾപ്പെടെ പത്തിലേറെ പേർക്ക് കടിയേറ്റു

കോഴിക്കോട്: തെരുവുനായയുടെ ആക്രമണത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. കോഴിക്കോട് വെള്ളിപറമ്പിലാണ് സംഭവം. പത്തിലധികം പേർക്കാണ് നായയുടെ കടിയേറ്റത്.(stray dog attack in kozhikode; many people injured)

കുട്ടികൾ മുതൽ പ്രായമായവരെ വരെ നായ ആക്രമിക്കുകയായിരുന്നു. രാവിലെ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ കടിച്ച നായ പിന്നീട് വഴിയിൽ പോകുന്നവരെ അക്രമിക്കികയായിരുന്നു. പരിക്കേറ്റവർ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

ഗുരുതരമായി പരിക്കേറ്റവർ മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിൽ തുടരുകയാണ്. മറ്റുള്ളവര്‍ പ്രാഥമിക ചികിത്സ തേടിയ ശേഷം കുത്തിവെപ്പെടുത്ത് വീടുകളിലേക്ക് മടങ്ങി. നായക്ക് പേവിഷബാധയുണ്ടോയെന്ന സംശയത്തിലാണ് നാട്ടുകാര്‍.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

Related Articles

Popular Categories

spot_imgspot_img