web analytics

ആകാശത്തെ അജ്ഞാത പേടകങ്ങൾ; വിശദമായി പഠിക്കാൻ സംഘത്തെ നിയോഗിച്ച് ജപ്പാൻ

ആകാശത്തെ പേടകങ്ങളെ കുറിച്ചുള്ള പഠനത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘത്തെ നിയോഗിച്ച് ജപ്പാൻ. ഇതിനായി ഈ വിഷയത്തിൽ താല്പര്യമുള്ള വിവിധ രാഷ്ട്രീയ പാർട്ടിയിലെ പ്രതിനിധികളെ ഉൾപ്പെടുത്തി കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. ചൊവ്വാഴ്ച്ച പാർലമെൻ്റിൽ നടന്ന തയ്യാറെടുപ്പ് യോഗത്തിന് ശേഷം ജൂൺ 6ന് ഗ്രൂപ്പ് സ്ഥാപക പൊതുയോഗം നടത്തുമെന്ന് പാർലമെന്ററി കമ്മറ്റി അറിയിച്ചു. ജപ്പാനിലുടനീളം ആകാശത്ത് ദൃശ്യമാകുന്ന ഇത്തരം അജ്ഞാത കാഴ്ച്ചകളെ നിരീക്ഷിക്കുകയും പഠനം നടത്തുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ ശാസ്ത്രീയ അടിത്തറയിലായിരിക്കുമെന്നും വിവിധ പ്രതിഭാസങ്ങളുടെ പഠനത്തിന് ഊന്നൽ നൽകുമെന്നും പാർലമെന്ററി ഗ്രൂപ്പ് ലീഡർ കൂടിയായ ടാരോ യമാഡ പറഞ്ഞു. അപൂർവമായി ആകാശത്ത് പ്രത്യക്ഷപ്പെടുന്ന ചില വസ്തുക്കളും സംഭവങ്ങളും പൊതുജനങ്ങളിൽ ജിജ്ഞാസയും സുരക്ഷാ ആശങ്കകളും ഉണ്ടാക്കുന്നുവെന്നും ഇതിൽ പരിഹാരം കാണേണ്ടത് ഭരണ സംവിധാനങ്ങളുടെ ചുമതലയാണെന്നും യമാഡ പറഞ്ഞു.

Read also: അത്താഴം സമയത്ത് വിളമ്പി നൽകിയില്ല: ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം തൊലിയുരിച്ച് ഭർത്താവ്: അറസ്റ്റിൽ

spot_imgspot_img
spot_imgspot_img

Latest news

കൊച്ചിയിൽ  ഇന്ത്യ – ഹോങ്കോങ് പോരാട്ടം; നീലക്കടുവകൾക്ക് ഇന്ന്  അഗ്നിപരീക്ഷ; മീഡിയ ബോക്സിൽ നിന്നും തത്സമയ വിവരങ്ങൾ പങ്കുവെക്കാൻ ന്യൂസ് 4 മീഡിയയും

കൊച്ചിയിൽ  ഇന്ത്യ - ഹോങ്കോങ് പോരാട്ടം; നീലക്കടുവകൾക്ക് ഇന്ന്  അഗ്നിപരീക്ഷ പ്രത്യേക ലേഖകൻ കൊച്ചി:...

ഡെങ്കിപ്പനിയെ പേടിക്കണ്ട; പ്രതിരോധ വാക്‌സിൻ ‘ക്യൂ ഡെങ്ക’ ഇന്ത്യയിലേക്കും; അറിയേണ്ടതെല്ലാം

ഡെങ്കിപ്പനിയെ പേടിക്കണ്ട; പ്രതിരോധ വാക്‌സിൻ ‘ക്യൂ ഡെങ്ക’ ഇന്ത്യയിലേക്കും; അറിയേണ്ടതെല്ലാം ന്യൂഡൽഹി: ഡെങ്കിപ്പനി...

കുവൈത്തിൽ വൈദ്യുതി-ജല പ്ലാന്റിൽ ആക്രമണം; ഇന്ത്യൻ തൊഴിലാളിക്ക് ദാരുണാന്ത്യം

കുവൈത്തിൽ വൈദ്യുതി-ജല പ്ലാന്റിൽ ആക്രമണം; ഇന്ത്യൻ തൊഴിലാളിക്ക് ദാരുണാന്ത്യം കുവൈത്ത് സിറ്റി: കുവൈത്തിലെ...

​”ചോദ്യം ചോദിക്കാൻ പഠിക്കണം”; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി

​"ചോദ്യം ചോദിക്കാൻ പഠിക്കണം"; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി കൊല്ലം: വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി...

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതിഡൽഹി: പശ്ചിമേഷ്യൻ...

Other news

മകനെ വഴക്കുപറഞ്ഞു; അധ്യാപകനെ വീട്ടിൽ കയറി മർദിച്ച് പിതാവ്

മകനെ വഴക്കുപറഞ്ഞു; അധ്യാപകനെ വീട്ടിൽ കയറി മർദിച്ച് പിതാവ് ഇടുക്കി: ഒന്നാം ക്ലാസുകാരനായ...

ദിവസത്തിന്റെ ആദ്യപകുതി വിജയകരം; ഇന്നത്തെ നക്ഷത്രഫലം

ദിവസത്തിന്റെ ആദ്യപകുതി വിജയകരം; ഇന്നത്തെ നക്ഷത്രഫലം മേടം: ദിവസത്തിന്റെ തുടക്കത്തിൽ തടസ്സങ്ങളും അസ്വസ്ഥതയും...

വിഷുവിനും ഈസ്റ്ററിനും സപ്ലൈകോയുടെ വമ്പൻ സർപ്രൈസ്:വമ്പൻ ഓഫറുകളും കൈനീട്ടവും!

തിരുവനന്തപുരം: സംസ്ഥാനത്തെ സാധാരണക്കാർക്ക് ആശ്വാസവുമായി സപ്ലൈകോയുടെ ഈസ്റ്റർ-വിഷു വിപണികൾ നാളെ മുതൽ...

ഇറാനിലെ മഷാദ് വിമാനത്താവളത്തിൽ അമേരിക്കൻ വ്യോമാക്രമണം; ഇന്ത്യയിലേക്ക് മരുന്നുകളുമായി വരാനിരുന്ന വിമാനം തകർത്തു

ഇറാനിലെ മഷാദ് വിമാനത്താവളത്തിൽ അമേരിക്കൻ വ്യോമാക്രമണം ഇറാനിലെ മഷാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ...

ഇന്ത്യക്കെതിരെ ഹോങ്കോങ്ങ് ഇറങ്ങുമ്പോൾ…. പരിശീലകൻ ലോസാദയ്ക്ക് ഇത് കടുത്ത പരീക്ഷണം

ഇന്ത്യക്കെതിരെ ഹോങ്കോങ്ങ് ഇറങ്ങുമ്പോൾ…. പരിശീലകൻ ലോസാദയ്ക്ക് ഇത് കടുത്ത പരീക്ഷണം കൊച്ചി: എഎഫ്സി...

ഓടുന്ന കാറിൽ നിന്ന് വാട്ടർ ബലൂൺ ആക്രമണം; ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഓടുന്ന കാറിൽ നിന്ന് വാട്ടർ ബലൂൺ ആക്രമണം; ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത്...

Related Articles

Popular Categories

spot_imgspot_img