പത്തനംതിട്ട: ചോദ്യത്തിന് ഉത്തരം നൽകാത്ത വനിതാ എസ്ഐയ്ക്ക് ഇമ്പോസിഷന്‍ നൽകി പത്തനംതിട്ട എസ്‍പി. വയര്‍ലന്‍സ് റിപ്പോര്‍ട്ടിങ്ങിനിടെയാണ് സംഭവം. ഭാരതീയ ന്യായ സംഹിതയിലെ ഒരു സെക്ഷനെ കുറിച്ചായിരുന്നു വനിതാ പൊലീസിനോട് എസ്‍പിയുടെ ചോദ്യം.(SP gave imposition to women SI)
എന്നാല്‍, എസ്പിയുടെ ചോദ്യത്തിന് വനിത എസ്ഐക്ക് കൃത്യമായി മറുപടി പറയാന്‍ കഴിഞ്ഞില്ല. തുടർന്ന് ഇമ്പോസിഷന്‍ എഴുതി മെയില്‍ അയക്കാന്‍ എസ്പി നിര്‍ദ്ദേശം നൽകുകയായിരുന്നു. എസ്‍പിയുടെ നിര്‍ദ്ദേശാനുസരണം വനിത എസ് ഐ ഇമ്പോസിഷന്‍ എഴുതി മെയില്‍ അയക്കുകയും ചെയ്തു.
Read Also: തമിഴ്നാട്ടിൽ വീണ്ടും രാഷ്ട്രീയ നേതാവിനെ വെട്ടിക്കൊലപ്പെടുത്തി; മരിച്ചത് എൻടികെ നേതാവ്
Read Also: വിമാനത്തോളം വലുപ്പം;മണിക്കൂറിൽ 73,055 കിലോമീറ്റർ വേഗത; ഭൂമിക്ക് നേരെ പാഞ്ഞടുത്ത് വലിയൊരു ഛിന്നഗ്രഹം