ആദ്യം പുകഴ്ത്തി പറയും, അനുകൂല നിലപാട് സ്വീകരിക്കുന്നവരെ ചൂഷണം ചെയ്യും; വിവാഹം കഴിഞ്ഞവർക്ക് പ്രത്യേക പരിശോധന; സ്വകാര്യ ഭാഗങ്ങളുടെ ഫോട്ടോ കാണിക്കണം… വെളിപ്പെടുത്തലുമായി സോണിയ മൽഹാർ

തട്ടിക്കൂട്ട് സിനിമകൾ അനൗൺസ് ചെയ്യുന്നവരാണ് പെൺകുട്ടികളെ ലൈം​ഗിക ചൂഷണം നടത്തുന്നവരിൽ ഏറെയെന്ന് നടി സോണിയ മൽഹാർ.Sonia Malhar with disclosure

കാസ്റ്റിം​ഗ് കോളിൽ പെൺകുട്ടികളെ വിളിച്ചുവരുത്തിയാണ് കെണിയിൽ വീഴ്ത്തുന്നതെന്നും താരം വെളിപ്പെടുത്തുന്നു. ആദ്യം പെൺകുട്ടികളെ പുകഴ്ത്തി പറയുകയും അനുകൂല നിലപാട് സ്വീകരിക്കുന്നവരെ ലൈം​ഗിക ചൂഷണത്തിന് ഇരയാക്കുകയുമാണ് ചെയ്യുന്നതെന്നും താരം വെളിപ്പെടുത്തുന്നു.

ഒരു ചാനൽ ചർച്ചയിലാണ് താരം സിനിമാ മേഖലയിലെ ലൈം​ഗിക ചൂഷണത്തിന്റെ സ്ട്രാറ്റജി വിവരിച്ചത്.

കാസ്റ്റിം​ഗ് കോളിന്റെ മറവിൽ കുറെ പെൺകുട്ടികളെ വിളിക്കും. പിന്നാലെ ഫോട്ടോ ഷൂട്ട്, അഭിനിയിപ്പിക്കൽ എന്നിവ നടത്തും. പിന്നെ ഓരോരുത്തരായി വളച്ചു നോക്കും.

മുഖം കൊള്ളം കണ്ണ് കൊള്ളാം നിതംബം കൊള്ളം ഇതാക്കെയാണ് പുകഴ്‌ത്തൽ. ആരെങ്കിലും വലയിലായാൽ അവരെ ഉപയോ​ഗിക്കും. ഇത്തരത്തിൽ നിരവധി ചൂഷണങ്ങളാണ് നടക്കുന്നത്.

വിവാഹിതരാണെങ്കിൽ അവർക്ക് പ്രത്യേകം പരിശോധനയുണ്ടെന്നും താരം പറയുന്നു. അവരോട് സ്ട്രെച്ച് മാർക്ക് ഉണ്ടോ എന്ന് അന്വേഷിക്കും സ്തനത്തിന്റെ ഭാ​ഗങ്ങൾ ഫോട്ടോ എടുത്ത് കാണിക്കാൻ പറയുമെന്നും സോണിയ മൽ​ഹാർ പറയുന്നു.

എന്നാൽ എല്ലാ സിനിമക്കാരെയും അടച്ച് ആക്ഷേപിക്കുന്നില്ല. തട്ടിക്കൂട്ട് സിനിമകൾ അനൗൺസ് ചെയ്യുന്നവരാണ് ഇത്തരത്തിലുള്ള പാരിപാടികൾ കാണിക്കുന്നത്. കുറ്റാരോപിതർക്കെതിരെയാണ് നടപടിയെടുക്കേണ്ടത്.

അവരെയാണ് മാറ്റി നിർത്തേണ്ടത്. എന്നാൽ സിനിമ നല്ലരീതിയിൽ മുന്നോട്ട് പോകുമെന്നും സോണിയ മൽ​ഹാർ പറഞ്ഞു. വർഷങ്ങൾക്ക് മുൻപ് തന്നെ ഒരു യുവനടൻ കയറി പിടിച്ചെന്നും പിന്നീട് മാപ്പ് പറഞ്ഞെന്നും സോണിയ വെളിപ്പെടുയിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി...

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം കൊച്ചി: കുപ്പിയിലാക്കി കള്ള് ബ്രാൻഡ്...

Other news

ലൈംഗിക അധിക്ഷേപം നടത്തിയെന്ന് പരാതി

ലൈംഗിക അധിക്ഷേപം നടത്തിയെന്ന് പരാതി തിരുവനന്തപുരം: തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡില്‍ വനിതാ ജീവനക്കാരിക്ക്...

കാന്തപുരം എന്ത് കുന്തമെടുത്തെറിഞ്ഞാലും പറയും

കാന്തപുരം എന്ത് കുന്തമെടുത്തെറിഞ്ഞാലും പറയും ആലപ്പുഴ: കാന്തപുരം എന്ത് കുന്തമെടുത്തെറിഞ്ഞാലും താൻ പറയാനുള്ളത്...

പെരുമ്പാവൂരിൽ സ്കൂൾ കെട്ടിടം തകർന്നുവീണു

പെരുമ്പാവൂരിൽ സ്കൂൾ കെട്ടിടം തകർന്നുവീണു പെരുമ്പാവൂർ: ശക്തമായ മഴയെ തുടർന്ന് പെരുമ്പാവൂർ ഒക്കൽ...

കുഞ്ഞുമായി പുഴയിൽ ചാടി യുവതി: മൃതദേഹം കിട്ടി

കുഞ്ഞുമായി പുഴയിൽ ചാടി യുവതി: മൃതദേഹം കിട്ടി കണ്ണൂർ: ചെമ്പല്ലിക്കുണ്ട് പാലത്തിൽ നിന്ന്...

യു.എസിൽ ഇന്ത്യൻ ഡോക്ടർക്കെതിരെ കേസ്

യു.എസിൽ ഇന്ത്യൻ ഡോക്ടർക്കെതിരെ കേസ് ന്യൂജഴ്സി∙ അമേരിക്കയിൽ ഇന്ത്യൻ വംശജനായ ഡോക്ടർക്കെതിരെ മെഡിക്കല്‍...

അടുത്ത നാല് ദിവസത്തെ മഴമുന്നറിയിപ്പുകൾ

അടുത്ത നാല് ദിവസത്തെ മഴമുന്നറിയിപ്പുകൾ തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ചയായി തുടരുന്ന മഴ വരും...

Related Articles

Popular Categories

spot_imgspot_img