പതിനെട്ട് വർഷമായി കൂടെയുണ്ട്; സുരേഷ് ഗോപിയുടെ മേക്കപ്പ് മാൻ ഇനി മുതൽ കേന്ദ്രമന്ത്രിയുടെ സ്റ്റാഫ്! 

മേക്കപ്പ് മാനിൽ നിന്ന് കേന്ദ്രമന്ത്രിയുടെ സ്റ്റാഫിലേക്കെത്തിയ സന്തോഷത്തിലാണ് കൊടുങ്ങല്ലൂർ സ്വദേശി സിനോജ്. കഴിഞ്ഞ പതിനെട്ട് വർഷമായി സുരേഷ് ഗോപിക്കൊപ്പമുള്ള ആളാണ് സിനോജ്. കേന്ദ്രമന്ത്രിയായപ്പോളും സിനോജിനെ കൂടെക്കൂട്ടാൻ താരം മറന്നില്ല.

രാജ്യസഭാ അംഗമായപ്പോഴും ഞാൻ അദ്ദേഹത്തിന്റെ സ്റ്റാഫ് ആയിരുന്നുവെന്നും ഒരു വർഷത്തോളം സ്റ്റാഫ് ആയി ശമ്പളം മേടിച്ചിട്ടുണ്ടെന്നും സിനോജ് ഒരു പ്രമുഖ മാധ്യമത്തിനോട് പറഞ്ഞു. സുരേഷേട്ടന്റെ മേക്കപ്പ് അസിസ്റ്റന്റ് ആയാണ് ആദ്യം കൂടെ കൂടിയതെന്ന് സിനോജ് ഓർത്തെടുത്തു .

അപ്രതീക്ഷിതമായാണ് മേക്കപ്പ്മാൻ ആയി എന്നെ അദ്ദേഹം പരിഗണിക്കുന്നത്. ആദ്യം മേക്കപ്പിട്ടപ്പോൾ ചെറിയ വിറയലൊക്കെ ഉണ്ടായിരുന്നുവെന്നും അത് പേടികൊണ്ടാണെന്ന് സുരേഷേട്ടനും അറിയാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആദ്യ സിനിമ കഴിഞ്ഞപ്പോൾ, ‘അടുത്ത പടത്തിൽ എന്റെ കൂടെ വരുന്നോ?’ എന്നാണ് സുരേഷ് ഗോപി ചോദിച്ചതെന്നും സിനോജ് ഓർത്തെടുത്തു. അന്ന് തൊട്ട് ഇപ്പോൾ വരെ സുരേഷേട്ടനൊപ്പം കുടെയുണ്ടെന്നും സിനോജ് പറഞ്ഞു.

Read More: തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇനിയില്ല, പ്രവര്‍ത്തന കേന്ദ്രം ഇനി കേരളം തന്നെയെന്ന് കെ മുരളീധരന്‍

Read More: കുവൈത്ത് തീപിടുത്തത്തിൽ മരിച്ചത് 24 മലയാളികൾ; ഏഴ് മലയാളികളുടെ നില അതീവ ഗുരുതരം; മരണസംഖ്യ ഇനിയും ഉയർന്നേക്കും

Read More: ഡോ. വന്ദന ദാസ് കൊലക്കേസ്; പ്രതിയെ നാളെ കുറ്റപത്രം വായിച്ചു കേൾപ്പിക്കില്ല; വിചാരണയ്ക്ക് ഹൈക്കോടതിയുടെ താല്‍ക്കാലിക വിലക്ക്

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

സിപിഎം ഓഫീസിനു മുന്നിൽ പടക്കം പൊട്ടിച്ചു

സിപിഎം ഓഫീസിനു മുന്നിൽ പടക്കം പൊട്ടിച്ചു മണ്ണാർക്കാട്: വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സിപിഎം മണ്ണാർക്കാട്...

ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം മലപ്പുറം: തെരുവ് നായ റോഡിന് കുറുകെ ചാടി...

നാല് വയസുള്ള കുഞ്ഞ് മരിച്ചത് ഡ്രൈവറുടെ അശ്രദ്ധ കൊണ്ട്

കോട്ടയം: ചാര്‍ജ് ചെയ്യാനെത്തിയ കാര്‍ നിയന്ത്രണംവിട്ട് ഇടിച്ചുകയറി നാലു വയസുള്ള കുഞ്ഞ്...

രാസ ലഹരി പിടികൂടി

കൊച്ചി: ഇന്നലെ രാത്രിയിൽ കൊച്ചിയിൽ പിടിയിലായത് ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് രാസലഹരി...

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് സിനിമ...

കട്ടപ്പനയിൽ സ്ഥാപനത്തിലെ ഇരുമ്പ് ജനൽ മോഷ്ടിച്ചു കടത്തി; പ്രതികൾ അറസ്റ്റിൽ: വീഡിയോ കാണാം

കട്ടപ്പനയിൽ സ്വകാര്യ സ്ഥാപനത്തിലെ ഇരുമ്പ് ജനൽ മോഷ്ടിച്ച് ആക്രിക്കടയിൽ വിറ്റ പ്രതികൾ...

Related Articles

Popular Categories

spot_imgspot_img