ഓൾ ഇന്ത്യാ പോലീസ് മീറ്റിൽ കേരളാ പോലീസിൻ്റെ കൈക്കരുത്തായി വൈശാഖും സനീഷും; നേടിയത് വെള്ളി മെഡൽ

ഓൾ ഇന്ത്യാ പോലീസ് മീറ്റിൽ കേരളാ പോലീസിന് വേണ്ടി മത്സരിച്ച എറണാകുളം റൂറൽ ജില്ലയിൽ നിന്നുള്ള രണ്ട് ഉദ്യോഗസ്ഥർക്ക് വെള്ളി മെഡൽ.Silver medal for two officers from Ernakulam Rural District who competed for Kerala Police in All India Police Meet

ആംസ് റസ്റ്റ് ലിംഗിൽ കോടനാട് പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.എസ് വൈശാഖ്, ഡിഎച്ച് ക്യുവിലെ സിവിൽ പോലീസ് ഓഫീസർ എ.എൻ സനീഷ് എന്നിവരാണ് കരുത്തരെ കൈക്കരുത്ത് അറിയിച്ച് മെഡൽ നേടിയത്.

വൈശാഖ് 60 കിലോ കാറ്റഗറിയിലും, സനീഷ് 85 കിലോ കാറ്റഗറിയിലുമാണ് മത്സരിച്ചത്. ആസാം, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരായിരുന്നു കടുത്ത എതിരാളികൾ.

വൈശാഖിന് കഴിഞ്ഞ വർഷം നടന്ന മത്സരത്തിൽ ബ്രൗൺസ് മെഡലായിരുന്നു ലഭിച്ചത്. ഉത്തർപ്രദേശിലെ ലക്നൗവിലാണ് എഴുപത്തിമൂന്നാമത് ഓൾ ഇന്ത്യ പോലീസ്’ റസ്റ്റ് ലിംഗ് ക്ലസ്റ്റർ മത്സരം നടന്നത്. വിജയികളെ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന അഭിനന്ദിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

ഫിറോസിനെതിരെ രേണുവി​ന്റെ പിതാവ്

ഫിറോസിനെതിരെ രേണുവി​ന്റെ പിതാവ് കോട്ടയം: കൊല്ലം സുധിയുടെ അകാലവിയോ​ഗത്തെ തുടർന്ന് സന്നദ്ധസംഘടന നിർമ്മിച്ചു...

പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം

പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം കോഴിക്കോട്: പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ...

ശബരിമല:ട്രാക്ടറിൽ പോലീസ്ഉന്നതൻ; റിപ്പോർട്ട് തേടി

ശബരിമല: ട്രാക്ടറിൽ പോലീസ്ഉന്നതൻ; റിപ്പോർട്ട് തേടി പത്തനംതിട്ട: ട്രാക്ടറിൽ പോലീസ് ഉന്നതൻ...

പഹൽഗാമിലേത് സുരക്ഷ വീഴ്ച തന്നെ

പഹൽഗാമിലേത് സുരക്ഷ വീഴ്ച തന്നെ ന്യൂഡൽഹി: പഹൽഗാമിൽ തീവ്രവാദ ആക്രമണത്തിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന്...

ജീപ്പ് സഫാരിക്ക് നിയന്ത്രണങ്ങളോടെ അനുമതി

ജീപ്പ് സഫാരിക്ക് നിയന്ത്രണങ്ങളോടെ അനുമതി ഇടുക്കി ജില്ലയില്‍ സുരക്ഷാഭീഷണിയെ തുടര്‍ന്ന് ഈ...

Related Articles

Popular Categories

spot_imgspot_img