web analytics

പാർലമെൻ്റിൻ്റെ പടിക്കെട്ടിൽ തെന്നിവീണ് ശശി തരൂർ

പാർലമെൻ്റിൻ്റെ പടിക്കെട്ടിൽ തെന്നിവീണ് ശശി തരൂർ

ന്യൂഡൽഹി: പാർലമെന്റ് മന്ദിരത്തിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്നതിനിടെ പടിക്കെട്ടിൽ തെന്നിവീണ് കോൺഗ്രസ് എം.പി ശശി തരൂർ. 

തൊട്ടുപിന്നിലുണ്ടായിരുന്ന സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്നാണ് തരൂരിനെ ഉടൻ പിടിച്ചുയർത്തിയത്.

വീഴ്ചയിൽ പരിക്കുകളോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഇല്ലെന്ന് ശശി തരൂർ അറിയിച്ചു. 

ഇന്നലെ ഉച്ചയ്ക്ക് ലോക്‌സഭ ബഹളത്തെ തുടർന്ന് പിരിഞ്ഞ ശേഷം പുറത്തേക്ക് ഇറങ്ങുന്നതിനിടെയാണ് സംഭവം. ഫോൺ സംസാരിച്ചുകൊണ്ട് പടിക്കെട്ട് ഇറങ്ങുമ്പോഴായിരുന്നു തരൂർ തെന്നിവീണത്.

English Summary

Congress MP Shashi Tharoor slipped and fell on the steps while exiting Parliament. Samajwadi Party leader Akhilesh Yadav and security personnel helped him up. Tharoor said he was not injured. The incident occurred while he was talking on the phone after the Lok Sabha was adjourned.Congress MP Shashi Tharoor slipped and fell on the steps while exiting Parliament. Samajwadi Party leader Akhilesh Yadav and security personnel helped him up. Tharoor said he was not injured. The incident occurred while he was talking on the phone after the Lok Sabha was adjourned.

shashi-tharoor-slips-and-falls-at-parliament-steps

Shashi Tharoor, Parliament, Akhilesh Yadav, Lok Sabha, Congress MP, New Delhi, Indian politics, Kerala news

spot_imgspot_img
spot_imgspot_img

Latest news

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

Other news

അലി ലാരിജാനിക്ക് പകരം സോൾഗാദർ; ഇറാനിൽ പുതിയ സുരക്ഷാ മേധാവി

അലി ലാരിജാനിക്ക് പകരം സോൾഗാദർ; ഇറാനിൽ പുതിയ സുരക്ഷാ മേധാവി ടെഹ്റാൻ: ഇറാനിലെ...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിസലൂണിന്റെയും മറവിൽ ലഹരിവിൽപ്പന; ഹാഷിഷ് ഓയിലുമായി യുവതി പിടിയിൽ

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിസലൂണിന്റെയും മറവിൽ ലഹരിവിൽപ്പന; ഹാഷിഷ് ഓയിലുമായി യുവതി പിടിയിൽ തൃശ്ശൂർ: ജിംനേഷ്യവും...

കട്ടപ്പനയിൽ ഒന്നര വയസ്സുകാരിക്ക് അപൂർവ കവാസാക്കി രോഗം സ്ഥിരീകരിച്ചു; കുട്ടികളിലെ കടുത്ത പനിയും ചുവന്ന കണ്ണുകളും നിസ്സാരമാക്കരുത്; ലക്ഷണങ്ങൾ ഇവയാണ്

കട്ടപ്പനയിൽ ഒന്നര വയസ്സുകാരിക്ക് അപൂർവമായ കവാസാക്കി രോഗം സ്ഥിരീകരിച്ചു കട്ടപ്പന സഹകരണ ആശുപത്രിയിൽ...

ദേവികുളത്ത് രാജാക്കന്മാരുടെ അങ്കം; നാല് സ്ഥാനാർത്ഥികൾ, ഒരേപോലെ പേരുകൾ; വോട്ടർമാർ കുഴങ്ങുമോ?

ദേവികുളത്ത് രാജാക്കന്മാരുടെ അങ്കം; നാല് സ്ഥാനാർത്ഥികൾ, ഒരേപോലെ പേരുകൾ; വോട്ടർമാർ കുഴങ്ങുമോ? ദേവികുളം:...

ഉറങ്ങിക്കിടന്ന അമ്മയ്ക്കരികെ അനക്കമില്ലാതെ കുഞ്ഞ്: നിലമ്പൂരിൽ മുപ്പത്തിയാറ് ദിവസം പ്രായമുള്ള ആൺകുഞ്ഞ് മരിച്ച നിലയിൽ

നിലമ്പൂരിൽ മുപ്പത്തിയാറ് ദിവസം പ്രായമുള്ള ആൺകുഞ്ഞ് മരിച്ച നിലയിൽ മലപ്പുറം ജില്ലയിലെ നിലമ്പൂരിന്...

ഒരു മാമ്പഴത്തിന് ₹2500! ‘രാജകുമാരൻ’ കോഹിത്തൂർ മാമ്പഴത്തിന്റെ അത്ഭുത കഥ

ഒരു മാമ്പഴത്തിന് ₹2500! ‘രാജകുമാരൻ’ കോഹിത്തൂർ മാമ്പഴത്തിന്റെ അത്ഭുത കഥ ഒരു മാമ്പഴത്തിന്...

Related Articles

Popular Categories

spot_imgspot_img