web analytics

യു.കെ.യിൽ പടരുന്നു ഗുരുതരമായ പക്ഷിപ്പനി വൈറസ്; ഇക്കാര്യം ശ്രദ്ധിക്കണം…

യു.കെ.യിൽ ഏവിയൻ ഇൻഫ്‌ളുവൻസ എന്ന വിനാശകരമായ പക്ഷിപ്പനി പടരുന്ന സാഹചര്യത്തിൽ വിവിധ പ്രദേശങ്ങളിൽ പക്ഷിപ്പനി പ്രതിരോധ മേഖലകൾ പ്രഖ്യാപിച്ചു. പക്ഷിപ്പനി കേസുകൾ വർധിക്കുന്നതും കാട്ടുപക്ഷികൾക്ക് രോഗം ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണെന്ന് അധികൃതർ അറിയിച്ചു. Serious bird flu virus spreading in UK.

കിഴക്കൻ ഇംഗ്ലണ്ടിലെ ചില കൗണ്ടികളിൽ വളർത്തുപക്ഷികളെ ക്വാറന്റയിൻ ചെയ്യണമെന്ന് നിർദേശം വന്നിട്ടുണ്ട്. പക്ഷികളെ നോക്കുന്നവർ പാദരക്ഷകളും കൈകളും വൃത്തിയായി സൂക്ഷിക്കണം, പക്ഷിപ്പനി കേസുകളുടെ ഭൂരിഭാഗവും കിഴക്കൻ ഇംഗ്ലണ്ടിലാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഇതിനിടെ വാക്‌സിൻ നൽകാൻ അനുവദിക്കണമെന്ന് കോഴിഫാം ഉടമകൾ സർക്കാരിനോട് അഭ്യർഥിച്ചെങ്കിലും നടപടി ഉണ്ടായില്ല. പക്ഷികളെ കൊന്നൊടുക്കുന്നതാണ് വൈറസ് പടരാതിരിക്കാനുള്ള ഫലപ്രദമായ മാർഗമെന്നാണ് സർക്കാർ നിലപാട്. അതുകൊണ്ടുതന്നെ പ്രതിരോധ കുത്തിവെയ്്പുകൾ യു.കെ.യിൽ അനുവദനീയമല്ല.

പക്ഷിപ്പനിമൂലം മനുഷ്യർക്ക് അപകട സാധ്യത വലിയതോതിൽ ഉണ്ടാവില്ലെന്നാണ് വിലയിരുത്തൽ. കോഴിയിറച്ചിയും മുട്ടയും നന്നായി വേവിച്ച് വേണം കഴിക്കാനെന്ന് ആരോഗ്യ മേഖലയിലെ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി.

spot_imgspot_img
spot_imgspot_img

Latest news

”കൈ”പിടിച്ച് ഐഷാ പോറ്റി

''കൈ''പിടിച്ച് ഐഷാ പോറ്റി തിരുവനന്തപുരം: മുൻ സിപിഎം എംഎൽഎ ഐഷാ പോറ്റി കോൺഗ്രസിൽ...

മാങ്കൂട്ടത്തിൽ മൂന്ന് ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ; ‘നമ്പർ വൺ കോഴി’ എന്ന് എഴുതിയ ട്രോഫിയുമായി യുവമോർച്ച പ്രവർത്തകർ

മാങ്കൂട്ടത്തിൽ മൂന്ന് ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ; ‘നമ്പർ വൺ കോഴി’ എന്ന്...

വിഴിഞ്ഞം വിജയിച്ച് UDF; എൽഡിഎഫിന്റെ വാർഡ് പിടിച്ചെടുത്തു

വിഴിഞ്ഞം വിജയിച്ച് UDF; എൽഡിഎഫിന്റെ വാർഡ് പിടിച്ചെടുത്തു തിരുവനന്തപുരം: സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന്...

Other news

സ്കൂൾ വിട്ട് മടങ്ങുന്നതിനിടെ ലോറി ഇടിച്ച് രണ്ട് വിദ്യാർത്ഥിനികൾക്ക് പരിക്ക്

സ്കൂൾ വിട്ട് മടങ്ങുന്നതിനിടെ ലോറി ഇടിച്ച് രണ്ട് വിദ്യാർത്ഥിനികൾക്ക് പരിക്ക് കൽപ്പറ്റ: വയനാട്...

ഗ്രൂപ്പ് പോര് പുറത്ത്, വിജയസാധ്യത മാത്രം മാനദണ്ഡം; സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ ‘സ്ക്രീനിംഗ് കമ്മിറ്റി’ കേരളത്തിലേക്ക്

തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ചിത്രം തെളിയുന്നു. സ്ഥാനാർത്ഥി നിർണയത്തിനുള്ള അതിനിർണ്ണായകമായ...

സൂപ്പർ മദർ; തിരുവനന്തപുരം കളക്ടർ സൂപ്പറാ

സൂപ്പർ മദർ; തിരുവനന്തപുരം കളക്ടർ സൂപ്പറാ വിവാഹവും കുഞ്ഞുങ്ങളുമാണ് സ്ത്രീയുടെ സ്വപ്നങ്ങൾക്ക് തടസ്സമാകുന്നതെന്ന...

കേരള കോണ്‍ഗ്രസ് എം മുന്നണി മാറ്റം; നിലപാട് വ്യക്തമാക്കി മന്ത്രി റോഷി അഗസ്റ്റിൻ

കേരള കോണ്‍ഗ്രസ് എം മുന്നണി മാറ്റം; നിലപാട് വ്യക്തമാക്കി മന്ത്രി റോഷി...

മൂന്ന് തദ്ദേശ വാർഡുകളിലെ വോട്ടെണ്ണൽ ഇന്ന്; ബിജെപിക്ക് നിർണായകം

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിന്റെ കണ്ണും കാതും ഇന്ന് വിഴിഞ്ഞത്തേക്കും മറ്റ് രണ്ട്...

വിഴിഞ്ഞം വിജയിച്ച് UDF; എൽഡിഎഫിന്റെ വാർഡ് പിടിച്ചെടുത്തു

വിഴിഞ്ഞം വിജയിച്ച് UDF; എൽഡിഎഫിന്റെ വാർഡ് പിടിച്ചെടുത്തു തിരുവനന്തപുരം: സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന്...

Related Articles

Popular Categories

spot_imgspot_img