web analytics

ട്യൂഷന് പോകാൻ നിർബന്ധിച്ചു; ഒന്നാം ക്ലാസുകാരൻ ഒളിച്ചിരുന്നു; നാട് മുഴുവൻ അരിച്ചുപെറുക്കിയവർ തിരിച്ചെത്തിയപ്പോൾ കാണുന്നത്

തിരുവനന്തപുരം: ഇന്നലെ വൈകുന്നേരം സ്കൂളിൽ നിന്നും വീട്ടിലെത്തിയ ശേഷം കളിക്കുന്നതിനിടെയാണ് വെങ്ങാനൂർ നീലകേശി സ്വദേശിയായ ഒന്നാം ക്ലാസുകാരനെ കാണാതായത്.

കുട്ടിയെ കാണാനില്ലെന്ന വാർത്ത സമൂഹ മാധ്യമങ്ങളിലടക്കം വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു.

വിവരമറിഞ്ഞ് എത്തിയവരും നാട്ടുകാരും പോലീസും ചേർന്ന് വ്യാപകമായ തെരച്ചിൽ നടത്തുകയായിരുന്നു.

വിഴിഞ്ഞം പൊലീസ് സമീപത്തെ കനാലിലും പരിസരത്തുമെല്ലാം തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.

പിന്നീട്ട വീട്ടിലെ കിടപ്പുമുറിയിലെ വാതിലിന് മറവിൽ അനക്കം ശ്രദ്ധയിൽപെടുകയും അനക്കം കേട്ട് സമീപവാസി വാതിൽ തുറന്നതും പുറത്തെ സംഭവങ്ങൾ ഒന്നുമറിയാതെ ഒളിച്ചിരിക്കുകയായിരുന്ന ഒന്നാം ക്ലാസുകാരൻ പുഞ്ചിരിയോടെ മുന്നിലേക്ക് വന്നു.

നേരത്തെ തന്നെ വീട് മുഴുവൻ അരിച്ചുപെറുക്കിയിരുന്നതാണെങ്കിലും അപ്പോഴൊന്നും കുട്ടിയെ കണ്ടിരുന്നില്ല.

ട്യൂഷന് പോകാൻ വീട്ടുകാർ നിർബന്ധിച്ചതിനെ തുടർന്ന് കുട്ടി ഒളിച്ചിരിക്കുകയായിരുന്നു. ഏതായാലും കുഞ്ഞിനെ കിട്ടിയ സന്തോഷത്തിലാണ് നാട് മുഴുവൻ.

spot_imgspot_img
spot_imgspot_img

Latest news

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം കോഴിക്കോട്:...

കുട്ടി ഡ്രൈവർമാരെ ജുവൈനൽ ഹോമിലാക്കും, ഉടമകളെ ജയിലിലും; പ്രായപൂർത്തിയാവാത്തവർക്ക് വാഹനം നൽകുന്നതിന് മുമ്പ് ഇതൊന്ന് വായിക്കു

കുട്ടി ഡ്രൈവർമാരെ ജുവൈനൽ ഹോമിലാക്കും, ഉടമകളെ ജയിലിലും; പ്രായപൂർത്തിയാവാത്തവർക്ക് വാഹനം നൽകുന്നതിന്...

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം രൂപയുടെ കഞ്ചാവ്

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം...

കോഴിക്കോട് ടൗൺ സ്റ്റേഷനു മുന്നിൽ എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കോഴിക്കോട് ടൗൺ സ്റ്റേഷനു മുന്നിൽ എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ കോഴിക്കോട്: കോഴിക്കോട്...

Other news

മാലയ്ക്ക് പുറമെ കമ്മലും! എക്സ്റേ കണ്ട ഡോക്ടർമാർ പോലും ഞെട്ടി; യുവതിയുടെ വയറ്റിൽ സ്വർണ്ണശേഖരം

മാലയ്ക്ക് പുറമെ കമ്മലും! എക്സ്റേ കണ്ട ഡോക്ടർമാർ പോലും ഞെട്ടി; യുവതിയുടെ...

അബുദാബിയിൽ മക്കളെ കാണാൻ പോയി, മടക്കം കോടീശ്വരനായി! മലയാളികളെ തേടി അറേബ്യൻ ഭാഗ്യദേവത

അബുദാബിയിൽ മക്കളെ കാണാൻ പോയി, മടക്കം കോടീശ്വരനായി! മലയാളികളെ തേടി അറേബ്യൻ...

ആന്റണി രാജുവിന് നിർണ്ണായകം: തൊണ്ടിമുതൽ കേസിൽ വിധി ഇന്ന്; എം.എൽ.എ സ്ഥാനത്തേക്ക് മടങ്ങിയെത്തുമോ?

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ മുൾമുനയിൽ നിർത്തിക്കൊണ്ട്, മുൻ മന്ത്രിയും ഐ.എൻ.എൽ നേതാവുമായ...

ഉത്സവം കാണാൻ പോയവർക്ക് നേരെ പാഞ്ഞടുത്ത് കാർ; ഇളമണ്ണൂരിൽ ദാരുണാന്ത്യം, കുട്ടി രക്ഷപ്പെട്ടത് അത്ഭുതകരമായി

ഉത്സവം കാണാൻ പോയവർക്ക് നേരെ പാഞ്ഞടുത്ത് കാർ; ഇളമണ്ണൂരിൽ ദാരുണാന്ത്യം, കുട്ടി...

Related Articles

Popular Categories

spot_imgspot_img