ആലപ്പുഴ: ചെങ്ങന്നൂർ ആലായിൽ സ്കൂൾ ബസിന് തീപിടിച്ചു. ഇന്നു രാവിലെ 8.45നാണ് അപകടം നടന്നത്. ബസിന്റെ മുൻവശത്തു നിന്ന് പുക ഉയരുന്നത് കണ്ട് കുട്ടികളെ പുറത്തിറക്കിയതിനാൽ ആളപായമുണ്ടായില്ല.(School Bus Catches Fire in Chengannur)
തീപിടുത്തത്തിൽ ബസ് പൂർണമായും കത്തി നശിച്ചു. മാന്നാർ ശ്രീ ഭുവനേശ്വരി ഇംഗ്ലിഷ് മീഡിയം സ്കൂളിന്റെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ആലാ – കോടുകുളഞ്ഞി റോഡിൽ ആലാ ഗവൺമെന്റ് ഹൈസ്കൂളിനു സമീപത്തു വെച്ചാണ് തീപിടുത്തം ഉണ്ടായത്.
Read Also: ഡോളറിനെ തളർത്തുമോ സൗദിയുടെ ഈ നീക്കം…?
Read Also: മരണം 50 ആയി; മരിച്ചത് ഇന്ത്യാക്കാരൻ; മലയാളി ആകരുതേ എന്ന പ്രാർഥനയിൽ കേരളം
Read Also: ഗൃഹാതുരമായ പഴയ ഓർമ്മകൾ തേടി ഗൂഗിൾ ഫോട്ടോസ് തിരയാറുണ്ടോ ? എന്നാൽ നിങ്ങൾക്ക് ഇതാ ഒരു സന്തോഷവാർത്ത !