ഇനി ശബരി മാത്രം മതി!! മാവേലി സ്റ്റോറുകളില്‍ മറ്റ് ബ്രാന്‍ഡുകളുടെ വില്‍പ്പന നിര്‍ത്തും

മാവേലി സ്‌റ്റോറുകൾ വഴിയുള്ള ശബരി ഇതര ബ്രാൻഡുകളുടെ വിൽപന സപ്ലൈകോ നിർത്തുമെന്ന് റിപ്പോർട്ട്. ശബരി ഉൽപന്നങ്ങളുടെ വിൽപ്പനയിൽ വൻ ഇടിവുണ്ടായ സാഹചര്യത്തിലാണ് നിരോധനം ഏർപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. ശബരി ഉല്‍പ്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കി വില്‍പ്പന കൂട്ടാനാണ് നിര്‍ദേശം.

സപ്ലൈകോ ഡിപ്പോയില്‍ സ്റ്റോക്കുള്ള മറ്റ് ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ ജൂണ്‍ ഒന്നുമുതല്‍ മാവേലി സ്റ്റോറുകള്‍ക്ക് കൈമാറാന്‍ പാടില്ല. ജൂലൈ ഒന്നുമുതല്‍ തീരുമാനം പ്രാബല്യത്തില്‍ വന്നേക്കും. അരി, തേയില, കറി പൊടികള്‍ അടക്കം 85 ഇനം ഉല്‍പ്പന്നങ്ങളുണ്ട് ശബരിക്ക്.

അതേസമയം സൂപ്പര്‍മാര്‍ക്കറ്റ്, പീപ്പിള്‍സ് ബസാര്‍, ഹൈപ്പര്‍മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ മറ്റ് ബ്രാന്‍ഡുകള്‍ വില്‍ക്കാം. സംസ്ഥാനത്ത് 1,630 വില്‍പ്പനകേന്ദ്രങ്ങളാണ് സപ്ലൈകോയ്ക്കുള്ളത്. അതില്‍ 815 എണ്ണം മാവേലി സ്റ്റോറുകളാണ്. പുതിയ തീരുമാനം തിരിച്ചടിയാവുമെന്നാണ് ഒരു വിഭാഗം ജീവനക്കാര്‍ പറയുന്നത്.

 

Read More: മിനിമം ചാർജ് 40 ശതമാനം കൂടും; സർക്കാർ ബോട്ട് യാത്രക്ക് ചെലവേറും;നാറ്റ്‌പാക്ക് റിപ്പോർട്ട് റെഡി; ജൂൺ ആദ്യവാരം തന്നെ നടപ്പിലാക്കും

Read More: കിലുകിലാ വിറക്കുന്ന തണുപ്പത്ത് നല്ല ചൂടുള്ള മൊരിഞ്ഞ പൊറോട്ടയും ആവി പറക്കുന്ന ബീഫും… കേൾക്കുമ്പോഴെ വായിൽ കപ്പലോടും; ഒപ്പം ഒരു ചൂടു ചായ കൂടി ആയല്ലോ; സംഗതി പൊളിക്കും; പക്ഷെ കഴിക്കല്ലേ പണി പാളും

Read More: നിശാപാർട്ടിക്കിടയിലെ ലഹരി ഉപയോഗം; നടി ഹേമ ഉൾപ്പെടെ ലഹരി ഉപയോഗിച്ചതായി സ്ഥിരീകരണം; പിടിയിലായത് നിരവധിപ്പേർ

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

Related Articles

Popular Categories

spot_imgspot_img