News4media TOP NEWS
വയനാട് പുനരധിവാസം; എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാം, ഉടമകളുടെ ഹര്‍ജി ഹൈക്കോടതി തള്ളി ക്രിസ്മസ് ദിനത്തിൽ യു.കെ.യിൽ കത്തിയാക്രമണം; രണ്ടുമരണം, രണ്ടുപേർക്ക് പരിക്ക്; സംഭവത്തിന് പിന്നിൽ നടന്നത്: 27.12.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ യു.കെ.യിൽ വീടിന് തീപിടിച്ച് യുവതിക്ക് ദാരുണാന്ത്യം ! മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

ചാരവൃത്തി ആരോപിച്ച് റഷ്യൻ വംശജനായ യു.എസ്. പൗരന് 15 വർഷം തടവ്

ചാരവൃത്തി ആരോപിച്ച് റഷ്യൻ വംശജനായ യു.എസ്. പൗരന് 15 വർഷം തടവ്
December 26, 2024

ചാരവൃത്തി നടത്തി എന്നാരോപിച്ച് റഷ്യൻ വംശജനായ യു.എസ്. പൗരനെ മോസ്‌കോ കോടതി 15 വർഷം തടവിന് ശിക്ഷിച്ചു വ്യവസായിയായ ജീൻ സ്‌പെക്ടറാണ് ശിക്ഷിക്കപ്പെട്ടത്. നിലവിൽ മൂന്നര വർഷത്തെ തടവ് അനുഭവിക്കുകയായിരുന്നു ജീൻ. Russian-born US citizen sentenced to 15 years in prison for espionage

രഹസ്യ വിചാരണയായതിനാൽ സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. അടുത്ത കാലത്തായി ഓട്ടേറെ അമേരിക്കൻ പൗരന്മാരെ വിവിധ കാരണങ്ങളാൽ റഷ്യ തടവലാക്കിയിട്ടുണ്ട്.

തടവുകാരെ കൈമാറ്റം ചെയ്യുന്നതിലൂടെയുള്ള കരാർ പ്രകാരം അമേരിക്കൻ പത്രപ്രവർത്തകനായ ഇവാൻ ഗെർഷ്‌കോവിച്ച് മോചിപ്പിക്കപ്പെട്ടിരുന്നു. ഇപ്പോൾ ചാരവൃത്തി ചുമത്തപ്പെട്ട അമേരിക്കൻ പൗരന് 14 മില്യൺ റൂബിൾ പിഴയും വിധിച്ചിട്ടുണ്ട്. മെഡിക്കൽ ഉപകരണങ്ങൾ നിർമിക്കുന്ന കമ്പനി നടത്തുകയായിരുന്നു ശിക്ഷയ്ക്ക് വിധേയനാക്കപ്പെട്ട പ്രതി.

Related Articles
News4media
  • Kerala
  • News

പ​ന്ത​ള​ത്തു​നി​ന്ന്​ കാ​ണാ​താ​യ പ​തി​നേ​ഴു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ദി​വ​സ​ങ്ങ​ളോ​ളം കാ​ട്ടി...

News4media
  • Kerala
  • News

സുഹൃത്തുക്കളുമൊത്ത് സഞ്ചരിക്കുന്നതിനിടെ തുമ്പിക്കൈകൊണ്ട് അടിച്ചു വീഴ്ത്തി; കൂടെയുണ്ടായിരുന്നവർ ഓടിരക...

News4media
  • Kerala
  • News

കത്തിന് മറുപടി തന്നാലേ ചാർജ് മെമ്മോക്ക് മറുപടി നൽകൂ…അച്ചടക്ക ലംഘനത്തിന് ചാർജ് മെമ്മോ നൽകിയ ചീഫ് സെക്...

News4media
  • Kerala
  • News
  • Top News

വയനാട് പുനരധിവാസം; എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാം, ഉടമകളുടെ ഹര്‍ജി ഹൈക്കോടതി തള്ളി

News4media
  • International
  • News
  • Top News

ക്രിസ്മസ് ദിനത്തിൽ യു.കെ.യിൽ കത്തിയാക്രമണം; രണ്ടുമരണം, രണ്ടുപേർക്ക് പരിക്ക്; സംഭവത്തിന് പിന്നിൽ നടന്...

News4media
  • News4 Special
  • Top News

27.12.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

© Copyright News4media 2024. Designed and Developed by Horizon Digital