കാഴ്ച പരിമിതിയുള്ള വിദ്യാർത്ഥിയെ ആർപിഎഫ് ഉദ്യോഗസ്ഥൻ അപമാനിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ഭിന്നശേഷി കമ്മിഷൻ

കോട്ടയം: കാഴ്ച പരിമിതിയുള്ള വിദ്യാർത്ഥിയെ ട്രെയിനിൽ വച്ച് അപമാനിച്ച സംഭവത്തിൽ ആർപിഎഫ് ഉദ്യോഗസ്ഥനെതിരെ സ്വമേധയാ കേസെടുത്ത് ഭിന്നശേഷി കമ്മിഷൻ. ചെങ്ങന്നൂർ ആർപിഎഫ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ഗിരികുമാറിനെതിരെ സ്വീകരിച്ച നടപടിയെന്താണെന്ന് 7 ദിവസത്തിനകം കമ്മിഷനെ അറിയിക്കാൻ ചെങ്ങന്നൂർ പൊലീസിന് നിർദേശം നൽകി. 5 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പൊലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായത് എന്ന് ഭിന്നശേഷി കമ്മിഷൻ അധ്യക്ഷൻ പഞ്ചാപകേശൻ പ്രതികരിച്ചു.(RPF officer insulting visually impaired student; case)

 

കേരളത്തിൽ ഭിന്നശേഷിക്കാരായ ജനങ്ങൾക്ക് യാത്രാസൗകര്യം ഉറപ്പുവരുത്തുന്ന പദ്ധതികൾ നടപ്പിലാക്കുന്നതിൽ കേരള സർക്കാർ പിന്നിലാണ്. വിവിധ എൻജിഒകളെ ഏകോപിപ്പിച്ച് കൃത്യമായ പദ്ധതികൾ നടപ്പിൽ വരുത്തണമെന്നും ഭിന്നശേഷി കമ്മിഷൻ അധ്യക്ഷൻ പഞ്ചാപകേശൻ പറഞ്ഞു. ‘കണ്ണുപൊട്ടനാണെങ്കിൽ വീട്ടിലിരിക്കണം, മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കാനായി ഇറങ്ങി നടക്കരുതെന്നു’മാണ് സുബിനെക്കുറിച്ച് ഗിരികുമാർ പറഞ്ഞത്.

 

കുറ്റാരോപിതനായ എഎസ്ഐ ഗിരികുമാറിനെ ഫോണിൽ ബന്ധപ്പെട്ട് താക്കീത് നൽകി കേസ് അവസാനിപ്പിക്കാനാണ് എറണാകുളം അഡീഷനൽ പൊലീസ് കമ്മിഷണർ ശ്രമിച്ചതെന്നും ഭിന്നശേഷിക്കാർക്കു സ്വതന്ത്രമായി യാത്ര ചെയ്യാനുള്ള സൗകര്യം ആവശ്യപ്പെട്ടെങ്കിലും നടപടിയെടുക്കുന്നതിനെക്കുറിച്ച് യാതൊരു മറുപടിയും ലഭിച്ചില്ലെന്നും പരാതിക്കാരനായ സുബിൻ വർഗീസ് ആരോപിച്ചു.

 

കഴിഞ്ഞമാസം 20നാണ് ചെങ്ങന്നൂരിൽനിന്നും എറണാകുളത്തേക്ക് യാത്ര ചെയ്യാനെത്തിയ സുബിൻ വർഗീസ് എന്ന വിദ്യാർഥിക്ക് ആർപിഎഫ് ഉദ്യോഗസ്ഥനിൽനിന്നും മോശം പെരുമാറ്റം നേരിടേണ്ടി വന്നത്.

 

Read Also: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി; കൊടും ക്രിമിനൽ; ഈരാറ്റുപേട്ട സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി പോലീസ്

Read Also: അങ്കമാലിയിൽ നാലം​ഗ കുടുംബം പൊള്ളലേറ്റ് മരിച്ച സംഭവം; വില്ലനായത് എസിയിലെ ഗ്യാസ് ലീക്കെന്ന് നിഗമനം; കെമിക്കലുകളുടെ സാന്നിധ്യം പരിശോധിക്കാൻ സ്കിൻ സാമ്പിൾ ലാബിലേക്ക് അയച്ചു

Read Also: വീടിനു മുന്നിലെ തോട്ടിൽ വീണു; ഒന്നര വയസുകാരന് ദാരുണാന്ത്യം

spot_imgspot_img
spot_imgspot_img

Latest news

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

Other news

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….!

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….! മധ്യപ്രദേശിലെ ബിന്ധ് ജില്ലയിൽ നടന്ന ക്രൂര സംഭവത്തിൽ, ജില്ലാ...

അടിച്ചു പാമ്പായി ഇഴഞ്ഞു കയറിയത് ട്രാന്‍സ്‌ഫോര്‍മറില്‍

അടിച്ചു പാമ്പായി ഇഴഞ്ഞു കയറിയത് ട്രാന്‍സ്‌ഫോര്‍മറില്‍ തൃശൂർ: മദ്യലഹരിയിൽ കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോര്‍മറില്‍ കയറിയ...

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും തിരുവനന്തപുരം: തേങ്ങയ്‌ക്കും വെളിച്ചെണ്ണയ്‌ക്കും...

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ സനായി ജയിലിൽ കഴിയുന്ന...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

പഞ്ചായത്തംഗവും അമ്മയും മരിച്ച നിലയിൽ

പഞ്ചായത്തംഗവും അമ്മയും മരിച്ച നിലയിൽ തിരുവനന്തപുരം: പഞ്ചായത്ത് അംഗത്തെയും അമ്മയെയും തൂങ്ങിമരിച്ച നിലയിൽ...

Related Articles

Popular Categories

spot_imgspot_img