News4media TOP NEWS
നാവിക സേനയുടെ കപ്പൽ മത്സ്യബന്ധന ബോട്ടിലിടിച്ചു; രണ്ടു മത്സ്യതൊഴിലാളികളെ കാണാതായി ചന്ദ്രനെ ചുറ്റുന്ന ബഹിരാകാശ നിലയം നിർമ്മിക്കാൻ ബൃഹത് പദ്ധതിയുമായി ഇന്ത്യയുടെ ഐഎസ്ആർഒ; 2040-ഓടെ യാഥാർഥ്യമാകും 22.11.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ ഇനി വാട്ട്‌സാപ്പ് വഴി നോട്ടയ്ക്കൽ വേണ്ട; സർക്കുലർ പുറപ്പെടുവിച്ച് വിദ്യാഭ്യാസ വകുപ്പ്; പഠനകാര്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ നൽകുന്നത് കുട്ടികൾക്ക് ഗുണകരമല്ലെന്നു വിലയിരുത്തൽ

മനുഷ്യനെപ്പോലെ ഇടപഴകാനും ജോലി ചെയ്യാനും റോബോട്ടുകൾ ; ഞെട്ടിപ്പിക്കുന്ന കണ്ടുപിടുത്തവുമായി ടെസ്ല

മനുഷ്യനെപ്പോലെ ഇടപഴകാനും ജോലി ചെയ്യാനും റോബോട്ടുകൾ ; ഞെട്ടിപ്പിക്കുന്ന കണ്ടുപിടുത്തവുമായി ടെസ്ല
August 18, 2024

വീട്ടിലോ ഫാക്ടറിയിലോ ജോലിയ്ക്ക് ആളെ കിട്ടാനില്ലെ പേടിക്കേണ്ട ടെസ്ലയുടെ ഒപ്റ്റിമസ് റോബോട്ടുകൾ വരും വർഷങ്ങളിൽ സഹായത്തിനെത്തും.

മനുഷ്യനെപ്പോലെ തന്നെ ദൈനംദിന ജോലികൾ ചെയ്യുകയും മനുഷ്യനെപ്പോലെ പ്രവർത്തിക്കുകയും ചെയ്യുന്ന റോബോട്ടുകളെ വികസിപ്പിച്ച് ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ് ഇലോൺ മസ്‌കിന്റെ കമ്പനിയായ ടെസ്ല.

മുൻപും ടെസ്ല സാങ്കേതിക ലോകത്ത് ഒട്ടേറെ കണ്ടുപിടുത്തങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും വിപ്ലവകരമായ പുതിയ കണ്ടുപിടുത്തം പല മുൻനിര കമ്പനികളെപ്പോലും അതിശയിപ്പിച്ചു. നിലവിൽ ഫാക്ടറികളിൽ റോബോട്ടുകൾ ജോലി ചെയ്യുന്നുണ്ടെങ്കിലും മനുഷ്യ സ്വഭാവത്തോടുകൂടിയ പ്രവൃത്തികളും സ്വഭാവവും സ്വന്തമായില്ല.

എന്നാൽ ഒപ്റ്റിമസ് റോബോട്ടുകൾ മനുഷ്യനെപ്പോലെ നടക്കുകയും നിന്നുകൊണ്ട് ജോലിയെടുക്കുകയും ചെയ്യും. നിലവിൽ ടെസ്ലയുടെ ഫാക്ടറിയിൽ വിവിധ ജോലികൾ ഓപ്റ്റിമസ് ചെയ്യുന്നുണ്ട്. ടെസ്ലയുടെ പരീക്ഷണങ്ങൾ വിജയകരമായാൽ തുടക്കത്തിൽ റോബോട്ടുകളെ വാടകയ്ക്ക് നൽകുകയും പിന്നീട് വിൽക്കുകയും ചെയ്യുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

എന്നാൽ മനുഷ്യസാമ്യമുള്ള റോബോട്ടുകൾ വിവിധ മേഖലകളിൽ വിന്യസിക്കപ്പെട്ടാൽ അവ സമൂഹത്തിൽ ഉണ്ടാക്കുന്ന സ്വാധീനങ്ങളും ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്.

Related Articles
News4media
  • Kerala
  • News
  • Top News

നാവിക സേനയുടെ കപ്പൽ മത്സ്യബന്ധന ബോട്ടിലിടിച്ചു; രണ്ടു മത്സ്യതൊഴിലാളികളെ കാണാതായി

News4media
  • India
  • Technology
  • Top News

ചന്ദ്രനെ ചുറ്റുന്ന ബഹിരാകാശ നിലയം നിർമ്മിക്കാൻ ബൃഹത് പദ്ധതിയുമായി ഇന്ത്യയുടെ ഐഎസ്ആർഒ; 2040-ഓടെ യാഥാർ...

News4media
  • Kerala
  • News
  • News4 Special
  • Top News

22.11.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

News4media
  • Technology
  • Top News

സ്വകാര്യതാനയം; മെറ്റയ്ക്ക് 213.14 കോടി രൂപ പിഴ ചുമത്തി കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ

News4media
  • Kerala
  • Technology

വാട്ട്സ്‌ആപ്പിലൂടെ പങ്കുവയ്‌ക്കപ്പെടുന്ന വിവാഹ ക്ഷണക്കത്തുകള്‍ വഴി പുതിയ തട്ടിപ്പ് ! പണവും മാനവും പോ...

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]