web analytics

റീ​ജി​യ​ണ​ൽ കാ​ൻ​സ​ർ സെ​ന്‍റ​റി​ൽ വ​നി​താ ജീ​വ​ന​ക്കാ​രു​ടെ വി​ശ്ര​മ മു​റി​യി​ല്‍ ഒ​ളി​ക്യാ​മ​റ

തി​രു​വ​ന​ന്ത​പു​രം: റീ​ജി​യ​ണ​ൽ കാ​ൻ​സ​ർ സെ​ന്‍റ​റി​ൽ (ആ​ര്‍​സി​സി) വ​നി​താ ജീ​വ​ന​ക്കാ​രു​ടെ വി​ശ്ര​മ മു​റി​യി​ല്‍ ഒ​ളി​ക്യാ​മ​റ വ​ച്ചെ​ന്ന് ആക്ഷേപം. ആ​ര്‍​സി​സി മെ​ഡി​ക്ക​ല്‍ ല​ബോ​റ​ട്ട​റി വി​ഭാ​ഗ​ത്തി​ല്‍ ജോ​ലി​ചെ​യ്യു​ന്ന ഒ​മ്പ​തു വനിത ജീ​വ​ന​ക്കാ​രാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

വി​ശ്ര​മി​ക്കാ​നും വ​സ്ത്രം മാ​റാ​നും ഉ​ള്‍​പ്പെ​ടെ ജീ​വ​ന​ക്കാ​ര്‍ ഉ​പ​യോ​ഗി​ക്കു​ന്ന മു​റി​യി​ലാ​ണ് ഒ​ളി​ക്യാ​മ​റ വ​ച്ച​ത്. വ​നി​താ ജീ​വ​ന​ക്കാ​രു​ടെ പ​രാ​തി അ​ഞ്ചു​മാ​സ​മാ​യി പോ​ലീ​സി​നു കൈ​മാ​റാ​തെ ആ​ര്‍​സി​സി അ​ധി​കൃ​ത​ര്‍ ഗു​രു​ത​ര വീ​ഴ്ച വ​രു​ത്തി​യ​താ​യും കടുത്ത ആ​രോ​പ​ണ​മു​ണ്ട്.

തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​ര്‍ ആ​ഭ്യ​ന്ത​ര പ​രാ​തി പ​രി​ഹാ​ര ക​മ്മി​റ്റി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ക​മ്മി​റ്റി ജീ​വ​ന​ക്കാ​ര​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ശി​പാ​ര്‍​ശ ചെ​യ്തു.

spot_imgspot_img
spot_imgspot_img

Latest news

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

Other news

‘ഇറാനെ സഹായിച്ചാല്‍ 50% തീരുവ’; ചൈനക്ക് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്

‘ഇറാനെ സഹായിച്ചാല്‍ 50% തീരുവ’; ചൈനക്ക് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ് വാഷിങ്ടൺ: ഇറാനെ...

ഹജ്ജ് സീസണിന് മുന്നോടിയായി മക്കയിൽ കടുത്ത നിയന്ത്രണം; പെർമിറ്റ് ഇല്ലാതെ പ്രവേശനം നിരോധിച്ചു

ഹജ്ജ് സീസണിന് മുന്നോടിയായി മക്കയിൽ കടുത്ത നിയന്ത്രണം; പെർമിറ്റ് ഇല്ലാതെ പ്രവേശനം...

സമൃദ്ധിയും വിജയവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ഇന്നത്തെ നക്ഷത്രഫലം

സമൃദ്ധിയും വിജയവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ഇന്നത്തെ നക്ഷത്രഫലം ഇന്ന് രാശിചക്രത്തിലെ...

സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചു: കണ്ണൂരിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചു: കണ്ണൂരിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം കണ്ണൂർ: സ്കൂട്ടറും ബൈക്കും...

​കുട്ടികൾ തമ്മിലുള്ള വഴക്ക് അക്രമത്തിൽ കലാശിച്ചു; വർക്കലയിൽ യുവതിക്കും മകനും മർദ്ദനം!

​കുട്ടികൾ തമ്മിലുള്ള വഴക്ക് അക്രമത്തിൽ കലാശിച്ചു; വർക്കലയിൽ യുവതിക്കും മകനും മർദ്ദനം! വർക്കല:...

ടിപ്പർ ലോറി ബൈക്കിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു;  ദുരന്തം ഫുട്ബോൾ കളി കഴിഞ്ഞ് മടങ്ങവേ

ടിപ്പർ ലോറി ബൈക്കിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു;  ദുരന്തം ഫുട്ബോൾ കളി കഴിഞ്ഞ്...

Related Articles

Popular Categories

spot_imgspot_img