web analytics

കാനേഡിയൻ വർക്ക്‌ പെർമിറ്റിൽ ഇളവുകൾ പ്രഖ്യാപിച്ചു, ഇന്ത്യക്കാർക്ക് ഒരുങ്ങുന്നത് വൻ അവസരങ്ങൾ !

വർക്ക് പെർമിറ്റ് നിയമങ്ങളിൽ ഇളവ് വരുത്തി കാനഡ. ഉയർന്ന വൈദഗ്ദ്ധ്യമുള്ള ഐ ടി പോലെയുള്ള പ്രൊഫഷണലുകൾക്ക് കാനഡയിൽ പ്രവർത്തിക്കാൻ ഇതോടെ അവസരമൊരുങ്ങുമെന്നാണ് കരുതുന്നത്. യു.എസ് H-1B വിസയുള്ളവർക്കാണ് അവസരങ്ങൾ എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. (Relaxation in Canadian work permit has been announced, great opportunities for Indians)

അമേരിക്കയിലെഇന്ത്യൻ ഐടി പ്രൊഫഷണലുകൾക്ക് യു.എസ് എച്ച്1-ബി വിസ ഉടമകൾക്കുള്ള വർക്ക് പെർമിറ്റ് നിയമങ്ങളിലെ ഇളവ് ഗുണം ചെയ്യും. ടെക് രംഗത്ത് അമേരിക്കയിലെ ഇന്ത്യക്കാർ ഏറെ മുന്നിലാണ്. ആഗോള തലത്തിൽ അമേരിക്കയിൽ തൊഴിൽ നൈപുണ്യമുള്ളവർക്ക് മികച്ച അവസരങ്ങൾ ലഭിക്കുന്നുണ്ട്. ഇതാണ് കാനഡയെ ആകർഷിക്കുന്നത്.

ആഗോള മൊബിലിറ്റിയിൽ ഇന്ത്യയുടെ പങ്കാളിത്തം കണക്കിലെടുക്കുമ്പോൾ, ഓരോ വർഷവും 2.5 ദശലക്ഷത്തിലധികം ഇന്ത്യക്കാർ വിദേശത്തേക്ക് കുടിയേറുന്നു. ഈ നയ മാറ്റങ്ങൾ ഗുണനിലവാരമുള്ള പ്രതിഭകളെ ആകർഷിക്കുന്ന ആഗോള ശക്തിയെന്ന നിലയിൽ കാനഡയുടെ സാദ്ധ്യതകൾ വർദ്ധിപ്പിക്കും എന്നതും ഒരു കാരണമാണ്.

ALSO READ:

ഹാഥ്‌റസ് ദുരന്തം; മുങ്ങിയ ആൾദൈവം ഹരി ഭോലെ ബാബ ‘പൊങ്ങി’; ദുരന്തത്തിന് പിന്നില്‍ സാമൂഹികവിരുദ്ധരും ഗുണ്ടകളുമെന്ന് ന്യായീകരണം

ഹാഥ്‌റസിൽ 121 പേർ മരിച്ച ദുരന്തമുണ്ടാകുന്നിതിന് മുന്‍പേ തന്നെ താന്‍ സ്ഥലത്തുനിന്ന് പോയിരുന്നെന്ന് ആൾ ദൈവം നാരായണ്‍ ഹരി ഭോലെ ബാബ. ദുരന്തത്തിന്‌ പിന്നില്‍ സാമൂഹികവിരുദ്ധ ശക്തികളും ഗുണ്ടകളുമാണെന്നും അഭിഭാഷകന്‍ മുഖേന പുറത്തിറക്കിയ പ്രസ്താവനയില്‍ ബാബ അറിയിച്ചു. അനുയായികള്‍ക്കൊപ്പം ബാബ മേയ്ന്‍പുരിയിലെ ആശ്രമത്തിലുണ്ടെന്നാണ് കരുതപ്പെടുന്നത്. ഇയാളുമായി ബന്ധപ്പെടാനുള്ള ശ്രമം പോലീസ് നടത്തുന്നുണ്ട്. (Godman Hari Bhole Baba said that anti-social and goons are behind the tragedy)

പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടേ എന്ന് ആശംസിച്ച ഭോലെ ബാബ, അനുയായികളുടെ മരണത്തില്‍ ദുഃഖം പ്രകടിപ്പിക്കുകയും അവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്തു. എന്നാൽ, ആളുകള്‍ തിക്കിലും തിരക്കിലുംപെട്ട് മരിക്കുന്ന സമയത്ത് ബാബ അവിടെനിന്ന് കടന്നുകളഞ്ഞുവെന്നാണ് പ്രാദേശികമാധ്യമങ്ങള്‍ പറയുന്നത്. നിലവിൽ ആരെയും കാണാന്‍ ബാബ കൂട്ടാക്കുന്നില്ലെന്നാണ് അറിവ്. സ്ഥലത്ത്‌പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

മ്യാൻമറിൽ രണ്ട് സ്കൂളുകൾക്ക് നേരെ ബോംബാക്രമണം

മ്യാൻമറിൽ രണ്ട് സ്കൂളുകൾക്ക് നേരെ ബോംബാക്രമണം ന്യൂഡൽഹി: ന്യൂഡൽഹി: മ്യാൻമറിൽ രണ്ട് സ്കൂളുകൾക്ക്...

സാക്കിർ നായികിന് എയ്ഡ്സോ

സാക്കിർ നായികിന് എയ്ഡ്സോ ഷാ ആലം: തനിക്കെതിരെ പ്രചരിക്കുന്ന ആരോ​ഗ്യസംബന്ധമായ വാർത്തകൾ വ്യാജമെന്ന്...

പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ

പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ പത്തനംതിട്ട: തനിക്കെതിരെ ഉയരുന്ന ലൈം​ഗികാരോപണങ്ങളിൽ മാധ്യമങ്ങളെ കുറ്റപ്പെടുത്തി പാലക്കാട്...

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

Related Articles

Popular Categories

spot_imgspot_img