കേരളത്തിന് വീണ്ടും പുതിയ ട്രെയിൻ അനുവദിച്ചു റെയിൽവേ ! ഓടുക മലയാളി ഏറ്റവും കൂടുതൽ ആഗ്രഹിച്ച ആ റൂട്ടിൽത്തന്നെ

ഏറെ നാളത്തെ കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് കേരളത്തിലേക്ക് പുതിയൊരു ട്രെയിന്‍ കൂടി അനുവദിച്ച് റെയില്‍വേ. മുംബയ്- കൊച്ചുവേളി റൂട്ടിലേക്കാണ് പുതിയ ട്രെയിന്‍ അനുവദിച്ചിരിക്കുന്നത്. പ്രതിദിന ട്രെയിന്‍ ആയിരുന്നു കേരളം ആവശ്യപ്പെട്ടതെങ്കിലും പ്രതിവാര ട്രെയിന്‍ ആണ് ലഭിച്ചിരിക്കുന്നത്. ഏറ്റവും ഒടുവില്‍ ചേര്‍ന്ന ടൈംടേബിള്‍ കമ്മിറ്റിയാണ് പുതിയ ട്രെയിന്‍ അനുവദിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തത്. പന്‍വേലില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ കൊച്ചുവേളിയിലേക്കു സര്‍വീസ് നടത്തും. ട്രെയിന്‍ എപ്പോള്‍ മുതല്‍ ഓടിത്തുടങ്ങുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ജൂലായില്‍ സര്‍വീസ് ആരംഭിക്കാനുള്ള സാദ്ധ്യതയില്ലെന്നാണ് റെയില്‍വേയിൽ നിന്നും അറിയാൻ കഴിയുന്നത്. ഏതായാലും മലയാളിയുടെ ഏറെക്കാലത്തെ ആവശ്യമാണ് അംഗീകരിക്കപ്പെട്ടിരിക്കുന്നത്.

Read also: ഇനി (സ്വാഭാവികമായി) പല്ലു കൊഴിയുമെന്നു പേടിക്കേണ്ട; പല്ലു മുളപ്പിക്കുന്ന മരുന്ന് ഉടനെത്തും ! ഇഷ്ടമുള്ളപ്പോൾ ഇഷ്ടമുള്ള പല്ല് മുളപ്പിക്കാം

spot_imgspot_img
spot_imgspot_img

Latest news

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

Other news

അർജന്റീനയ്ക്കും ബ്രസീലിനും തോൽവി

അർജന്റീനയ്ക്കും ബ്രസീലിനും തോൽവി ക്വിറ്റ: ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ലാറ്റിനമേരിക്കൻ ഫുട്ബോളിന്റെ രണ്ട്...

ശബരിമലയിലെ സ്വര്‍ണപ്പാളി തിരിച്ചെത്തിക്കണം

ശബരിമലയിലെ സ്വര്‍ണപ്പാളി തിരിച്ചെത്തിക്കണം കൊച്ചി: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ ദേവസ്വം ബോര്‍ഡിനു തിരിച്ചടി...

ഖത്തറിനെതിരെ ഇനി ആക്രമണങ്ങൾ ഉണ്ടാകില്ലെന്ന് വൈറ്റ് ഹൗസ്

ഖത്തറിനെതിരെ ഇനി ആക്രമണങ്ങൾ ഉണ്ടാകില്ലെന്ന് വൈറ്റ് ഹൗസ് വാഷിങ്ടൺ : ഖത്തറിനെതിരെ ഇനി...

മഞ്ജു വാര്യരുടെ ആസ്തി എത്രയെന്നറിയാമോ?

മഞ്ജു വാര്യരുടെ ആസ്തി എത്രയെന്നറിയാമോ? മലയാളികൾക്ക് മഞ്ജു വാര്യരെ പരിചയപ്പെടുത്തേണ്ടതില്ല. മലയാളി ജീവിതത്തോട്...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ; ദുരൂഹതയെന്ന് വീട്ടുകാർ

യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ; ദുരൂഹതയെന്ന് വീട്ടുകാർ പാലക്കാട് പുതുപ്പരിയാരത്ത് യുവതി ഭർതൃവീട്ടിൽ...

Related Articles

Popular Categories

spot_imgspot_img