web analytics

തെരഞ്ഞെടുപ്പ് ദിവസം പൊതു അവധി; നിർമൽ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് മാറ്റി

തിരുവനന്തപുരം: ഏപ്രിൽ 26 നുള്ള നിർമൽ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് തീയതി മാറ്റി. ലോക്‌സഭാ പൊതുതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 26.04.2024-ന് (വെള്ളിയാഴ്ച) പൊതു അവധി പ്രഖ്യാപിച്ചതിനാലാണ് തീയതി മാറ്റിയത്.

അന്നേ ദിവസം നടക്കേണ്ട നിര്‍മ്മല്‍ (NR-377) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് 27.04.2024(ശനിയാഴ്ച) ഉച്ചയ്ക്ക് രണ്ടു മണിക്ക് നടക്കുമെന്ന് ഭാഗ്യക്കുറി ഡയറക്ടര്‍ എസ്.എബ്രഹാം റെന്‍ അറിയിച്ചു.

 

Read Also: മൂന്നു പിഞ്ചോമനകളെയും ചേർത്തുപിടിച്ച് അമ്മ കിണറ്റിൽ ചാടി, ആറും ഏഴും വയസ്സുള്ള കുട്ടികൾക്ക് ദാരുണാന്ത്യം; ഒന്നരവയസ്സുകാരിയും യുവതിയും ഗുരുതരാവസ്ഥയിൽ; സംഭവം തൃശൂരിൽ

spot_imgspot_img
spot_imgspot_img

Latest news

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ ജയിലിലായില്ലേ…അയ്യപ്പകോപം തന്നെ

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ...

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്? 

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്?  കൊച്ചി...

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിൽ

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി...

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; അമ്മ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ കണ്ണൂർ ∙ ഒന്നര...

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

Other news

ദേശീയപാത 66-ൽ ഈ മാസം 30 മുതൽ ടോൾ പിരിവ്;നിരക്കുകൾ ഇങ്ങനെ

മലപ്പുറം: ദേശീയപാത 66-ലൂടെയുള്ള യാത്ര കൂടുതൽ സുഗമമായെങ്കിലും ഇനി യാത്രക്കാർ പണം...

കെണിയിൽ വീണ് തച്ചംപാറയിൽ ഭീതി പരത്തിയ പുലി; കൂട്ടിൽ കുടുങ്ങിയത് ഇന്ന് പുലർച്ചെ

കെണിയിൽ വീണ് തച്ചംപാറയിൽ ഭീതി പരത്തിയ പുലി; കൂട്ടിൽ കുടുങ്ങിയത് ഇന്ന്...

ബൈസൺവാലിക്ക് സമീപം വിനോദസഞ്ചാരികളുമായി എത്തിയ മിനി വാൻ മറിഞ്ഞ് അപകടം; 13പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

ബൈസൺവാലിക്ക് സമീപം വിനോദസഞ്ചാരികളുമായി എത്തിയ മിനി വാൻ മറിഞ്ഞ് അപകടം ഇടുക്കി...

ഖത്തറിൽ റോബോടാക്സി; ഡ്രൈവറില്ലാ യാത്ര നേരിട്ട് അനുഭവിക്കാം

ഖത്തറിൽ റോബോടാക്സി; ഡ്രൈവറില്ലാ യാത്ര നേരിട്ട് അനുഭവിക്കാം ദോഹ: ഡ്രൈവറില്ലാ ഗതാഗത സംവിധാനങ്ങളിലേക്കുള്ള...

ശനി ഉത്തൃട്ടാതിയിൽ…ഈ നക്ഷത്രക്കാരെ കനിഞ്ഞനു​ഗ്രഹിക്കും

ശനി ഉത്തൃട്ടാതിയിൽ…ഈ നക്ഷത്രക്കാരെ കനിഞ്ഞനു​ഗ്രഹിക്കും 2026 ജനുവരി 20 മുതൽ ശനി പൂരുരുട്ടാതി...

Related Articles

Popular Categories

spot_imgspot_img