മഹാ കുംഭമേളയിൽ പങ്കെടുക്കാൻ രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് പ്രയാഗ്‌രാജിലെത്തും

ന്യൂഡൽഹി: മഹാ കുംഭമേളയിൽ പങ്കെടുക്കാൻ രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് പ്രയാഗ്‌രാജിലെത്തും.

ത്രിവേണി സംഗമത്തിൽ ഇന്ന് രാഷ്ട്രപതി സ്നാനം നടത്തും. എട്ടു മണിക്കൂറോളം പ്രയാഗ്‌രാജിലുണ്ടാകും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

അക്ഷയവത്, ബഡേ ഹനുമാൻ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലും രാഷ്ട്രപതി ദർശനം നടത്തും.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും രാഷ്ട്രപതിയെ അനുഗമിക്കും.

രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ചു പ്രയാഗ്‌രാജിലും ത്രിവേണി സംഗമം നടക്കുന്ന മേഖലയിലും വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

– today

spot_imgspot_img
spot_imgspot_img

Latest news

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സോഫിയയുടെ കുടുംബത്തിന് പത്ത് ലക്ഷം; ധനസഹായം ഇന്ന് തന്നെ കൈമാറുമെന്ന് കളക്ടർ

ഇടുക്കി: ഇടുക്കി പെരുവന്താനത്ത് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സോഫിയയുടെ കുടുംബത്തിന് പത്ത്...

സ്വകാര്യ സര്‍വകലാശാല ബില്ലിന് മന്ത്രിസഭാ അംഗീകാരം; വ്യവസ്ഥകള്‍ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാല പ്രവര്‍ത്തിക്കുന്നതിന് കരട് ബില്ലിന് സംസ്ഥാന...

പാതിവില തട്ടിപ്പ് കേസ്; നജീബ് കാന്തപുരത്തിന് എതിരായ പരാതി പിൻവലിച്ചു

മലപ്പുറം: പാതിവില തട്ടിപ്പ് കേസിൽ നജീബ് കാന്തപുരം എംഎൽഎക്കെതിരായ പരാതി പിൻവലിച്ചു....

തെരുവുനായ ആക്രമിച്ച കാര്യം ആരോടും മിണ്ടിയില്ല; പേവിഷബാധയേറ്റ 11 കാരൻ മരിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ പേവിഷബാധയേറ്റ 11 വയസുകാരൻ മരിച്ചു. ചാരുംമൂട് സ്മിതാ നിവാസിൽ...

കുളിക്കാൻ പോയപ്പോൾ കാട്ടാന ആക്രമിച്ചു; ഇടുക്കിയിൽ 45കാരിക്ക് ദാരുണാന്ത്യം

ഇടുക്കി: സംസ്ഥാനത്ത് വീണ്ടും കാട്ടാനയാക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. ഇടുക്കി പെരുവന്താനത്തിന് സമീപം...

Other news

അടിച്ച് പൂസായി പോലീസ് ജീപ്പ് ഓടിച്ച ഡിവൈ.എസ്.പിക്കെതിരെ അന്വേഷണം

ആലപ്പുഴ: മദ്യപിച്ച് അപകടകരമായി ഔദ്യോഗിക വാഹനം ഓടിച്ച സ്റ്റേറ്റ് ക്രൈം റെക്കാഡ്സ്...

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സോഫിയയുടെ കുടുംബത്തിന് പത്ത് ലക്ഷം; ധനസഹായം ഇന്ന് തന്നെ കൈമാറുമെന്ന് കളക്ടർ

ഇടുക്കി: ഇടുക്കി പെരുവന്താനത്ത് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സോഫിയയുടെ കുടുംബത്തിന് പത്ത്...

യുകെയിൽ യൂണിവേഴ്സിറ്റി വിദ്യാർത്ഥി ഹോസ്റ്റൽ അക്കൊമഡേഷനിൽ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

യുകെയിൽ യൂണിവേഴ്സിറ്റി ഓഫ് സ്റ്റെര്‍ലിംഗിലെ 18 കാരനായ വിദ്യാര്‍ത്ഥിയെ യൂണിവേഴ്സിറ്റി അക്കൊമ്മഡേഷനിൽ...

​ആ​റ്റു​കാ​ൽ​ ​ഭ​ഗ​വ​തി​ക്കു​ ​മു​ന്നി​ൽ​ ​ ​മേ​ള​പ്ര​മാ​ണി​യാ​യി ​ നടൻ ജയറാം; ​ ​ക​ലാ​പ​രി​പാ​ടി​ക​ൾ​ ​ച​ല​ച്ചി​ത്ര​ ​താ​രം​ ​ന​മി​താ​ ​പ്ര​മോ​ദ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും

തി​രു​വ​ന​ന്ത​പു​രം​:​ ​ആ​റ്റു​കാ​ൽ​ ​ഭ​ഗ​വ​തി​ക്കു​ ​മു​ന്നി​ൽ​ ​ഇ​ത്ത​വ​ണ​ ​മേ​ള​പ്ര​മാ​ണി​യാ​യി എത്തുന്നത്​ നടൻ ജയറാം. താ​ള​മേ​ള​ങ്ങ​ളെ​...

പാതിവിലയ്ക്ക് സ്കൂട്ടർ തട്ടിപ്പ് കേസ്: ഒരു പ്രധാന പ്രതികൂടി കുടുങ്ങിയേക്കും; കുടുങ്ങുന്നത് ഉന്നതൻ ?

കമ്പനികളുടെ സി.എസ്.ആർ. ഫണ്ട് ഉപയോഗിച്ച് പാതിവിലയ്ക്ക് സ്‌കൂട്ടർ നൽകാമെന്ന കേസിൽ 1000...

Related Articles

Popular Categories

spot_imgspot_img