ഇടുക്കി പീരുമേടിനടുത്ത് കൃഷി സ്ഥലത്തേക്ക് തൊഴിലാളികമായി പോയ പിക്-അപ്പ് കൊടുവാരണം ഭാഗത്ത് മറിഞ്ഞ് തൊഴിലാളി സ്ത്രീ മരിച്ചു. എസ്തർ (55 ) ആണ് മരിച്ചത്. അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവർ പീരുമേട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റ ബെൻസർ എന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ അവസ്ഥ ഗുരുതരമാണ്. Pick-up vehicle overturns in Idukki, tragic end for working woman
