web analytics

ആശുപത്രിയിൽ നിന്ന് പേളി മാണി; വയറിൽ ഇൻഫക്ഷൻ മൂലമുള്ള അസഹനീയ വേദനയെന്ന് അവതാരക

ആശുപത്രിയിൽ നിന്ന് പേളി മാണി; വയറിൽ ഇൻഫക്ഷൻ മൂലമുള്ള അസഹനീയ വേദനയെന്ന് അവതാരക

തിരുവനന്തപുരം: മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ മീഡിയ താരവുമായ പേളി മാണി ആശുപത്രിയിൽ നിന്ന് പങ്കുവച്ച വീഡിയോ ആരാധകരിൽ ആശങ്ക ഉയർത്തി.

കൈയിൽ കാനുലയുമായി പേഷ്യന്റ് ഗൗണിൽ ആശുപത്രി കിടക്കയിൽ കിടക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

‘കൊറിയ’ ഇല്ലെങ്കിൽ ജീവിച്ചിട്ട് കാര്യമില്ല, സഹോദരിമാരുടെ ജീവിതം പാരലൽ യൂണിവേഴ്സിൽ

ഒരുപാട് മെസ്സേജുകൾ

വീഡിയോ കണ്ടതോടെ നിരവധി പേർ “പേളിക്ക് എന്ത് പറ്റി?” എന്ന് ചോദിച്ച് മെസേജുകൾ അയച്ചു.
ഇതിനെക്കുറിച്ച് പ്രതികരിച്ച പേളി, “എനിക്ക് കല്യാണ സമയത്താണ് ഇത്രയും മെസ്സേജുകൾ വന്നിട്ടുള്ളത്” എന്നും പറഞ്ഞു.

വയറിൽ ഇൻഫക്ഷനെന്ന് പേളിയുടെ വിശദീകരണം

മെസ്സേജുകൾ വന്നതിനെ തുടർന്നാണ് പേളി ഒരു വിശദീകരണവുമായി എത്തിയത്.

തൻ്റെ അവസ്ഥ നല്ലതല്ല, തനിക്ക് വയറിൽ ഇൻഫക്ഷൻ ഉണ്ടായതും അതിനാൽ അസഹനീയമായ വേദന അനുഭവപ്പെട്ടുവെന്നും പേളി പറഞ്ഞു.

‘ഡിസ്ചാർജ് ആകാൻ കുറച്ച് ദിവസമെടുക്കും’

പൂർണമായി ഭേദമായ ശേഷം മാത്രമേ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആകുകയുള്ളൂവെന്നും, മൂന്നോ നാലോ ദിവസം ചികിത്സയും വിശ്രമവും വേണ്ടിവരുമെന്നും പേളി പറഞ്ഞു.

‘കൂടുതൽ ശക്തിയോടെ തിരിച്ച് വരും

ആരാധകരോട് സ്നേഹം പങ്കുവെച്ച പേളി, പൂർവ്വാധികം ശക്തിയോടെ കൂടുതൽ തമാശകളും അലമ്പുകളും കൊണ്ടു തിരിച്ചെത്തുമെന്ന ആത്മവിശ്വാസവും അറിയിച്ചു.

English Summary:

Popular Malayalam TV host, social media star Pearle Maaney shared a hospital video, raising concern among fans. She later clarified that she is suffering from a stomach infection and experienced severe pain because of which she is in the hospital. Pearle said she will be discharged only after recovery and may need a few more days of rest. She also assured fans that she will return soon with more energy and positivity.

spot_imgspot_img
spot_imgspot_img

Latest news

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

കോഴിക്കോട് ഷിഗെല്ല ഭീതിയിലേക്ക്;  12 പേർക്ക് കൂടി സ്ഥിരീകരണം… 34 പേർക്ക് രോഗലക്ഷണങ്ങൾ

കോഴിക്കോട് ഷിഗെല്ല ഭീതിയിലേക്ക്;  12 പേർക്ക് കൂടി സ്ഥിരീകരണം… 34 പേർക്ക് രോഗലക്ഷണങ്ങൾ കോഴിക്കോട്: Shigella...

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ…

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ… കൊച്ചി: എറണാകുളം...

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ…

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ… കൊല്ലം: ഡോ....

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി …

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി … വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സൈനിക...

Other news

സ്ത്രീധന തർക്കം; നഴ്സായ ഭാര്യയെ വിഷം കുത്തിവച്ച് കൊലപ്പെടുത്തി റേഡിയോളജിസ്റ്റ് 

സ്ത്രീധന തർക്കം; നഴ്സായ ഭാര്യയെ വിഷം കുത്തിവച്ച് കൊലപ്പെടുത്തി റേഡിയോളജിസ്റ്റ്  ഗുരുഗ്രാം: സ്ത്രീധന...

യുഎഇയ്ക്ക് നേരെ വീണ്ടും ഇറാന്റെ മിസൈലാക്രമണം! അബുദാബിയിൽ സ്ഫോടനം; പ്രവാസി മലയാളിക്ക് പരിക്ക്;

ദുബായ്:പശ്ചിമേഷ്യൻ രാജ്യങ്ങൾക്കിടയിൽ നിലനിൽക്കുന്ന സംഘർഷം അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങുന്നു. യുഎഇയുടെ...

കാടുകളിൽ നാട്ടിലെ കന്നുകാലികളുടെ ‘സ്വാതന്ത്ര്യജീവിതം’; പരിസ്ഥിതിക്ക് ഭീഷണിയെന്ന് മുന്നറിയിപ്പ്

കാടുകളിൽ നാട്ടിലെ കന്നുകാലികളുടെ ‘സ്വാതന്ത്ര്യജീവിതം’; പരിസ്ഥിതിക്ക് ഭീഷണിയെന്ന് മുന്നറിയിപ്പ് കൊച്ചി: കാടിറങ്ങുന്ന വന്യജീവികൾ...

ശബരിമല വിഷയം പ്രചാരണത്തിന് ഉപയോഗിക്കരുത്; കടുത്ത മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം നീങ്ങവേ, രാഷ്ട്രീയ പാർട്ടികൾക്കും...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

ട്വിസ്റ്റുകളും ടേണുകളും നിറഞ്ഞ ഈ തിരഞ്ഞെടുപ്പിൽ ആര് ചിരിക്കും? കേരളം ആർക്കൊപ്പം നിൽക്കും?

ട്വിസ്റ്റുകളും ടേണുകളും നിറഞ്ഞ ഈ തിരഞ്ഞെടുപ്പിൽ ആര് ചിരിക്കും? കേരളം ആർക്കൊപ്പം...

Related Articles

Popular Categories

spot_imgspot_img