ഡോഗ് ഹോസ്റ്റലുകൾക്കായി അര ഏക്കറെങ്കിലും വിസ്തൃതിയുള്ള ഭൂമി

ഡോഗ് ഹോസ്റ്റലുകൾക്കായി അര ഏക്കറെങ്കിലും വിസ്തൃതിയുള്ള ഭൂമി ആലപ്പുഴ ∙ സ്ഥലപരിമിതിയും ജനവാസ മേഖലകളിലെ ശക്തമായ പൊതുജന എതിർപ്പും വെല്ലുവിളിയായതോടെ, ഡോഗ് ഷെൽട്ടറുകൾ സ്ഥാപിക്കുന്നതിനായി വനഭൂമിയോട് ചേർന്ന വിജന പ്രദേശങ്ങളിൽ ഭൂമി കണ്ടെത്താനുള്ള നടപടികൾ സംസ്ഥാനത്ത് ആരംഭിച്ചു. വനപ്രദേശങ്ങളിലും വനമില്ലാത്ത ജില്ലകളിൽ കൃഷിക്കും ജനവാസത്തിനും അനുയോജ്യമല്ലാത്ത ആൾപ്പാർപ്പില്ലാത്ത സ്ഥലങ്ങളിലുമാണ് അര ഏക്കറെങ്കിലും വിസ്തൃതിയുള്ള ഭൂമി ഡോഗ് ഹോസ്റ്റലുകൾക്കായി കണ്ടെത്തുന്നത്.  ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിലാണ് ഭൂമി തെരച്ചിൽ പുരോഗമിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ കല്ലറ, പാങ്ങോട് മേഖലകൾ ഉൾപ്പെടെ കൊല്ലം, … Continue reading ഡോഗ് ഹോസ്റ്റലുകൾക്കായി അര ഏക്കറെങ്കിലും വിസ്തൃതിയുള്ള ഭൂമി