ന്യൂഡൽഹി: സിപിഐ നേതാവ് ആനി രാജയെ കസ്റ്റഡിയിൽ എടുത്ത് ഡൽഹി പൊലീസ്. ജന്തർമന്തറിൽ നിന്നാണ് ആനി രാജയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ക്വിറ്റ് ഇന്ത്യ ദിനത്തോടനുബന്ധിച്ച് പലസ്തീൻ ഐക്യദാർഢ്യ പരിപാടിക്ക് എത്തിയപ്പോഴായിരുന്നു പോലീസിന്റെ നടപടി. കസ്റ്റഡിയിലെടുത്ത ആനി രാജ ഡൽഹിയിലെ മന്ദിർമാർഗ് സ്റ്റേഷനിലാണുള്ളത്.(Palestine Solidarity Program; Annie Raja in custody)