web analytics

അതിർത്തിയിൽ നുഴഞ്ഞു കയറുന്ന പാക് ഡ്രോണുകൾ

ന്യൂഡൽഹി: പഞ്ചാബിലെ നിയന്ത്രണ രേഖയ്‌ക്കടുത്തുള്ള ജില്ലകളിൽ നിന്നും പാക് ഡ്രോണുകൾ പിടിച്ചെടുത്ത് ബിഎസ്എഫ് ഉദ്യോഗസ്ഥർ. അമൃത്സർ, ഗുരുദാസ്പൂർ ജില്ലകളിലാണ് പാക് ഡ്രോണുകൾ കണ്ടെടുത്തത്.

സമീപകാലത്ത് അന്താരഷ്‌ട്ര അതിർത്തിക്ക് സമീപത്തുനിന്നും ഇത്തരത്തിൽ കണ്ടെത്തുന്ന പാക് ഡ്രോണുകളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടയിട്ടുള്ളത്.

പഞ്ചാബ് പൊലീസുമായി സഹകരിച്ച് ബിഎസ്എഫ് സൈനികർ നടത്തിയ തിരച്ചിലിലാണ് ഡ്രോൺ ഗുർദാസ്പൂർ ജില്ലയിലെ ഷാഹൂർ കലാൻ ഗ്രാമത്തിനടുത്തുള്ള ഒരു കൃഷിയിടത്തിലാണ് ഡിജെഐ മാവിക് 3 ക്ലാസിക് ഡ്രോൺ കണ്ടെത്തിയത്.

അമൃത്സർ ജില്ലയിലെ ഭൈനി രജ്പുത്താന ഗ്രാമത്തോട് ചേർന്നുള്ള ഒരു കൃഷിയിടത്തിൽ നിന്നാണ് ബിഎസ്എഫ് സൈനികർ മറ്റൊരു ഡിജെഐ മാവിക് 3 ക്ലാസിക് ഡ്രോൺ കണ്ടെടുത്തത്.

അതിർത്തിക്കപ്പുറത്തുനിന്നുള്ള അനധികൃത ഡ്രോണുകളുടെ നുഴഞ്ഞുകയറ്റ ശ്രമങ്ങൾ തടയുന്നതിനായി അതിർത്തിയിൽ ബിഎസ്എഫ് ശക്തമായ സാങ്കേതിക പ്രതിരോധ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം ഡൽഹി: ജെഇഇ...

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല കണ്ണൂർ: പാചകവാതക...

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും ഡീസലിന് 30 രൂപയും നഷ്ടമെന്ന് മന്ത്രി

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും...

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ,...

Other news

സംസ്ഥാനത്ത് ചൂട് കനക്കും; പാലക്കാട് 39.8°C, ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ചൂട് കനക്കും; പാലക്കാട് 39.8°C, ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട് തിരുവനന്തപുരം:...

ദുഃഖവെള്ളിയിൽ രക്ഷിച്ച കാട്ടാനക്കുട്ടി ഇന്ന് മിടുമിടുക്കി; കപ്രിക്കാട് അഭയാരണ്യത്തിൽ പരിചരണം

ദുഃഖവെള്ളിയിൽ രക്ഷിച്ച കാട്ടാനക്കുട്ടി ഇന്ന് മിടുമിടുക്കി; കപ്രിക്കാട് അഭയാരണ്യത്തിൽ പരിചരണം കൊച്ചി: ദുഃഖവെള്ളി...

കാത്തിരിപ്പിന് വിരാമം!  ഐ.സി.സിയുടെ പ്രായപരിധി കടന്ന് വൈഭവ് ഇനി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക്

കാത്തിരിപ്പിന് വിരാമം!  ഐ.സി.സിയുടെ പ്രായപരിധി കടന്ന് വൈഭവ് ഇനി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മുംബൈ: ക്രിക്കറ്റിൽ...

Related Articles

Popular Categories

spot_imgspot_img