പൈൻ്റും ഫുള്ളും ഒക്കെ എടുത്ത് ഇപ്പോൾ ഇറങ്ങിക്കോണം; ബീവറേജസ് ജീവനക്കാരെ പൂട്ടി കെട്ടിട ഉടമ
പാലക്കാട്: പാലക്കാട് കാഞ്ഞിരത്തെ വിദേശമദ്യശാലയിൽ ജീവനക്കാരെ കെട്ടിട ഉടമ പൂട്ടിയിട്ടു. ഇന്ന് രാവിലെയാണ് കെട്ടിട ഉടമ എത്തി മദ്യഷോപ്പിന് പൂട്ടിട്ടത്. കെട്ടിടത്തിൻ്റെ ലീസ് കാലാവധി കഴിഞ്ഞതിനെ തുടർന്നായിരുന്നു നാടകീയ സംഭവം. രാവിലെ ആറ് ജീവനക്കാർ കെട്ടിടത്തിന്റെ ഷട്ടർ തുറന്ന് അകത്തേക്ക് കയറിയപ്പോഴാണ് കെട്ടിട ഉടമ താഴിട്ട് പൂട്ടിയത്. ഷട്ടർ പൂട്ടിയതോടെ ജീവനക്കാർ കെട്ടിടത്തിനുള്ളിൽ കുടുങ്ങി. തുടർന്ന് പൊലീസ് എത്തിയ ശേഷമാണ് ഉടമ ഷട്ടർ തുറന്നത്. കെട്ടിടത്തിൽ ഇനി മദ്യഷോപ്പ് പ്രവർത്തിക്കാനാവില്ല എന്ന് ഉടമ ഇവരെ അറിയിക്കുകയും ചെയ്തു. … Continue reading പൈൻ്റും ഫുള്ളും ഒക്കെ എടുത്ത് ഇപ്പോൾ ഇറങ്ങിക്കോണം; ബീവറേജസ് ജീവനക്കാരെ പൂട്ടി കെട്ടിട ഉടമ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed