താ​ലൂ​ക്ക്​ ആശു​പ​ത്രി​യി​ലെ ഷൂട്ടിങ് വിവാദം; ഫഹദ് ഫാസിൽ സി​നി​മ​യു​ടെ ചിത്രീകരണം ഉപേക്ഷിച്ചു

കൊ​ച്ചി: അ​ങ്ക​മാ​ലി താ​ലൂ​ക്ക്​ ആശു​പ​ത്രി​യി​ലെ അത്യാഹിത വിഭാഗത്തിൽ നടന്ന ചി​ത്രീ​ക​ര​ണം വി​വാ​ദ​മാ​യ​തോ​ടെ ഫഹദ് ഫാസിൽ ചിത്രത്തിന്റെ രണ്ടാം ദിവസത്തെ ചിത്രീകരണം ഉപേക്ഷിച്ചു. ഫ​ഹ​ദ് നി​ർ​മി​ക്കു​ന്ന പൈ​ങ്കി​ളി​യെ​ന്ന സി​നി​മ​യു​ടെ ചിത്രീകരണമാണ് ഉപേക്ഷിച്ചത്. അ​ങ്ക​മാ​ലി താ​ലൂ​ക്ക്​ ആശു​പ​ത്രി​യി​ലെ രണ്ട് ദിവസത്തെ ഷൂട്ടിങ്ങിനാണ് ആരോ​ഗ്യവകുപ്പ് അനുമതി നൽകിയിരുന്നത്.(painkili movie shooting stopped)

ആശുപത്രിയിലെത്തിയ രോഗികളെ ബുദ്ധിമുട്ടിച്ച് ആശുപത്രിയുടെ അത്യാഹിത വിഭാ​ഗത്തിൽ ചിത്രീകരണം നടത്തിയതിനെത്തുടർന്ന് ആദ്യ ദിവസം തന്നെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിരുന്നു. അത്യാഹിത വിഭാ​ഗത്തിൽ സിനിമ ഷൂട്ടിങ് നടത്തിയ സംഭവത്തിൽ ആരോഗ്യ വകുപ്പ് ഡയറക്ടറോട് ആരോ​ഗ്യമന്ത്രി വീണ ജോർജ് വിശ​ദീകരണം തേടുകയും ചയ്തു. അതേസമയം മാനദണ്ഡങ്ങൾ പാലിച്ചാണ് ചിത്രീകരണത്തിന് അനുമതി നൽകിയതെന്ന് ആണ് താലൂക്കാശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം.

Read Also:തമിഴ്നാട്ടിൽ പടക്കനിർമ്മാണ ശാലയിൽ വൻ സ്ഫോടനം: 4 പേർ വെന്തുമരിച്ചു: നിരവധിപ്പേർക്ക് പരിക്ക്

Read Also: ലോക ചരിത്രത്തിലെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്ഥാനാർത്ഥി; എ ഐ സ്റ്റീവ് ചില്ലറക്കാരനല്ല

Read Also: മലബാറിലെ ഹൃസ്വദൂര യാത്രക്കാരുടെ യാത്രാദുരിതത്തിന് ആശ്വാസം: സ്പെഷ്യൽ ട്രെയിൻ എത്തി !<br>

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

ഷിംലയിൽ കുടുങ്ങി മലയാളികൾ

ഷിംലയിൽ കുടുങ്ങി മലയാളികൾ ഷിംല: ഹിമാചൽ പ്രദേശത്ത് തുടരുന്ന കനത്ത മഴയും മിന്നൽ...

16കാരൻ വെള്ളമൊഴിക്കാതെ അടിച്ചത് 1/2 കുപ്പി മദ്യം

16കാരൻ വെള്ളമൊഴിക്കാതെ അടിച്ചത് 1/2 കുപ്പി മദ്യം തിരുവനന്തപുരം: തിരുവനന്തപുരം ന​ഗരത്തിൽ പ്ലസ്ടു...

ഗൂ​ഗിൾ പേ ചെയ്ത പണത്തെച്ചൊല്ലി തർക്കം

ഗൂ​ഗിൾ പേ ചെയ്ത പണത്തെച്ചൊല്ലി തർക്കം കൊല്ലം: ​ഗൂ​ഗിൾ പേയിൽ നൽകിയ പണത്തെച്ചൊല്ലിയുള്ള...

കഴക്കൂട്ടത്ത് റേസിങ്ങിനിടെ അപകടം

കഴക്കൂട്ടത്ത് റേസിങ്ങിനിടെ അപകടം തിരുവനന്തപുരം: ദേശീയപാതയിൽ ഥാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ...

റേഷന്‍ കടകളില്‍ പാസ്‌പോര്‍ട്ട് അപേക്ഷയും

റേഷന്‍ കടകളില്‍ പാസ്‌പോര്‍ട്ട് അപേക്ഷയും ‘കെ സ്റ്റോര്‍’ ആക്കുന്ന റേഷന്‍ കടകളില്‍ ഇനി...

Related Articles

Popular Categories

spot_imgspot_img