ഒടിടി റിലീസ് പ്രഖ്യാപനം: കാർത്തിയും അരവിന്ദ് സ്വാമിയും ഒന്നിച്ച ചിത്രം ‘മെയ്യഴകൻ’ ഒക്ടോബർ 27 ന് എത്തും

മികച്ച പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റിയ ചിത്രമാണ് അരവിന്ദ് സ്വാമിയും കാർത്തിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ‘മെയ്യഴകൻ’. സി പ്രേം കുമാർ സംവിധാനം ചെയ്ത ചിത്രം 51 കോടിയാണ് ആഗോളതലത്തിൽ നേടിയത്. ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപനമെത്തിയിരിക്കുകയാണ്. ഒക്ടോബർ 25ന് നെറ്റ്ഫ്ലിക്സിലൂടെ ഓൺലൈൻ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് വിവരം.

ഇന്ത്യയിൽ മെയ്യഴകന് മൂന്ന് കോടിയാണ് കളക്ഷൻ റിലീസിന് നേടാനായത് എന്നാണ് റിപ്പോർട്ട്. ശ്രീ ദിവ്യ, സ്വാതി, ദേവദർശിനി, ജയപ്രകാശ്, ശ്രീരഞ്‍ജിനി, കരുണാകരൻ, ഇളവരശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വെഹ്സങ്ങളിൽ എത്തിയത്. ഛായാഗാഹ്രണം മഹീന്ദ്രിരൻ ജയരാജു ആണ്. നിർമാണ നിർവഹണം കാർത്തിയുടെ സഹോദരനും നടനുമായ സൂര്യയുമാണ്.

2 മണിക്കൂറും 57 മിനിറ്റ് ദൈർഖ്യവുമായാണ് ‘മെയ്യഴഗൻ’ തിയേറ്ററിൽ എത്തിയത്. എന്നാൽ റിലീസ് ചെയ്ത് കുറച്ച് ദിവസങ്ങൾക്ക് ശേഷം 18 മിനിറ്റുകളോളം സെൻസർ ചെയ്തിരുന്നു. എന്നാൽ ഒടിടി റിലീസിനായി ചിത്രത്തിന് അൺകട്ട് പതിപ്പ് ഉണ്ടാകില്ല, കൂടാതെ 2 മണിക്കൂർ 38 മിനിറ്റ് ദൈർഖ്യം ഉണ്ടായിരിക്കും. തമിഴ്മ, തെലുങ്ക് കൂടാതെ മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലും ഡബ്ബ് ചെയ്ത വേർഷനും ഒടിടിയിലെത്തും.

English summary : OTT release announcement: Karthi and Arvind Swamy’s ‘Meiyazhakan’ to release on October 27

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

Other news

മൂ​ന്നാ​റി​ൽ റെഡ് അലർട്ട്; ചൂട് കൂ​ടു​ന്ന​തി​നൊ​പ്പം അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​കളും; സൂ​ക്ഷി​ക്ക​ണ​മെ​ന്ന് മു​ന്ന​റി​യി​പ്പ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ചൂട് കൂ​ടു​ന്ന​തി​നൊ​പ്പം അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ളെ​യും സൂ​ക്ഷി​ക്ക​ണ​മെ​ന്ന് മു​ന്ന​റി​യി​പ്പ്. ദു​ര​ന്ത...

ശ്രീനന്ദയുടെ ശരീരഭാരം വെറും 25കിലോ, വിശപ്പെന്ന വികാരം പോലുമില്ല; വില്ലനായത് ‘അനോറെക്‌സിയ നെര്‍വോസ’

കണ്ണൂര്‍: ഭക്ഷണക്രമീകരണത്തെ തുടർന്ന് കണ്ണൂർ സ്വദേശിയായ പതിനെട്ടുകാരി ശ്രീനന്ദയുടെ മരണത്തിൽ വിശദീകരണവുമായി...

ഇടുക്കിയിൽ പോക്സോ കേസിൽ യുവാവിന് ശിക്ഷയായി എട്ടിൻ്റെ പണി…!

ഇടുക്കി നെടുംകണ്ടത്ത്പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ യുവാവിന് 29...

ആറ്റുകാൽ പൊങ്കാല; ഭക്തജനങ്ങൾക്ക് പ്രത്യേക ക്രമീകരണങ്ങളുമായി റെയിൽവേ

തിരുവനന്തപുരം: നാളെ ആറ്റുക്കാൽ പൊങ്കാല നടക്കാനിരിക്കെ ഭക്തജനങ്ങൾക്കായി പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയ്യാതായി...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!