ഇടുക്കിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഒന്നരക്കിലൊ കഞ്ചാവ്; തമിഴ്നാട്ടിൽ നിന്നും എത്തിച്ചത് ഇങ്ങിനെ…

ഇടുക്കി രാജാപ്പാറയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് പിന്നിൽ നിന്നും ഒന്നരക്കിലോ ഉണക്ക കഞ്ചാവ് ഉടുമ്പൻചോല എക്സൈസ് സംഘം പിടിച്ചെടുത്തു. One and a half kilos of ganja seized at bus waiting center in Idukki

സർക്കിൾ ഇൻസ്പെക്ടർ ജി. വിജയകുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വെയിറ്റിംഗ് ഷെഡിന് പിന്നിലായി ബിഗ് ഷോപ്പറിനുള്ളിൽ പ്ലാസ്റ്റിക് ടേപ്പ് ഒട്ടിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്.

ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് തമിഴ്നാട് അതിർത്തി പ്രദേശങ്ങളിൽ പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിരുന്നു. തമിഴ്നാട്ടിൽ നിന്നും കഞ്ചാവുമായി വനത്തിലൂടെ നടന്ന് വന്ന് കൈമാറ്റം ചെയ്യുന്നതിനായി വച്ചിരുന്നത് ആണ് പിടിച്ചെടുത്ത കഞ്ചാവ് എന്നാണ് പ്രാഥമിക നിഗമനം. പ്രതി ആരെന്ന് അറിവായിട്ടില്ല. അന്വേഷണം ആരംഭിച്ചു.

പരിശോധനയിൽ എ. ഇ. ഐ. മാരായ ജെ. പ്രകാശ് , സിജു , രതീഷ്കുമാർ , അനൂപ് , ലിജോ ജോസഫ് , അരുൺ മുരളീധരൻ , ഷിബു ജോസഫ് എന്നിവർ പങ്കെടുത്തു.

spot_imgspot_img
spot_imgspot_img

Latest news

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

Other news

കുവൈത്തിൽ താപനില 52 ഡിഗ്രിയിലേക്ക്

കുവൈത്തിൽ താപനില 52 ഡിഗ്രിയിലേക്ക് കുവൈത്ത് സിറ്റി: രാ​ജ്യ​ത്ത് വരും ദിവസങ്ങളിൽ ക​ന​ത്ത...

ഭർത്താവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടി

ഭർത്താവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടി മുംബൈ: ഭർത്താവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടി യുവതി....

ജൂലൈ 26 വരെ മഴ

ജൂലൈ 26 വരെ മഴ തിരുവനന്തപുരം: കേരളത്തിൽ കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്....

ലിഫ്റ്റിനുള്ളിൽ മൂത്രമൊഴിച്ചു; വീഡിയോ വൈറൽ

ലിഫ്റ്റിനുള്ളിൽ മൂത്രമൊഴിച്ചു; വീഡിയോ വൈറൽ മുംബൈ: ഫ്ളാറ്റിലെ ലിഫ്റ്റിനുള്ളിൽ മൂത്രമൊഴിച്ച യുവാവ് സിസിടിവിയിൽ...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

കണ്ണൂരിലെ യുവതിയുടെ മകന്റെ മൃതദേഹം കിട്ടി

കണ്ണൂരിലെ യുവതിയുടെ മകന്റെ മൃതദേഹം കിട്ടി കണ്ണൂർ: ചെമ്പല്ലിക്കുണ്ട് പുഴയിൽ ചാടിമരിച്ച റീമയുടെ...

Related Articles

Popular Categories

spot_imgspot_img