web analytics

ഇനി കാര്യങ്ങൾ എന്തെളുപ്പം; ഒറ്റ ക്ലിക്കിൽ ഓൺലൈനിൽ ഉള്ളവരെ കണ്ടുപിടിക്കാം, കിടിലൻ ഫീച്ചറുമായി വാട്‌സ്‌ആപ്പ്

കോൺടാക്‌ടിലുളള ആരെല്ലാം ഓൺലൈനിൽ വന്നു എന്നറിയാനുളള എളുപ്പവഴിയുമായി വാട്‌സ്‌ആപ്പ്. അല്പസമയം മുമ്പ് വരെ ഓണ്‍ലൈനില്‍ ഉണ്ടായിരുന്ന കോണ്‍ടാക്ടുകള്‍ ഏതെല്ലാമെന്ന്‌ വാട്സാപ്പിന്റെ പുതിയ ഫീച്ചർ വഴി അറിയാൻ കഴിയും. വാട്‌സ്‌ആപ്പ് ഫീച്ചര്‍ ട്രാക്കിങ് വെബ്‌സൈറ്റായ വാബീറ്റാ ഇന്‍ഫോയാണ് ഫീച്ചർ പരീക്ഷിച്ച വിവരം പുറത്തുവിട്ടത്‌. ചാറ്റിൽ ഉപഭോക്താക്കളുടെ താത്‌പര്യവും ഇടപെടലും വർദ്ധിപ്പിക്കുകയാണ്‌ ഇതിലൂടെ വാട്സാപ്പിന്റെ ലക്ഷ്യം.

ഈ ഓപ്‌ഷൻ കാണാനായി ന്യൂ ചാറ്റ് ബട്ടന്‍ ക്ലിക്ക് ചെയ്യണം. ഫീച്ചര്‍ നിലവില്‍ വന്നാല്‍ ഓരോ കോണ്‍ടാക്റ്റിന്റെയും ആക്ടിവിറ്റി സ്റ്റാറ്റസ് പരിശോധിക്കേണ്ടി വരില്ല. ചാറ്റ് ലിസ്റ്റിൻ്റെ ചുവടെ സ്ഥാനം പിടിച്ചിരിക്കുന്ന കോൺടാക്‌ടുകൾ നിലവിലുള്ള ചാറ്റുകൾ തടസ്സപ്പെടുത്താതെ തന്നെ പുതിയ സംഭാഷണങ്ങളിലേക്ക് അനായാസം കടന്നുവരാൻ പുതിയ ഫീച്ചർ സഹായിക്കും. നിലവില്‍ വാട്‌സ്‌ആപ്പ് അപ്‌ഡേറ്റ്‌ ചെയ്‌ത ചുരുക്കം ചില ബീറ്റാ ടെസ്റ്റര്‍മാര്‍ക്കിടയില്‍ മാത്രമാണ് ഈ ഫീച്ചര്‍ ലഭ്യമായിട്ടുളളത്‌.

ആശയവിനിമയം നടത്താത്ത ഉപയോക്താക്കൾക്ക് വാട്ട്‌സ്ആപ്പ് കോൺടാക്റ്റുകൾ ശുപാർശ ചെയ്യുന്ന ഫീച്ചറും വാട്‌സാപ്പ് അവതരിപ്പിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. തിരഞ്ഞെടുത്ത ബീറ്റ ടെസ്റ്റർമാർക്ക് ഈ പുതിയ ഫീച്ചറിലേക്ക് ആക്‌സസ് നൽകിയിട്ടുണ്ടെന്നും ഇത് സന്ദേശമയയ്‌ക്കൽ അനുഭവം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണെന്നും വാട്‌സ്‌ആപ്പ് ബീറ്റ ഇൻഫോ വ്യക്തമാക്കി.

 

Read Also: ഇനി പൂർത്തിയാക്കാനുള്ളത് ഗ്രേസ് മാര്‍ക്ക് എന്‍ട്രി;  മൂല്യനിര്‍ണയം റെക്കോർഡ് വേഗത്തിൽ പൂര്‍ത്തിയാക്കി; എസ് എസ് എൽ സി പരീക്ഷഫലം മെയ് ആദ്യവാരം 

spot_imgspot_img
spot_imgspot_img

Latest news

ടൈപ്പ് വൺ പ്രമേഹബാധിതർക്ക് പരീക്ഷയിൽ അധിക സമയം; സി.ബി.എസ്.ഇയ്ക്ക് മനുഷ്യാവകാശ കമ്മീഷന്‍റെ നിർദ്ദേശം

ടൈപ്പ് വൺ പ്രമേഹബാധിതർക്ക് പരീക്ഷയിൽ അധിക സമയം; സി.ബി.എസ്.ഇയ്ക്ക് മനുഷ്യാവകാശ കമ്മീഷന്‍റെ...

ശബരിമല ദേവസ്വം ഭണ്ഡാരത്തിൽ മോഷണം; കിഴി തുറന്ന ജീവനക്കാരൻ അറസ്റ്റിൽ

ശബരിമല ദേവസ്വം ഭണ്ഡാരത്തിൽ മോഷണം; കിഴി തുറന്ന ജീവനക്കാരൻ അറസ്റ്റിൽ പത്തനംതിട്ട: ശബരിമല...

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ കണ്ണൂർ: പയ്യന്നൂർ രാമന്തളിയിൽ...

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ സഹോദരി

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ...

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം!

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം! തിരുവനന്തപുരം: തദ്ദേശ...

Other news

ബ്ലേഡും സ്ട്രോയും കൊണ്ട് ഡോക്ടർമാർ പൊരുതി; ഉദയംപേരൂർ അപകടത്തിൽപ്പെട്ട യുവാവ് ആശുപത്രിയിൽ വച്ച് മരിച്ചു

ബ്ലേഡും സ്ട്രോയും കൊണ്ട് ഡോക്ടർമാർ പൊരുതി; ഉദയംപേരൂർ അപകടത്തിൽപ്പെട്ട യുവാവ് ആശുപത്രിയിൽ...

ആലപ്പുഴയിൽ പക്ഷികളെ കൊന്നൊടുക്കാൻ ഉത്തരവ്; ക്രിസ്മസ് വിപണിയിൽ ആശങ്കയേറ്റി പക്ഷിപ്പനി

ആലപ്പുഴ: ആലപ്പുഴയും കോട്ടയവും പക്ഷിപ്പനിയുടെ പിടിയിലായതോടെ സംസ്ഥാനത്ത് കടുത്ത ജാഗ്രത. ആലപ്പുഴ...

ശരണംവിളികളാൽ മുഖരിതം:തങ്കഅങ്കി ഘോഷയാത്ര ഇന്ന് പുറപ്പെടും, മണ്ഡലപൂജ ശനിയാഴ്ച: ഭക്തർ അറിയേണ്ട പ്രധാന വിവരങ്ങൾ

പത്തനംതിട്ട: മണ്ഡലപൂജയ്ക്ക് അയ്യപ്പസ്വാമിക്ക് ചാര്‍ത്താനുള്ള തങ്കഅങ്കി വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര ഇന്ന് ശബരിമലയിലേക്ക്...

മാർട്ടിന്റെ വീഡിയോ ഷെയർ ചെയ്ത മൂന്നുപേർ അറസ്റ്റിൽ

മാർട്ടിന്റെ വീഡിയോ ഷെയർ ചെയ്ത മൂന്നുപേർ അറസ്റ്റിൽ തൃശൂർ: നടിയെ ആക്രമിച്ച കേസിലെ...

ഭാര്യയുടെ ചികിത്സ സാമ്പത്തികമായി തകർത്തു; പണം കണ്ടെത്താൻ ലോട്ടറി നടത്തി പ്രവാസി, ഒന്നാം സമ്മാനം സ്വന്തം വീട്, അറസ്റ്റിൽ

ഭാര്യയുടെ ചികിത്സ; പണം കണ്ടെത്താൻ ലോട്ടറി നടത്തി പ്രവാസി, അറസ്റ്റിൽ കണ്ണൂർ: കായംകുളം...

Related Articles

Popular Categories

spot_imgspot_img