web analytics

അമുല്‍ ഐസ്‌ക്രീമില്‍ പഴുതാര; പരാതിയുമായി യുവതി; വീഡിയോ

അമുല്‍ ഐസ്‌ക്രീമില്‍ നിന്നും പഴുതാരയെ കിട്ടി എന്ന പരാതിയുമായി യുവതി രംഗത്ത്. യുപിയിലെ നോയിഡയിലാണ് സംഭവം. ദീപ ദേവി എന്ന യുവതിയാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. (Noida woman finds centipede inside ice cream tub ordered online)

മകന് മാഗോ ഷേക്ക് ഉണ്ടാക്കി കൊടുക്കാൻ വേണ്ടി അമുലിന്റെ വാനില ഫ്ലേവറിലുള്ള മാജിക് ഐസ്ക്രീമിന്റെ ബോക്സ് തുറന്നപ്പോഴാണ് യുവതി പഴുതാരയെ കണ്ടത് എന്നാണ് പുറത്തു വരുന്ന വിവരം. ഐസ്ക്രീമിന്റെ ബോക്സ് തുറന്നപ്പോല്‍ തന്നെ ഒരുപേടിസ്വപ്നം പോലെയാണ് താൻ ആ കാഴ്ച കണ്ടതെന്നും, പഴുതാരയെ കണ്ടപ്പോള്‍ താൻ ഭയന്ന് പോയെന്നും വിഡിയോയില്‍ ദീപ ദേവി പറയുന്നു.

സംഭവം നടന്ന ഉടനെ തന്നെ ദീപ ബ്ലിങ്കിറ്റില്‍ പരാതി നല്‍കുകയും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ഐസ്‌ക്രീമിൻ്റെ വിലയായ 195 രൂപ ഇവർക്ക് തിരികെ നല്‍കുകയും ചെയ്തു. കൂടുതല്‍ അന്വേഷണത്തിനായി തങ്ങള്‍ വിഷയം അമുലിനോട് പറഞ്ഞിട്ടുണ്ടെന്നാണ് ബ്ലിങ്കിറ്റിന്റെ പ്രതികരണം.

Read More: ഇടപ്പള്ളിയിലും ഉദയംപേരൂർ പള്ളിയിലും സംഘർഷം, സർക്കുലർ കത്തിച്ചു; കുർബാന തർക്കത്തിൽ പ്രതിഷേധവുമായി വിശ്വാസികള്‍

Read More: ഇടതു വലതു മുന്നണികള്‍ മുസ്ലിം പ്രീണനം നടത്തുന്നു, സുരേഷ് ഗോപിയെ ജയിപ്പിച്ചത് ഇതറിഞ്ഞ ക്രിസ്ത്യാനികളെന്ന് വെള്ളാപ്പള്ളി നടേശൻ

Read More: രാഹുൽ നിലനിർത്തുക വയനാടോ റായ്ബറേലിയോ ? തീരുമാനം നാളെ ഉണ്ടാകും

spot_imgspot_img
spot_imgspot_img

Latest news

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ കണ്ണൂർ: പയ്യന്നൂർ രാമന്തളിയിൽ...

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ സഹോദരി

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ...

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം!

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം! തിരുവനന്തപുരം: തദ്ദേശ...

ലക്ഷംതൊട്ടു, ഒറ്റയടിക്ക് കൂടിയത് 1760 രൂപ: ഒരു പവൻ സ്വർണത്തിന്…

ലക്ഷംതൊട്ടു, ഒറ്റയടിക്ക് കൂടിയത് 1760 രൂപ: ഒരു പവൻ സ്വർണത്തിന്… തിരുവനന്തപുരം: സ്വർണവില...

Other news

ഒരു വർഷത്തിനിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ ജനറൽ; റഷ്യൻ ജനറൽ കാർബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു

റഷ്യൻ ജനറൽ കാർബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ...

പീഡനക്കേസ് ഇരകൾ കൂറുമാറിയാൽ നഷ്‌ടപരിഹാരം തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി

പീഡനക്കേസ് ഇരകൾ കൂറുമാറിയാൽ നഷ്‌ടപരിഹാരം തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി ന്യൂഡൽഹി: ലൈംഗിക പീഡനക്കേസുകളിലെ ഇരകൾക്ക്...

17 വയസ്സുകാരിയെ രാത്രിമുഴുവൻ കൂട്ടബലാൽസംഗം ചെയ്ത് മൂന്നു യുവാക്കൾ; സംഭവം ഹരിയാനയിൽ: വൻ പ്രതിഷേധം

17 വയസ്സുകാരിയെ രാത്രിമുഴുവൻ കൂട്ടബലാൽസംഗം ചെയ്ത് മൂന്നു യുവാക്കൾ ഗുരുഗ്രാം: ഹരിയാനയിലെ നൂഹ്...

‘എനിക്ക് പോവണ്ട അച്ഛാ, പോയാല്‍ അവര് കൊല്ലും’…രാമന്തളിയുടെ തീരാനോവായി ഹിമയും കണ്ണനും

'എനിക്ക് പോവണ്ട അച്ഛാ, പോയാല്‍ അവര് കൊല്ലും'…രാമന്തളിയുടെ തീരാനോവായി ഹിമയും കണ്ണനും കണ്ണൂർ...

Related Articles

Popular Categories

spot_imgspot_img