web analytics

നിലമ്പൂർ ബിവറേജസ് സമീപം കത്തിക്കുത്ത്; യുവാവിന് ഗുരുതര പരിക്ക്

നിലമ്പൂർ ബിവറേജസ് സമീപം കത്തിക്കുത്ത്; യുവാവിന് ഗുരുതര പരിക്ക്

മലപ്പുറം: മലപ്പുറം നിലമ്പൂർ ബിവറേജസ് ഔട്ട്‌ലറ്റിന് സമീപം യുവാവിന് കത്തിക്കുത്തേറ്റു. വഴിക്കടവ് മുണ്ട തോട്ടുങ്ങൽ സ്വദേശിയായ വിനോദ് (29) ആണ് ആക്രമണത്തിൽ പരിക്കേറ്റത്.

ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. കുത്തേറ്റ് രക്തം വാർന്ന നിലയിൽ കണ്ടെത്തിയ വിനോദിനെ വിവരമറിഞ്ഞെത്തിയ നിലമ്പൂർ പോലീസ് ഉടൻ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വിനോദിന് വലത് കൈ, തള്ളവിരൽ, ചെവി എന്നിവിടങ്ങളിൽ ഗുരുതര പരിക്കുകളുണ്ടെന്നാണ് പ്രാഥമിക വിവരം.

ആക്രമണത്തിന് പിന്നിലെ പ്രതിയെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

ENGLISH SUMMARY

A 29-year-old man, Vinod from Vazikkadavu (Mundathottungal), was stabbed near the Nilambur Beverages outlet in Malappuram. He sustained serious injuries to his right hand, thumb and ear, and was shifted to the district hospital by police. An investigation is underway, focusing on CCTV footage to identify the attacker.

nilambur-beverages-stabbing-vinod-injured

Malappuram, Nilambur, Beverages Outlet, Stabbing, Knife Attack, Crime News, Kerala Police, CCTV Investigation

spot_imgspot_img
spot_imgspot_img

Latest news

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി നിലനിൽക്കും

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി...

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും ഫൂളായിക്കാണും?

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും...

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു കോട്ടയം: എറ്റുമാനൂർ പേരൂർക്കവലയിൽ പുലർച്ചെയുണ്ടായ...

എൻഡിഎ പ്രകടന പത്രിക പുറത്തിറക്കി; ലക്ഷ്യം ‘വികസിത കേരളം’

എൻഡിഎ പ്രകടന പത്രിക പുറത്തിറക്കി; ലക്ഷ്യം ‘വികസിത കേരളം’ തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള...

Other news

ഇന്ധനവിലയിൽ വൻ കുതിപ്പ്! പ്രീമിയം പെട്രോൾ ലിറ്ററിന് 160 രൂപ; വിമാന ഇന്ധനവില റെക്കോർഡ് ഉയരത്തിൽ

ഇന്ധനവിലയിൽ വൻ കുതിപ്പ്! പ്രീമിയം പെട്രോൾ ലിറ്ററിന് 160 രൂപ; വിമാന...

പാചകവാതകത്തിന് പകരക്കാരൻ; കേരളത്തിൽ ‘ബുള്ളറ്റ് അടുപ്പുകൾ’ തരംഗമാകുന്നു! ഹോട്ടലുകൾക്കും വീടുകൾക്കും ഒരുപോലെ അനുയോജ്യം

പാചകവാതകത്തിന് പകരക്കാരൻ; കേരളത്തിൽ 'ബുള്ളറ്റ് അടുപ്പുകൾ' തരംഗമാകുന്നു! ഹോട്ടലുകൾക്കും വീടുകൾക്കും ഒരുപോലെ...

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു കോട്ടയം: എറ്റുമാനൂർ പേരൂർക്കവലയിൽ പുലർച്ചെയുണ്ടായ...

‘പേട്രിയറ്റ്’ ലേറ്റസ്റ്റായി വരും, റിലീസ് തീയതി പ്രഖ്യാപിച്ചു

മലയാള സിനിമയിലെ രണ്ട് മഹാമേരുക്കൾ വീണ്ടും വെള്ളിത്തിരയിൽ വിസ്മയം തീർക്കാൻ ഒരുങ്ങുന്ന...

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി നിലനിൽക്കും

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി...

Related Articles

Popular Categories

spot_imgspot_img