പൈനാപ്പില്‍, വാഴപ്പഴം, കശുമാങ്ങ… വൈൻ നിർമാണത്തിനൊരുങ്ങി കേരള കാര്‍ഷിക സര്‍വകലാശാല; വില ലിറ്ററിന് ആയിരത്തിൽ താഴെ

തിരുവനന്തപുരം: പഴവങ്ങളില്‍ നിന്ന് കേരള കാര്‍ഷിക സര്‍വകലാശാല നിര്‍മ്മിക്കുന്ന ‘നിള’ വൈന്‍ വൈകാതെ വിപണിയിലെത്തും. ലേബല്‍ ലൈസന്‍സ് കൂടി കിട്ടണം.’Nila’ wine will soon hit the market

വൈന്‍ നിര്‍മ്മാണ ലൈസന്‍സിന് നാല് അപേക്ഷകളാണ് എക്‌സൈസിന് കിട്ടിയത്. കാര്‍ഷിക സര്‍വകലാശാലയ്ക്കാണ് ആദ്യം അനുമതി ലഭിച്ചത്.

പൈനാപ്പില്‍, വാഴപ്പഴം, കശുമാങ്ങ എന്നിവയില്‍ നിന്നാണ് പരീക്ഷണാടിസ്ഥാനത്തിലുള്ള ഉത്പാദനം.

സര്‍വകലാശാല വിളയിച്ചതും കര്‍ഷകരില്‍ നിന്ന് വാങ്ങുന്നതുമായ പഴങ്ങളും ഉപയോഗിക്കും. വിപണിയിലെത്തുമ്പോള്‍ ലിറ്ററിന് 1000 രൂപയില്‍ താഴെയാവും വില.

വില്പന നേരിട്ടോ, ബിവറേജസ് കോര്‍പ്പറേഷന്‍ വഴിയോ എന്ന കാര്യം പിന്നീട് തീരുമാനിക്കും. സംസ്ഥാനത്ത് നിലവില്‍ വൈന്‍ നിര്‍മ്മാണ യൂണിറ്റുകളില്ല.

മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള വൈനാണ് സംസ്ഥാനത്തിപ്പോള്‍ ലഭിക്കുന്നത്.

യൂണിറ്റ് ആരംഭിക്കാന്‍ കുറഞ്ഞത് വേണ്ടത്- അഞ്ച് ലക്ഷം രൂപകാര്‍ഷിക സര്‍വകലാശാ നിര്‍മ്മിച്ച യൂണിറ്റിന്റെ ചെലവ് വെളിപ്പെടുത്തിയില്ല

ഒരു ബാച്ചില്‍ നിര്‍മ്മിക്കുന്ന വൈന്‍- 125 ലിറ്റര്‍വേണ്ടിവരുന്ന പഴങ്ങള്‍- 250 കിലോ

വാര്‍ഷിക ഫീസ്-50,000 രൂപ

വൈന്‍ ബോട്ട്‌ലിംഗ് ലൈസന്‍സിന്- 5000ലേബല്‍ രജിസ്‌ട്രേഷന്- 25,000

ലൈസന്‍സ് കാലാവധി- മൂന്ന് വര്‍ഷം

സീസണില്‍ കൂടുതല്‍ കിട്ടുന്ന പഴവര്‍ഗങ്ങള്‍ പാഴാവാതെ, കര്‍ഷകര്‍ക്ക് അധിക വരുമാനം കിട്ടാന്‍ സഹായിക്കും’.- ഡോ. സജിഗോമസ്, പ്രൊഫ. ആന്‍ഡ് ഹെഡ് , ഡിപ്പാര്‍ട്ട്‌മെന്റ് ഒഫ് പോസ്റ്റ് ഹാര്‍വെസ്റ്റ് മാനേജ്‌മെന്റ്

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

വാഗമണ്ണിൽ പണം വെച്ച് ചീട്ടുകളി

വാഗമണ്ണിൽ പണം വെച്ച് ചീട്ടുകളി വാഗമണ്ണിൽ പണം വെച്ച് ചീട്ടു കളിച്ച 20...

വ്യാപാരയുദ്ധത്തിന് മൂർച്ച കൂട്ടി ട്രംപ്

വ്യാപാരയുദ്ധത്തിന് മൂർച്ച കൂട്ടി ട്രംപ് ദിനംപ്രതി രാജ്യാന്തരതലത്തിൽ വ്യാപാരയുദ്ധം കൂടുതൽ ഗുരുതരമായി കൊണ്ടിരിക്കുകയാണ്....

ജീപ്പ് സഫാരിക്ക് നിയന്ത്രണങ്ങളോടെ അനുമതി

ജീപ്പ് സഫാരിക്ക് നിയന്ത്രണങ്ങളോടെ അനുമതി ഇടുക്കി ജില്ലയില്‍ സുരക്ഷാഭീഷണിയെ തുടര്‍ന്ന് ഈ...

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….!

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….! മധ്യപ്രദേശിലെ ബിന്ധ് ജില്ലയിൽ നടന്ന ക്രൂര സംഭവത്തിൽ, ജില്ലാ...

സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം

സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ സ്റ്റണ്ട് മാസ്റ്റർ രാജു...

പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം

പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം കോഴിക്കോട്: പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ...

Related Articles

Popular Categories

spot_imgspot_img