3 മുതൽ 6 വരെയുള്ള സിബിഎസ്ഇ ക്ലാസുകൾക്ക് പുതിയ പാഠ്യപദ്ധതി; സിബിഎസ്ഇ, കേന്ദ്രീയ വിദ്യാലയങ്ങൾ, നവോദയ വിദ്യാലയങ്ങൾ എന്നിവയ്‌ക്ക് ദേശീയ വിദ്യാഭ്യാസ ഗവേഷണ കൗൺസിൽ കത്തയച്ചു

ന്യൂഡൽഹി: 3 മുതൽ 6 വരെയുള്ള സിബിഎസ്ഇ ക്ലാസുകൾക്ക് പുതിയ പാഠ്യപദ്ധതി. 2024-2025 അദ്ധ്യായനവർഷം മുതലാണ് പുതിയ പാഠ്യപദ്ധതി പ്രാബല്യത്തിൽ വരിക. പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ വിശദാംശങ്ങൾ സംബന്ധിച്ച് സിബിഎസ്ഇ, കേന്ദ്രീയ വിദ്യാലയങ്ങൾ, നവോദയ വിദ്യാലയങ്ങൾ എന്നിവയ്‌ക്ക് ദേശീയ വിദ്യാഭ്യാസ ഗവേഷണ കൗൺസിൽ കത്തയച്ചു.

സ്‌കൂൾ ടൈംടേബിളുകളിലും മാറ്റം വരുത്തണമെന്ന് കത്തിൽ പരാമർശിച്ചിട്ടുണ്ട്. പുതിയ അദ്ധ്യായന വർഷത്തിലേക്കുള്ള പരിഷ്‌കരിച്ച പുസ്തകങ്ങൾ ഉടൻ സ്‌കൂളിലെത്തുമെന്ന് അധികൃതർ അറിയിച്ചു. കല, ശാരീരിക വിദ്യാഭ്യാസം, ക്ഷേമം, നൈപുണ്യവിദ്യാഭ്യാസം, ഭാഷ, ഗണിതം, ശാസ്ത്രം, പരിസ്ഥിതിവിദ്യാഭ്യാസം, സാമൂഹിക ശാസ്ത്രം എന്നിവയിലാണ് പ്രധാനമായും മാറ്റങ്ങൾ ഉൾപ്പെടുത്തുക. സമഗ്രമായ പഠനമാണ് ഇതിലൂടെ ലക്ഷ്യം വയ്‌ക്കുന്നതെന്ന് എൻസിഇആർടി വ്യക്തമാക്കി.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും ദുബൈ: യു.എ.ഇയുടെ സ്വപ്ന പദ്ധതിയായി...

പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു

പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു. ഇന്നലെ...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം

ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം ആലപ്പുഴ: പ്രസിദ്ധമായ ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം....

വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മൃതദേഹങ്ങൾ വീണ്ടും പോസ്റ്റ്മോർട്ടം നടത്തും

കൊല്ലം: ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ച് വീണ്ടും...

രാസ ലഹരി പിടികൂടി

കൊച്ചി: ഇന്നലെ രാത്രിയിൽ കൊച്ചിയിൽ പിടിയിലായത് ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് രാസലഹരി...

Related Articles

Popular Categories

spot_imgspot_img