web analytics

ന്യൂസിലൻഡിൽ ജോലി ! വിദേശത്തേ ഫോട്ടോകൾ അയക്കും രാവിലെ ഫോൺ വിളിക്കും; ഒന്നാം തീയതി മുതൽ ഒരു വിവരവുമില്ല; ഒടുവിൽ കണ്ടെത്തിയത് കൊച്ചിയിൽ നിന്നും

തൊടുപുഴ: വിദേശത്താണെന്നു വീട്ടുകാരെ വിശ്വസിപ്പിച്ച ശേഷം കാണാതായ 27കാരനെ കൊച്ചിയിൽ നിന്നു നെടുങ്കണ്ടം പൊലീസ് കണ്ടെത്തി.Nedunkandam police found the missing 27-year-old man from Kochi after making his family believe that he was abroad

കൊച്ചിയിൽ ജോലി ചെയ്തിരുന്ന എഴുകുംവയൽ സ്വദേശി കഴിഞ്ഞ ഒന്നിനാണ് ന്യൂസിലൻഡിൽ ജോലി ലഭിച്ചതായി അറിയിച്ച് നാടുവിട്ടത്. വീട്ടുകാർ ചേർന്നാണ് യുവാവിനെ വിമാനത്താവളത്തിൽ എത്തിച്ചതും.

വീട്ടുകാർക്ക് വിദേശത്തുള്ള ഫോട്ടകൾ 27കാരൻ അയച്ചു നൽകാറുണ്ടായിരുന്നു. ദിവസവും വീട്ടുകാരെ ഫോണിൽ വിളിക്കുകയും ചെയ്തിരുന്നു.

എന്നാൽ 20നു ശേഷം വിവരമൊന്നും ഉണ്ടായിരുന്നില്ല. സുഹൃത്തിൽ നിന്നു ഇയാൾ കൊച്ചിയിൽ ഉള്ളതായി വീട്ടുകാർക്ക് വിവരം ലഭിച്ചു. പിന്നാലെയാണ് വീട്ടുകാർ നെടുങ്കണ്ടം പൊലീസിൽ പരാതി നൽകിയത്.

spot_imgspot_img
spot_imgspot_img

Latest news

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി നിലനിൽക്കും

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി...

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും ഫൂളായിക്കാണും?

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും...

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു കോട്ടയം: എറ്റുമാനൂർ പേരൂർക്കവലയിൽ പുലർച്ചെയുണ്ടായ...

എൻഡിഎ പ്രകടന പത്രിക പുറത്തിറക്കി; ലക്ഷ്യം ‘വികസിത കേരളം’

എൻഡിഎ പ്രകടന പത്രിക പുറത്തിറക്കി; ലക്ഷ്യം ‘വികസിത കേരളം’ തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള...

Other news

ഇറാൻ വെടിനിർത്തലിന് തയ്യാറാണെന്ന് ഡോണൾഡ് ട്രംപ്; പശ്ചിമേഷ്യൻ യുദ്ധം അവസാനിക്കുന്നു?

വാഷിങ്ടൺ: പശ്ചിമേഷ്യൻ യുദ്ധക്കളത്തിൽ അപ്രതീക്ഷിത വഴിത്തിരിവ്. ഇറാൻ ഭരണകൂടം സമാധാന ചർച്ചകൾക്കായി...

രാജ്യത്ത് സെൻസസ് നടപടികൾക്ക് ഇന്ന് തുടക്കം; കേരളത്തിൽ ജൂൺ 16 മുതൽ

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്ന നിർണ്ണായകമായ ജനസംഖ്യാ കണക്കെടുപ്പിന് ഇന്ന്...

ബഹ്‌റൈനിൽ വൻ ഭീകരവേട്ട: ഹിസ്ബുല്ലയുമായി ബന്ധമുള്ള മൂന്നംഗ സംഘം പിടിയിൽ

ബഹ്‌റൈനിൽ വൻ ഭീകരവേട്ട: ഹിസ്ബുല്ലയുമായി ബന്ധമുള്ള മൂന്നംഗ സംഘം പിടിയിൽ ബഹ്‌റൈന്റെ ആഭ്യന്തര...

‘പേട്രിയറ്റ്’ ലേറ്റസ്റ്റായി വരും, റിലീസ് തീയതി പ്രഖ്യാപിച്ചു

മലയാള സിനിമയിലെ രണ്ട് മഹാമേരുക്കൾ വീണ്ടും വെള്ളിത്തിരയിൽ വിസ്മയം തീർക്കാൻ ഒരുങ്ങുന്ന...

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും ഫൂളായിക്കാണും?

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും...

Related Articles

Popular Categories

spot_imgspot_img