News4media TOP NEWS
പൂർണ്ണമായും ശർക്കരയിൽ നിന്നും ഉത്പാദിപ്പിച്ച ആദ്യത്തെ റം; ആറു വര്‍ഷത്തോളം ബര്‍ബണ്‍ ബാരലുകളില്‍ ശർക്കര സംഭരിച്ചുവച്ച് ഉൽപ്പാദനം; ചരിത്രം സൃഷ്ടിച്ച് ദക്ഷിണേന്ത്യൻ കമ്പനി ! നടൻ പശുക്കൾ ഇനി ‘രാജ്യമാതാ- ഗോമാതാ’ ; പ്രത്യേക പദവി നൽകി മഹാരാഷ്ട്ര സർക്കാർ ശബരി ആശ്രമത്തിലെ ചടങ്ങിനിടെ ഗവർണറുടെ ഷാളിന് തീപിടിച്ചു; അപകടം നിലവിളക്കിൽ നിന്ന് സിനിമാ നയത്തിനുള്ള കരട് തയ്യാറാക്കാനുള്ള സമിതിയില്‍ നിന്നും മുകേഷിനെ ഒഴിവാക്കി; പ്രേം കുമാര്‍, മധുപാല്‍ എന്നിവർ സമിതിയിൽ

ഒരു മണിക്കൂർ പിന്നിട്ടപ്പോൾ എൻഡിഎയുടെ ലീഡ് 300 ലേക്ക്; ഇന്ത്യ മുന്നണി 189 സീറ്റിലും

ഒരു മണിക്കൂർ പിന്നിട്ടപ്പോൾ എൻഡിഎയുടെ ലീഡ് 300 ലേക്ക്; ഇന്ത്യ മുന്നണി 189 സീറ്റിലും
June 4, 2024

ന്യൂഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ കുതിപ്പ്. വോട്ടെണ്ണൽ ഒരു മണിക്കൂർ പിന്നിട്ടപ്പോൾ എൻഡിഎയുടെ ലീഡ് 300 ലേക്ക്. ബിജെപി 258 സീറ്റുകളിൽ മുന്നിട്ടു നിൽക്കുന്നു. പ്രതിപക്ഷമായ ഇന്ത്യ മുന്നണി 189 സീറ്റിലും മറ്റുള്ളവർ 21 സീറ്റിലും ലീഡ് ചെയ്യുന്നു.

കോൺഗ്രസ് 80 സീറ്റിലും സമാജ് വാദി പാർട്ടി 13 സീറ്റിലും ഡിഎംകെ 22 സീറ്റിലും മുന്നിട്ടു നിൽക്കുകയാണ്. തൃണമൂൽ കോൺഗ്രസ് 19 ഇടത്തും സിപിഎം 9 സീറ്റിലും ശിവസേന ഉദ്ധവ് താക്കറെ വിഭാഗം 11 ഇടത്തും മുന്നിട്ടു നിൽക്കുന്നു.

ടിഡിപി 15 സീറ്റിലും ജെഡിയു 13 സീറ്റിലും ബിജെഡി 8 സീറ്റിലും വൈഎസ്ആർ കോൺഗ്രസ് 3, എഐഎഡിഎംകെ രണ്ട് സീറ്റുകളിലും മുന്നിട്ടു നിൽക്കുന്നു.

നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ആന്ധ്രപ്രദേശിൽ ടിഡിപി 11 സീറ്റിലും ഒഡീഷയിൽ ബിജെഡി 11 സീറ്റിലും ലീഡ് ചെയ്യുകയാണ്. ഒഡീഷയിൽ ബിജെപി 5 സീറ്റിലും മുന്നിട്ടു നിൽക്കുന്നു.

 

Read Also: മൂന്നാം ഊഴം ഉറപ്പിച്ച് മോദി; തൊട്ടു പിന്നാലെ ഇന്ത്യ സംഖ്യം, രാജ്യം ആർക്കൊപ്പം

Related Articles
News4media
  • India
  • News
  • Top News

പൂർണ്ണമായും ശർക്കരയിൽ നിന്നും ഉത്പാദിപ്പിച്ച ആദ്യത്തെ റം; ആറു വര്‍ഷത്തോളം ബര്‍ബണ്‍ ബാരലുകളില്‍ ശർക്ക...

News4media
  • India
  • News
  • Top News

നടൻ പശുക്കൾ ഇനി ‘രാജ്യമാതാ- ഗോമാതാ’ ; പ്രത്യേക പദവി നൽകി മഹാരാഷ്ട്ര സർക്കാർ

News4media
  • Kerala
  • News
  • Top News

ശബരി ആശ്രമത്തിലെ ചടങ്ങിനിടെ ഗവർണറുടെ ഷാളിന് തീപിടിച്ചു; അപകടം നിലവിളക്കിൽ നിന്ന്

News4media
  • India
  • News
  • Top News

സ്വന്തം റിവോള്‍വറില്‍ നിന്ന് വെടിയേറ്റു; നടന്‍ ഗോവിന്ദയ്ക്ക് പരിക്ക്, ആശുപത്രിയിൽ

News4media
  • Kerala
  • News
  • Top News

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇനിയില്ല, പ്രവര്‍ത്തന കേന്ദ്രം ഇനി കേരളം തന്നെയെന്ന് കെ മുരളീധരന്‍

News4media
  • Kerala
  • News

ഒരു കണ്ണ് തിരുവനന്തപുരത്തും മറ്റൊന്ന് ആറ്റിങ്ങലും; കേരളം ഉറ്റുനോക്കിയ രണ്ടു മണ്ഡലങ്ങൾ; ഒടുവിൽ ഫോട്ടോ...

News4media

വോട്ടെണ്ണൽ തുടങ്ങി; പത്തനംതിട്ടയിലും തിരുവനന്തപുരത്തും തൃശൂരിലും ഒരുഘട്ടത്തിൽ ലീഡ് എടുത്ത് ബിജെപി; ആ...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]