web analytics

പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി; നാളെ ആറ്റിങ്ങലും ആലത്തൂരും പ്രചാരണത്തിനെത്തും

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി. കൊച്ചിയിലെത്തിയ നരേന്ദ്രമോദി നാളെ ആലത്തൂരിലും ആറ്റിങ്ങലിലും പ്രചാരണ യോഗങ്ങളില്‍ പങ്കെടുക്കും. നെടുമ്പാശ്ശേരിയില്‍ ഇറങ്ങിയ മോദി ഹെലികോപ്ടര്‍ മാര്‍ഗമാണ്‌ കൊച്ചി നാവിക സേനാ താവളത്തിലെത്തുക. പ്രധാനമന്തി ഇന്ന് തങ്ങുക എറണാകുളം ഗസ്റ്റ് ഹൗസില്‍ ആയിരിക്കും. തിങ്കളാഴ്ച രാവിലെ ആലത്തൂര്‍ മണ്ഡലത്തിലെ കുന്നംകുളത്ത് പ്രധാനമന്ത്രി പ്രചാരണത്തിന് ഇറങ്ങും. ഇതിനു ശേഷമായിരിക്കും ആറ്റിങ്ങല്‍ മണ്ഡലത്തിലെ കാട്ടാക്കടയിലെ പ്രചാരണ പരിപാടിക്ക് പ്രധാനമന്ത്രി എത്തുക. നടി ശോഭനയുൾപ്പെടെ നാളെ മോദിയുടെ പ്രചാരണ പരിപാടിയുടെ ഭാഗമാകും.

Read also: ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന് പിന്തുണ പ്രഖ്യാപിച്ച് നടി ശോഭന; സ്ഥാനാര്‍ത്ഥിപര്യടനത്തിലും പങ്കെടുക്കും; നാളെ മോദിയോടൊപ്പം വേദിയിലെത്തും

spot_imgspot_img
spot_imgspot_img

Latest news

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ…

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ… കൊച്ചി: എറണാകുളം...

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ…

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ… കൊല്ലം: ഡോ....

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി …

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി … വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സൈനിക...

Other news

കോളജിലേക്ക് പോയ വിദ്യാർത്ഥിനി… തിരികെ വന്നില്ല;എംബിഎ വിദ്യാർഥിനിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി

കോളജിലേക്ക് പോയ വിദ്യാർത്ഥിനി… തിരികെ വന്നില്ല;എംബിഎ വിദ്യാർഥിനിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി തൃശൂർ: അവണൂർ...

പാലാ കീഴടക്കി ഷോൺ; ജനസാഗരമായി എൻഡിഎ ബഹുജന റാലി; ശക്തിപ്രകടനത്തിൽ വിറച്ച് മുന്നണികൾ

പാലാ കീഴടക്കി ഷോൺ; ജനസാഗരമായി എൻഡിഎ ബഹുജന റാലി; ശക്തിപ്രകടനത്തിൽ വിറച്ച്...

പി.എസ്.സി. റാങ്ക് ലിസ്റ്റിൽ ഒന്നാം റാങ്ക്… പക്ഷേ ജോലി ഇല്ല!

പി.എസ്.സി. റാങ്ക് ലിസ്റ്റിൽ ഒന്നാം റാങ്ക്… പക്ഷേ ജോലി ഇല്ല! കോഴിക്കോട്: Kerala...

ഹോട്ടൽ ഉടമകൾക്കും സ്ഥാപനങ്ങൾക്കും ആശ്വാസം; കൊമേഴ്സ്യൽ ഗ്യാസ് വിഹിതം കുത്തനെ കൂട്ടി കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്തെ ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്കും ഭക്ഷണശാലകൾക്കും പുത്തൻ ഉണർവേകുന്ന നിർണ്ണായക തീരുമാനവുമായി...

മോഹൻലാൽ–പ്രിയദർശൻ വീണ്ടും ഒന്നിക്കുന്നു; ‘ചരിത്ര’ പ്രത്യേകതയുമായി പുതിയ ചിത്രം

മോഹൻലാൽ–പ്രിയദർശൻ വീണ്ടും ഒന്നിക്കുന്നു; ‘ചരിത്ര’ പ്രത്യേകതയുമായി പുതിയ ചിത്രം കൊച്ചി: മലയാള സിനിമ...

Related Articles

Popular Categories

spot_imgspot_img