സംവിധായകനും ഗായകനും മിമിക്രി തരവുമായ നാദിർഷയുടെ ഏക സഹോദരി ഷൈല ഷമീറിന്റെ മകൾ അലീന ഷമീർ (25) അന്തരിച്ചു. വൈക്കം മുഹമ്മദ് ബഷീർ റോഡിലായിരുന്നു താമസം. ഖബറടക്കം ബുധൻ 11ന് ഇടപ്പള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. Nadirsha’s sister Shaila Shamir’s daughter Alina Shamir passed away